8 യൂറോയ്ക്ക് ചിക്കൻ ബിരിയാണി, അപ്പം, താറാവ് കറി 10 യൂറോ; മൈൻഡ് മെഗാ മേളയിൽ രുചിയൊരുക്കാൻ ഷീലാ പാലസും

ജൂണ്‍ 3 ശനിയാഴ്ച ന് അയര്‍ലണ്ടില്‍ നടക്കുന്ന മൈന്‍ഡ് മെഗാ മേളയില്‍ രുചിയുടെ മേളവുമായി ഷീലാ പാലസ് റസ്റ്ററന്റും എത്തുന്നു. കൊതിപ്പിക്കുന്ന വിഭവങ്ങള്‍ക്ക് വമ്പന്‍ ഓഫര്‍ വിലയുമായാണ് അയര്‍ലണ്ട് മലയാളികളുടെ പ്രിയപ്പെട്ട പാചകക്കാര്‍ ഇത്തവണ എത്തുന്നത്. മൈന്‍ഡ് മെഗാ മേളയിലെ ഷീലാ പാലസിന്റെ മെനു ചുവടെ: ചിക്കന്‍ ബിരിയാണി 8 യൂറോനെയ് ചോറ് & ബീഫ് കറി 10 യൂറോഅപ്പം & താറാവ് കറി 10 യൂറോഅപ്പം & ബീഫ് കറി 10 യൂറോ ചോ മീന്‍ … Read more