അയർലൻഡിൽ വീടുതേടുകയാണോ? നിങ്ങളെ സഹായിക്കാനിതാ IRELAND ACCOMMODATION വാട്സ്ആപ്പ് ഗ്രൂപ്പ്

അയര്‍ലന്‍ഡില്‍ താമസിക്കാന്‍ വാടകയ്ക്ക് വീടുകള്‍ തേടുന്നവരെ സഹായിക്കാനായി IRELAND ACCOMMODATION വാട്ട്സാപ്പ് ഗ്രൂപ്പ്. വീട്ടുടമസ്ഥരും, വീടുകള്‍ വാടകയ്ക്ക് നല്‍കുന്നവരുമായ നിരവധി പേരാണ് ഈ ഗ്രൂപ്പില്‍ അംഗങ്ങളായിട്ടുള്ളത്. ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുന്നതിലൂടെ ഇവരുമായി നേരിട്ട് ബന്ധപ്പെടാനും, ഇഷ്ടമനുസരിച്ചുള്ള വീടുകള്‍ സ്വന്തമാക്കാനും അംഗങ്ങള്‍ക്ക് കഴിയും.

അയര്‍ലന്‍ഡിലെ തന്നെ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ അംഗങ്ങളായിട്ടുള്ള കൂട്ടായ്മകളില്‍ ഒന്നാണ് ഇത്. ഗ്രൂപ്പില്‍ നിന്നുമുള്ള സേവനങ്ങള്‍ സൗജന്യമായിരിക്കുമെന്നും ഗ്രൂപ്പ് അഡ്മിന്‍മാര്‍ അറിയിച്ചിട്ടുണ്ട്. ‍ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

https://chat.whatsapp.com/CfXsICJUHx36kbBGZCwPCs

Share this news

Leave a Reply

%d bloggers like this: