ഒളിംപിക്സിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലിൻ ത്രോയിൽ സ്വർണ്ണം

ടോക്കിയോ ഒളിംപിക്സിൽ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് ജാവലിൻ ത്രോയിൽ സ്വർണ്ണം. പ്രാഥമിക റൗണ്ടിലെ മികവ് ഫൈനലിലും തുടർന്ന നീരജ് ചോപ്ര 87.58 മീറ്റർ എറിഞ്ഞാണ്  സ്വർണ്ണം നേടിയത്.

100 വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്സ് അത്‌ലറ്റിക്‌സിൽ ഒരു മെഡൽ  നേടാനായത്.

Share this news

Leave a Reply

%d bloggers like this: