ഡബ്ലിന്‍: ഡബ്ലിനിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പായ ഇന്‍ഗ്രേഡിയന്റ്സിന്റെ ഫിംഗ്ലാസ് , ബ്രേ ബുച്ചര്‍ ഷോപ്പുകളില്‍ വാരാന്ത്യ ഓഫര്‍ പ്രഖ്യാപിച്ചു. സീബാസ് , സീബ്രീം മീനുകള്‍ ക്ലീനാക്കിയത് ബോക്സിന് 37 യൂറോയും, സാല്‍മണ്‍ ചൂര മീനുകള്‍ കിലോ 8.99 യൂറോ നിരക്കിലും ഒക്ടോബര്‍ 4,5,6 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ലഭ്യമാണ്. താറാവ്, കാട, മാന്‍, പോര്‍ക്ക്, ശീലാവ് തുടങ്ങി വിവിധങ്ങളായ മത്സ്യ മാംസങ്ങളും ലഭ്യമാണ്.