8 യൂറോയ്ക്ക് ചിക്കൻ ബിരിയാണി, അപ്പം, താറാവ് കറി 10 യൂറോ; മൈൻഡ് മെഗാ മേളയിൽ രുചിയൊരുക്കാൻ ഷീലാ പാലസും

ജൂണ്‍ 3 ശനിയാഴ്ച ന് അയര്‍ലണ്ടില്‍ നടക്കുന്ന മൈന്‍ഡ് മെഗാ മേളയില്‍ രുചിയുടെ മേളവുമായി ഷീലാ പാലസ് റസ്റ്ററന്റും എത്തുന്നു. കൊതിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് വമ്പന്‍ ഓഫര്‍ വിലയുമായാണ് അയര്‍ലണ്ട് മലയാളികളുടെ പ്രിയപ്പെട്ട പാചകക്കാര്‍ ഇത്തവണ എത്തുന്നത്.

മൈന്‍ഡ് മെഗാ മേളയിലെ ഷീലാ പാലസിന്റെ മെനു ചുവടെ:

ചിക്കന്‍ ബിരിയാണി 8 യൂറോ
നെയ് ചോറ് & ബീഫ് കറി 10 യൂറോ
അപ്പം & താറാവ് കറി 10 യൂറോ
അപ്പം & ബീഫ് കറി 10 യൂറോ

ചോ മീന്‍ (നൂഡില്‍സ്) 10 യൂറോ
ചോള ബട്ടൂര 10 യൂറോ
ഫ്രൈഡ് റൈസ് 5 യൂറോ

പോര്‍ക്ക് ഫ്രൈ 10 യൂറോ
തന്തൂരി ചിക്കന്‍ 5 യൂറോ

പൂരി & ബീഫ് കറി 10 യൂറോ
പഴംപൊരി & ബീഫ് കറി 10 യൂറോ

കട്‌ലറ്റ് (3 എണ്ണം) 5 യൂറോ
മാംഗോ ലസ്സി 5 യൂറോ
സോഡാ നാരങ്ങ 5 യൂറോ
കട്ടന്‍ കാപ്പി 2 യൂറോ
ചായ 2 യൂറോ

Share this news

Leave a Reply

%d bloggers like this: