ബാലിനസ്ലോ ഓണാഘോഷം സെപ്റ്റംബര്‍ 7 ന്

ഗാല്‍വേ : ബാലിനസ്ലോയുടെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ സെപ്റ്റംബര്‍ 7 ന് ശനിയാഴ്ച രാവിലെ 10 മുതല്‍ വൈകി 5 മണിവരെ വിവിധ ആഘോഷ പരിപാടികളോടെ കൊണ്ടാടും. ബാലിനസ്ലോ ക്രയ്ഗ് നാഷണല്‍ സ്‌കൂള്‍ വെച്ചാണ് പരിപാടികള്‍ നടക്കുക. റോയല്‍ കേറ്റര്‍സ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയും, ഒപ്പം വിവിധ ഓണാഘോഷ പരിപാടികളും ഉണ്ടായിരിക്കും. ഇന്നലെ നീനയില്‍ വെച്ച് നടന്ന നീന ക്രിക്കറ്റ് ലീഗില്‍ ബാലിനസ്ലോ ടീം ചാമ്പ്യന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

ജോര്‍ജ് : 0871676761

Share this news

Leave a Reply

%d bloggers like this: