കോവിഡ് കാല സേവനം, അയർലണ്ടിലെ നഴ്സുമാർ ഉൾപ്പെടെ ഉള്ള ആരോഗ്യ പ്രവർത്തകർക്ക് 1000 യൂറോ വീതം ബോണസ്

കോവിഡ് -19  അയർലണ്ടിലുള്ള  എല്ലാ  ആരോഗ്യ പ്രവർത്തകർക്കും  സർക്കാരിന്റെ 1000  യൂറോ  ബോണസ്  ലഭിക്കും.
കോവിഡ്  മഹാമാരിയിൽ  കർമ്മനിരതരായി  ആശുപത്രികളിലും  നഴ്സിങ്  ഹോമുകളിലും  പ്രവർത്തിച്ച  എല്ലാവര്ക്കും  1000  യൂറോയുടെ  ബോണസ്  പ്രഖ്യാപിച്ചു  ഐറിഷ്  സർക്കാർ. ഈ  ബോൺസിന് നികുതി    നല്കേണ്ടതില്ല.

കോവിഡ് മഹാമാരിയിൽ ജീവൻ നഷ്ടപ്പെട്ടവരെ അനുസ്മരിച്ചു ഈ വർഷം മാർച്ച് 18 – പൊതു അവധി ദിവസം ആക്കാനും ഉള്ള തീരുമാനവും ഉടൻ  ഉണ്ടാവുമെന്നറിയുന്നു.

Share this news

Leave a Reply

%d bloggers like this: