ഇന്ത്യൻ വംശജന്റെ രണ്ടാം വരവ് , അയർലൻഡിൽ Leo Varadkar വീണ്ടും പ്രധാനമന്ത്രി പദത്തിലേക്ക്

അയർലൻഡിൽ പ്രധാനമന്ത്രി പദത്തിലേക്ക് ഇന്ത്യൻ വംശജനായ Leo Varadkar വീണ്ടും എത്തുന്നു.
ഡിസംബർ 17-ന് നിലവിലെ പ്രധാനമന്ത്രി Micheál Martin നിൽ നിന്നും Leo Varadkar പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്ന് സ്ഥിരീകരണം.

ബ്രസ്സൽസിൽ നടക്കുന്ന യൂറോപ്യൻ യൂണിയൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ Micheál Martin പോകുമെന്നതിനാലാണ് ഡിസംബർ 15 ന് നടക്കേണ്ട സ്ഥാനാരോഹണം ഡിസംബർ 17ലേക്ക് മാറ്റിയത് കൂ​ട്ടു​മ​ന്ത്രി​സ​ഭാ ധാ​ര​ണ പ്ര​കാ​രം Leo Varadkar ആണ് നിലവിലെ മ​ന്ത്രി​സ​ഭ​യു​ടെ അ​വ​സാ​ന ടേ​മി​ൽ പ്ര​ധാ​ന​മ​ന്ത്രി​യാ​കേ​ണ്ട​ത്. ര​ണ്ട​ര വ​ർ​ഷ​ക്കാ​ല​മാ​യി​രി​ക്കും കാ​ലാ​വ​ധി. 2017 ജൂൺ മുതൽ 2020 ഫെബ്രുവരി വരെ Leo ​ പ്ര​ധാ​ന​മ​ന്ത്രി​പ​ദത്തിലുണ്ടായിരുന്നു .​. തു​ട​ർ​ന്നു ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി​ക്ക് ഒ​റ്റ​യ്ക്കു ഭൂ​രി​പ​ക്ഷം കി​ട്ടാ​ഞ്ഞ​തി​നാ​ലാ​ണ് കൂട്ടു​ക​ക്ഷി ഭ​ര​ണം വേ​ണ്ടി​വ​ന്ന​ത്.

Share this news

Leave a Reply

%d bloggers like this: