കേരളം ആര് ഭരിക്കും നിങ്ങൾക്കും പ്രവചിക്കാം മയിൽ ഫുഡ്സിനൊപ്പം

കാന്താരി മാങ്ങ ചമ്മന്തിയിലൂടെയും  അങ്കമാലി മാങ്ങ കറിയിലൂടെയും ഒക്കെ നമ്മെ വിസ്മയിപ്പിച്ച നിങ്ങളുടെ  ഇഷ്ട ബ്രാൻഡായ മയിൽ ഫുഡ്സ് അയർലണ്ട് ഐറിഷ് മലയാളികൾക്കായി  കേരള നിയമസഭാ  ഇലക്ഷന് 2021  പ്രവചന മത്സരം നടത്തുന്നു. മെയ്  രണ്ടിന് വോട്ടെണ്ണൽ  ആരംഭിക്കുമ്പോൾ കേരളം ആര് ഭരിക്കും കൂടാതെ

വാശിയേറിയ അഞ്ചു മണ്ഡലങ്ങളിലെ വിജയി ആര്  എന്നതുൾപ്പടെ ആറു ചോദ്യങ്ങൾക്കാണ്  നിങ്ങൾ ഉത്തരം നൽകേണ്ടത്.  നൂറ്റിഅമ്പത്തിയൊന്നു യൂറോ ക്യാഷ് പ്രൈസും അഞ്ചു ബാഗ് മയിൽ പത്തു കിലോ മട്ട റൈസും വിജയിക്ക് സമ്മാനമായി നൽകുന്നതാണ്.താഴെ പറയുന്ന ആറു ചോദ്യങ്ങൾക്കു ആണ് ഉത്തരങ്ങൾ അയക്കേണ്ടത് 

1) കേരളം ആര്  ഭരിക്കും

2) നേമം മണ്ഡലത്തിലെ വിജയി ആര്

3)  തൃത്താല മണ്ഡലത്തിലെ വിജയി ആര്

4) കളമശേരി മണ്ഡലത്തിലെ വിജയി ആര്

5) തവനൂർ മണ്ഡലത്തിലെ വിജയി ആര്

6) കോന്നി മണ്ഡലത്തിലെ  വിജയി ആര് ?

നിങ്ങളുടെ ഉത്തരങ്ങൾ മെയ് 1 അഞ്ചു മണിക്ക്  മുൻപായി അയക്കേണ്ടതാണ്

മെയ് മൂന്നിന് മൂന്നു മണിക്ക് വിജയിയെ പ്രഖ്യാപിക്കുന്നതാണ്. ഒന്നിലേറെ പേര് ആറു ചോദ്യങ്ങൾക്കും ശരിയുത്തരം അയക്കുകയാണെങ്കിൽ നറുക്കെടുപ്പിലൂടെ ആയിരിക്കും വിജയിയെ തീരുമാനിക്കുന്നത്. ആരും ആറു ചോദ്യങ്ങൾക്കും ശരി ഉത്തരം അയച്ചില്ലെങ്കിൽ ഏറ്റവും കൂടുതൽ ഉത്തരം നല്കുന്നവരിൽ നിന്നും ഒരാളെ വിജയി ആയി പ്രഖ്യാപിക്കുന്നതാണ്.

നിങ്ങള്‍ ചെയ്യേണ്ടത്:

1. താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

 2)നിങ്ങളുടെ പേര്  ഫോൺ നമ്പർ ഇമെയിൽ

എന്നിവ വ്യക്തമായി ടൈപ്പ് ചെയ്തതിനു ശേഷം ഉത്തരങ്ങൾ രേഖപ്പെടുത്തി SUBMIT ബട്ടൺ  ക്ലിക്ക്  ചെയുക

3)അയർലൻഡ് മലയാളികൾക്ക്  മാത്രമാണ്  ഈ മത്സരത്തിൽ പങ്കെടുക്കാൻ അർഹതയുള്ളൂ. മറ്റുള്ളവരെ പരിഗണിക്കുന്നതല്ല

4)ഒരു വ്യക്തി ഒരു എന്‍ട്രി മാത്രമേ അയയ്ക്കാവൂ.

ഇവിടെ ക്ലിക്ക്  ചെയുക

https://docs.google.com/forms/d/e/1FAIpQLSeU78T4LJHMfQlylJBcPqKKaRgKrm9a_DL-OhqWylf8Tys-rg/viewform?usp=sf_link

Share this news

Leave a Reply

%d bloggers like this: