Tallaght-യിൽ മലയാളി പെൺകുട്ടി താമസസ്ഥലം തേടുന്നു

ഡബ്ലിനിലെ Griffith College വിദ്യാർത്ഥിനിയും, Tallaght-യിലെ Old Belgard road- ലുള്ള ഫാർമസിയിൽ പാർട്ട് ടൈം ജോലിക്കാരിയുമായ മലയാളി പെൺകുട്ടി Tallaght-യിൽ താമസസ്ഥലം തേടുന്നു.

മാസം 350-400 യൂറോ വാടക വരുന്ന shared rooms, അല്ലെങ്കിൽ 450 യൂറോ വാടക വരുന്ന സിംഗിൾ റൂം എന്നിവയാണ് നോക്കുന്നത്. ജനുവരി അവസാനത്തോടെ റൂം ലഭിക്കാൻ ഉദ്ദേശിക്കുന്നു. റൂമുകൾ വാടകയ്ക്ക് നൽകുന്നവർ ബന്ധപ്പെടുക:

ഫോൺ: 892377087

ഇമെയിൽ:snehakadumathil@gmail.com

Share this news

Leave a Reply

%d bloggers like this: