കേരളത്തിൽ നിന്ന് നോർക്കയുടെ സഹകരണത്തോടെ ക്രാന്തി അയർലണ്ടിൽ മരുന്ന് എത്തിക്കുന്നു

കേരളത്തിൽ നിന്ന് മരുന്ന് ആവശ്യം ഉള്ളവർക്ക് അയർലണ്ടിൽ ക്രാന്തി മരുന്നെത്തിക്കുന്നു. കേരള സർക്കാർ നോർക്ക വഴി നടത്തുന്ന പദ്ധതിയുമായി സഹകരിച്ചാണ് അയർലണ്ടിൽ ക്രാന്തി ആവശ്യക്കാർക്ക് മരുന്നെത്തിക്കുന്നത്. ആവശ്യക്കാർ ഈ നമ്പറുകളിൽ ബന്ധപ്പെടുക.,

നിരവധി ആളുകളാണ് കേരളത്തിൽ നിന്ന് വിസിറ്റിംഗ് വിസയിലും ഷോർട്ട് ടൈം ജോബ് വിസയിലും മറ്റും അയർലണ്ടിൽ എത്തി ലോക് ഡൌൺ മൂലം കുടുങ്ങി കിടക്കുന്നത്. അവരിൽ പലരും കേരളത്തിൽ കിട്ടുന്ന മരുന്ന് ഉപയോഗിക്കുന്നവർ ആണ്. അവർക്ക് അയർലണ്ടിൽ ജി പി റെജിസ്ട്രെഷൻ ഇല്ലാത്തതിനാൽ അയർലണ്ടിൽ മരുന്ന് ലഭിക്കാത്ത സാഹചര്യം ഉണ്ട്. അത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് സഹായം നൽകുക എന്ന ഉദ്ദേശത്തിൽ ആണ് കേരള സർക്കാർ ഈ പദ്ധതി ആവിഷ്കരിച്ചത്. മരുന്ന് അത്യാവശ്യം ഉള്ളവർക്ക് കേരളത്തിൽ നിന്ന് മരുന്ന് അയക്കാൻ ക്രാന്തി ഹെല്പ് ഡസ്ക് സഹായിക്കും. മരുന്നുകൾ ബില്ലും പ്രിസ്ക്രപ്ഷൻ സഹിതം കൈമാറണം. കൂടുതൽ വിവരങ്ങൾക്കു താഴെ കാണുന്ന ക്രാന്തി ഹെല്പ് ഡസ്ക് നമ്പറുകളിൽ ബന്ധപെടുക.

Ireland

Shinith Ak -0870518520

Anoop John-0872658072

Ratheesh suresh -0870555906

John chacko -0876521572

Sarin v sadasivan

-0892415234

Binu varghese-0876707857

jithin ram -089 211 3987

Kerala

Abhilash thomas -00919207950743

Manoj d mannath -00918304942820

Suresh babu -00917012060354

Jishnu Harikumar -00917510741491

Share this news

Leave a Reply

%d bloggers like this: