നഴ്‌സസ് ദിനത്തിൽ അയർലണ്ടിലെ മലയാളി നേഴ്സ്, അശ്വതി പ്ലാക്കലിന്റെ ആദ്യ കവിതാ സമാഹാരത്തിന്റെ പുസ്തകകവർ റിലീസ് ചെയ്തു.

നഴ്‌സസ് ദിനത്തിൽ അയർലണ്ടിലെ മലയാളി നേഴ്സ്, അശ്വതി പ്ലാക്കലിന്റെ ആദ്യ കവിതാ സമാഹാരത്തിന്റെ പുസ്തകകവർ റിലീസ് ചെയ്തു. 40 ഇൽ പരം ആളുകൾ ഏകദേശം ഒരേ സമയം ഫെയ്സ് ബുക്കിലൂടെയാണ് ഇതു ചെയ്തത്.

കവികളും സുഹൃത്തുക്കളും അധ്യാപകരും ചേർന്ന ഒരു കൂട്ടം ആളുകളാണ് ഇതു നിർവഹിച്ചത്. മലയാളം കവിതകളും ഇംഗ്ലീഷ് വിവർത്തനങ്ങളും അടങ്ങിയ പുസ്തകം ലോഗോസ് ആണ് പ്രസിദ്ധീകരിക്കുന്നത്. ഏതാണ്ട് 20 -ഓളം കവിതകളാണ് Scattered Innocence  -ൽ ഉള്ളത്. ചെന്നെയിൽ അധ്യാപകനും ആർട്ടിസ്റ്റുമായപ്രസന്നകുമാർ ആണ് കവർ ചെയ്തത്

Share this news

Leave a Reply

%d bloggers like this: