DMAയുടെ ഈ വര്‍ഷത്തെ ടാലെന്റ് ഹണ്ട് 2019വിജയികളെ പ്രഖ്യാപിച്ചു

ഡബ്ലിന്‍: Drogheda Indian Association, DMAയുടെ ഈ വര്‍ഷത്തെ ടാലെന്റ് ഹണ്ട് 19ന്റെ വിജയികളെ പ്രഖ്യാപിച്ചു. അയര്‍ലണ്ടിലെ പ്രമുഖ ആര്‍ട്ടിസ്റ്റ് ആന്‍ മാത്യൂസ്, Dr. വേണു റെഡ്ഢി, നിത ജുബില്‍ എന്നിവര്‍ ജഡ്ജിങ് പാനല്‍ ആയിരുന്നു 100ല്‍ അധികം മത്സരാര്‍ത്ഥികളില്‍ നിന്നും ആണ് വിജയികളെ കണ്ടെത്തിയത്.

ചിത്രരചന മത്സര വിജയികള്‍ : ഗ്രൂപ്പ് A സെയ്ന്‍ ഡോണി, ഷെറില്‍ ജോസെന്‍. ഗ്രൂപ്പ് B ജുവല്‍ ജോണ്‍, ജോനാഥാന്‍ ബിജു. ഗ്രൂപ്പ് C വരുണ്‍ ബൈജ്ജം , ഇവാ മരിയ ബിജു. ഗ്രൂപ്പ് D ദിയ ചാക്കോ, എഞ്ചേല ബേസില്‍. ഗ്രൂപ്പ് E ഡാലിന്‍ സജി, ഐറിന്‍ ഷാജു

പ്രസംഗമത്സര വിജയികള്‍: ഗ്രൂപ്പ് C ഇഷ ഉണ്ണികൃഷ്ണന്‍, എസ്ത ജെയ്‌സണ്‍. ഗ്രൂപ്പ് D ജൊഹാന്‍ ജോബി, നെഥന്‍ യേശുദാസ്. ഗ്രൂപ്പ് E മായല്‍ മരിയ ജെയ്‌സണ്‍

സ്‌പെല്ലിങ് ബീ വിജയികള്‍ ഗ്രൂപ്പ് C സമാന്ത സുനില്‍ & ഷിയോണ ഷിബു. എറിക് റോയ്, ക്രിസ്റ്റോ ബിജു, ലില്ലിയന്‍ അനില്‍ & ആഷ്ലിങ് ഷാജു. ഗ്രൂപ്പ് D അബിയ അലക്‌സ്, കരിനൊവ അനില്‍. ഗ്രൂപ്പ് E ഡാലിന്‍ സജി, ആരോണ്‍ ഷിബു

ചെസ്സ് വിജയികള്‍ : ഗ്രൂപ്പ് B ഇവാന്‍ എമി, ജെയ്ഡന്‍ ജോബി. ഗ്രൂപ്പ് C പാട്രിക് ലിസോ, ക്രിസ്റ്റോ ബിജു. ഗ്രൂപ്പ് D ഡിലന്‍ സില്‍വസ്റ്റര്‍, ജൊഹാന്‍ ജോബി. ഗ്രൂപ്പ് E ജൂഡ്‌സ് റോയ്സ്, ആരോണ്‍ ഷിബു.

പങ്കെടുത്ത എല്ലാവര്‍ക്കും അനുമോദനങ്ങള്‍. വിജയികള്‍ക്കുള്ള സമ്മാനദാനം ഡിസംബര്‍ 27വെള്ളിയാഴ്ച, തുള്ളിയല്ലന്‍ പാരിഷ് ഹാളില്‍ വച്ചു നടക്കുന്ന DMA യുടെ ക്രിസ്മസ് നവവത്സര ആഘോഷത്തില്‍ വച്ച് നല്‍കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: