കോവിഡ് നിയന്ത്രണത്തിൽ ഇളവ്; ഡബ്ലിൻ പാർക്കുകളിലെ മാർക്കറ്റുകൾ തുറക്കുന്നു

അയര്‍ലണ്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്ത സാഹചര്യത്തില്‍ ഡബ്ലിനിലെ പാര്‍ക്കുകളിലുള്ള മാര്‍ക്കറ്റുകള്‍ വീണ്ടും തുറക്കുന്നതായി ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍.

ഏപ്രില്‍ 24 മുതല്‍ St Annes Park Red Stables Market, Bushy Park Market എന്നിവ തുറക്കും.

ഏപ്രില്‍ 25 മുതല്‍ Herbert Park Market തുറന്നുപ്രവര്‍ത്തിക്കും.

അവസാനമായി ഏപ്രില്‍ 29 മുതല്‍ Marrion Square-ലെ Lunchtime Market-ഉം പ്രവര്‍ത്തനമാംഭിക്കും.

Share this news

Leave a Reply

%d bloggers like this: