ലിമറിക്ക്, ക്ലെയർ, നോർത്ത് ടിപ്പററി എന്നിവിടങ്ങളിലെ HSE കെയർഹോമുകളിൽ നഴ്‌സിംഗ് ജോലിക്ക് ഇപ്പോൾ അപേക്ഷിക്കാം

HSE Mid West Community Healthcare-ല്‍ താഴെ പറയുന്ന തസ്തികകളില്‍ ജോലിയൊഴിവ്:

  • Full-time and Part-time Staff Nurses
  • Clinical Nurse Managers 1
  • Clinical Nurse Managers 2

Limerick, Clare, North Tipperary എന്നിവിടങ്ങളിലെ വൃദ്ധര്‍ക്കായുള്ള കെയര്‍ ഹോമുകളിലാകും നിയമനം.

താല്‍പര്യമുള്ളവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കാം: https://linktr.ee/hsemwch

Limerick, Clare, North Tipperary പ്രദേശങ്ങളിലെ ലോക്കല്‍ HSE Mid West Community Nursing Unit-ല്‍ നിന്നും വിവരങ്ങള്‍ ലഭിക്കും.

ഫെബ്രുവരി 13 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി.

Share this news

Leave a Reply

%d bloggers like this: