ഡബ്ലിനിൽ കൗമാരക്കാർക്ക് നേരെ ആക്രമണം; പരിക്കുകളോടെ ആശുപത്രിയിൽ

ഡബ്ലിനിലെ Lucan-ല്‍ അജ്ഞാതരുടെ ആക്രമണത്തെത്തുടര്‍ന്ന് രണ്ട് കൗമാരക്കാരായ ആണ്‍കുട്ടികള്‍ ആശുപത്രിയില്‍. ശനിയാഴ്ച രാത്രി 11 മണിയോടെ Lucan-ലെ Adamstown-ലുള്ള Castlegate Rise-ലായിരുന്നു സംഭവം. പരിക്കേറ്റ ആണ്‍കുട്ടികളെ Blanchardstown-ലെ James Connolly Memorial Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും, ജീവന് ഭീഷണിയില്ലെന്നും ഗാര്‍ഡ വ്യക്തമാക്കി. അന്വേഷണം നടത്തിവരികയാണ്.

Share this news

Leave a Reply

%d bloggers like this: