17 ഐറിഷ് ശതകോടീശ്വരന്മാർ; അവർ ശരിക്കും ആരൊക്കെയാണ്?

ലോകത്തിലെ പ്രതിശീർഷ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ അഞ്ചാം സ്ഥാനത്താണ് അയർലണ്ട്. ഈ ആഴ്ച സ്വിറ്റ്സർലണ്ടിലെ ദാവോസിൽ നടന്ന, ലോക സാമ്പത്തിക ഫോറം സമ്മേളനത്തിന് മുന്നോടിയായി പ്രസിദ്ധീകരിച്ച ഓക്സ്ഫാം റിപ്പോർട്ടിലാണ് ഈ വെളിപ്പെടുത്തൽ.

17 ഐറിഷ് ശതകോടീശ്വരന്മാരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. ദാ ഇവരാണ് അവർ!

1 Hilary, Alannah and Galen Jr Weston and family: 11.93 ബില്യൺ (512 ദശലക്ഷം യൂറോ)യൂറോപ്പ് മുതൽ കാനഡ വരെ വ്യാപിച്ചു റീട്ടെയിൽ സാമ്രാജ്യം. Penneys, Brown Thomas, Selfridges and Fortnum, Mason, Primark/Penneysതുടങ്ങിയവയാണ് ഇവരുടെ മറ്റ് ബിസിനസ് സാമ്രാജ്യങ്ങൾ. 

2 Patrick and John Collison: 5 ബില്യൺ യൂറോ (2.6 ബില്യൺ യൂറോ)ലിമെറിക്ക് വംശജനായ കോളിസൺ സഹോദരന്മാർ അവരുടെ ഓൺലൈൻ പേയ്‌മെന്റ് കമ്പനിയായ സ്ട്രൈപ്പ് 2010 ൽ സ്ഥാപിച്ചു. സ്ട്രൈപ്പ് ഓരോ വർഷവും കോടിക്കണക്കിന് യൂറോ ഇടപാടുകൾ ആമസോൺ, ഉബർ, ബുക്കിംഗ്.കോം, ഡെലിവീറോ, ഗൂഗിൾ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് കൈകാര്യം ചെയ്തു വരുന്നു.

3 John Dorrance: 2.6 ബില്യൺയൂറോ.ക്യാമ്പ്‌ബെല്ലിന്റെ പ്രശസ്തമായ സൂപ്പ് സൂത്രവാക്യത്തിന്റെ സ്രഷ്ടാവ്. അമേരിക്കൻ വംശജൻ. 1990 കളുടെ മധ്യത്തിൽ അദ്ദേഹം അയർലണ്ടിലേക്ക് ചേക്കേറി.

4 Larry, Kitty, Laurence and Mark Goodman: 2.46 ബില്യൺ യൂറോ (1.82 ബില്യൺ യൂറോ)ലാറി ഗുഡ്മാൻ പ്രധാനമായും ബീഫ് സംസ്കരണ വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നു. 1954-ൽ അദ്ദേഹംഎബിപി ഫുഡ് ഗ്രൂപ്പ് സ്ഥാപിച്ചു. ഡബ്ലിനിലെ ഗാൽവേ ക്ലിനിക്, ബ്ലാക്ക് റോക്ക് ക്ലിനിക്, ഹെർമിറ്റേജ് ക്ലിനിക് എന്നിവയും അദ്ദേഹത്തിന്റെ താണ്.


5 Dermot Desmond: 2.02 ബില്യൺ യൂറോ.ഡെസ്മണ്ട് 1981 ൽ ഡബ്ലിനിൽ നാഷണൽ സിറ്റി ബ്രോക്കേഴ്സ് സ്ഥാപിച്ചു, ഇത് 1994 ൽ അൾസ്റ്റർ ബാങ്കിന് 39 ദശലക്ഷം ഡോളറിന് വിറ്റു. Celtic ഫുട്ബോൾ ക്ലബ് ഉൾപ്പെടെയുള്ള വിശാലമായ കമ്പനികളിലും സ്ഥാപനങ്ങളിലും അദ്ദേഹത്തിന് നിക്ഷേപമുണ്ട്.


6. Denis O’Brien, 2 ബില്യൺ യൂറോ. എസാറ്റ് കൺസോർഷ്യത്തിന്റെ സ്ഥാപകൻ.

കൂടാതെ,Lady Ballyedmond and family (€1.86 billion),The Dunne and Heffernan families (€1.78 billion), John Magnier and family (€1.72 billion),Deirdre and Mark Lyons (€1.7 billion),Sir David McMurtry (€1.47 billion),JP McManus and family (€1.45 billion),Eugene, Gene and Paul Murtagh (€1.44 billion)Martin Naughton and family (€1.4 billion),The Earl of Iveagh and the Guinness family (€1.11 billion),Paul Coulson and family (€1.1 billion),Luke and Brian Comer (€1 billion) വരെയുള്ളവരാണ് പട്ടികയിലുള്ളത്.

Share this news

Leave a Reply

%d bloggers like this: