ക്രിസ്തുമസ് സ്പെഷ്യൽ വിഭവങ്ങളടങ്ങുന്ന കിറ്റുമായി ഷീല പാലസ് ; ഫാമിലി കിറ്റിന് വെറും 69.99 യൂറോ മാത്രം

രുചികരമായ ക്രിസ്തുമസ് സ്പെഷ്യല്‍ വിഭവങ്ങളടങ്ങുന്ന കിറ്റുമായി ഷീലാ പാലസ്. നാല് പേര്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളടങ്ങിയ ഫാമിലി കിറ്റുകളും, 2 പേര്‍ക്ക് കഴിക്കാവുന്ന ഭക്ഷണങ്ങളടങ്ങിയ സ്പെഷ്യല്‍ കിറ്റും ലഭ്യമാണ്. ഫാമിലി കിറ്റിന് 69.99 യൂറോയും, 2 പേര്‍ക്കുള്ള കിറ്റിന് 40 യൂറോയുമാണ് വില.

അപ്പം(8 എണ്ണം), ചിക്കന്‍ ബിരിയാണി(നാല് പേര്‍ക്ക്), ഡക്ക് റോസ്റ്റ്(4 പേര്‍ക്ക്), കട്‍ലറ്റ്(4 എണ്ണം), ബീഫ് ഫ്രൈ(4 പേര്‍ക്ക്) എന്നിവയാണ് ഫാമിലി കിറ്റിലെ വിഭവങ്ങള്‍. രണ്ട് പേര്‍ക്കുള്ള കിറ്റില്‍ അപ്പം(4 എണ്ണം), ചിക്കന്‍ ബിരിയാണി(2 പേര്‍ക്ക്), ഡക്ക് റോസ്റ്റ്(2 പേര്‍ക്ക്), കട്‍ലറ്റ്(2 എണ്ണം), ബീഫ് ഫ്രൈ(2 പേര്‍ക്ക്) എന്നിവയും ലഭിക്കും.

ഡിസംബര്‍ 25 ക്രിസ്തുമസ് ദിവസം രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ ലൂക്കനിലെ Ballyowen castle ഷോപ്പിങ് സെന്ററില്‍ ഭക്ഷണം കലക്ട് ചെയ്യാം. ഓര്‍ഡറുകള്‍ക്കായി ബന്ധപ്പെടുക- +353 (89) 408 1181 , 0892113987

Share this news

Leave a Reply

%d bloggers like this: