വാട്ടര്‍ഫോര്‍ഡിലെ ബെന്നി ആന്റണിയുടെ പിതാവ് മണവാളന്‍ കുര്യന്‍ ആന്റണി നിര്യാതനായി.

വാട്ടര്‍ഫോര്‍ഡ് : ശ്രീ. ബെന്നി ആന്റണിയുടെ പിതാവ് മണവാളന്‍ കുര്യന്‍ ആന്റണി നിര്യാതനായി. 81 വയസായിരുന്നു. അങ്കമാലി പുളിയനം ആണ് ഭവനം. ഭാര്യ പരേതയായ എല്‍സി ആന്റണി. മക്കള്‍ : ബെന്നി ആന്റണി (വാട്ടര്‍ഫോര്‍ഡ്) ഷീബ, ഷൈനി.മരുമക്കള്‍ : നിഷ ബെന്നി (വാട്ടര്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍), ഷൈന്‍, ബിജു.സംസ്‌കാര ശുശ്രുഷകള്‍ ശനിയാഴ്ച 3 മണിക്ക് ഇളവൂര്‍ സെന്റ് ആന്റണീസ് പള്ളിയില്‍.

Share this news

Leave a Reply

%d bloggers like this: