UEFA EURO 2020 – വോളന്റീയർ ആകാൻ അവസരം.

UEFA EURO 2020 – ന്റെ ഡബ്ലിൻ അവീവ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരങ്ങളിൽ വോളന്റീർ ആകാൻ അവസരം. ജൂൺ 15,19,24 ,30 തീയതികളിലാണ്  ഡബ്ലിനിൽ മത്സരങ്ങൾ നടക്കുന്നത്.

ഡബ്ലിൻ സിറ്റി കൌൺസിൽ ആണ് അപേക്ഷകൾ ക്ഷണിച്ചത്.

Share this news

Leave a Reply

%d bloggers like this: