യൂറോപ്പിലെങ്ങും കൊറോണ വൈറസ് ജാഗ്രത;ജർമനിയിലും ഫ്രാൻസിലും  രോഗം  സ്ഥിരീകരിച്ചു. മുൻകരുതലുകൾ എന്തൊക്കെ ?

യൂറോപ്പിൽ കൊറോണ വൈറസ് പടർന്നുപിടിക്കാൻ   തുടങ്ങുന്നു; യൂറോപ്പ് മുഴുവൻ കനത്ത ജാഗ്രത. ജർമനിയിലെ ആദ്യത്തെ കൊറോണ വൈറസ്  സ്ഥിരീകരിച്ചു .ആരോഗ്യ വകുപ്പ് .ജർമനിയിലെ  മ്യൂണിക്കിലാണ്  സ്ഥിരീകരിച്ചിരിക്കുന്നത് . 

വുഹാനിലോട്ടു  മാത്രമല്ല ആവശ്യമില്ലാതെ ചൈനയിലേക്ക് യാത്ര ചെയ്യുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കയും ഫ്രാൻസും ജർമനിയും എല്ലായിടത്തും. 

 ചൈനയിൽ മാത്രം ഏകദേശം 2700 ആളുകൾക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്   ലോകത്തു പലയിടങ്ങളിൽ ഏകദേശം 40 ആൾക്കാർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട് എന്നതാണ് ഇതുവരെയുള്ള റിപ്പോർട്ടുകളിൽ നിന്ന് മനസ്സിലാക്കാൻ  സാധിക്കുന്നത് .  

Share this news

Leave a Reply

%d bloggers like this: