RCSI Aptitude Test: പ്രത്യേക പരിശീലനവുമായി ‘AIM Aptutude Training’ ഡബ്ലിനിൽ

വിദേശനഴ്‍സുമാര്‍ക്ക് Nursing Midwifery Board Ireland ല്‍ രജിസ്ട്രേഷന്‍ ലഭിക്കാനുള്ള പ്രധാനകടമ്പയായ RCSI ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇനി എളുപ്പം വിജയിക്കാം.ഇതിനായി ഡബ്ലിനില്‍ പ്രവര്‍ത്തിക്കുന്ന AIM ആപ്റ്റിറ്റ്യൂഡ് ട്രെയിനിങ് നിങ്ങളുടെ സഹായത്തിനെത്തും. ‍

മുന്‍കാലത്ത് RCSI ടെസ്റ്റുകളില്‍ പരാജയപ്പെട്ടത് മൂലം കേരളത്തില്‍ നിന്നടക്കമുള്ള നിരവധി നഴ്സുമാര്‍ക്ക് സ്വന്തം നാടുകളിലേക്ക് തിരികെ പോവേണ്ടി വന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ AIM ആപ്റ്റിറ്റ്യൂഡ് ട്രെയിനിങ് സെന്റര്‍ ഇത്തരത്തില്‍ ആശങ്കയുള്ള നിരവധിയാളുകള്‍ക്ക് സഹായകമാവുകയാണ്.

അയര്‍ലന്‍ഡിലെ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് മലയാളികളാണ് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇത്തരമൊരു സംരഭം ആരംഭിച്ചത്‍. ഇവിടെ നിന്നും പരിശീലനം പൂര്‍ത്തിയാക്കുന്ന മുഴുവന്‍ ആളുകളും RCSI ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കുന്നു എന്നതും ഈ സ്ഥാപനത്തിന്റെ പ്രത്യേകതയാണ്.
RCSI ടെസ്റ്റുകളില്‍ വരുന്ന കാലാനുസൃതമായ മാറ്റങ്ങളും, ഇവിടെ നിന്നും പരിശീലനം പൂര്‍ത്തിയാക്കുന്നവരുടെ നിര്‍ദ്ദേശങ്ങളും കൂടെ പരിഗണിച്ചുകൊണ്ടുള്ള മികച്ച പരിശീലനമാണ് ഈസ്ഥാപനത്തില്‍ നിന്നും നല്‍കിവരുന്നത്. കുടുതല്‍ വിവരങ്ങള്‍ക്ക് click here

Share this news

Leave a Reply

%d bloggers like this: