അയർലണ്ടിൽ പോർട്ട്ലീഷിൽ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയ്ക്ക് പുതിയ കോൺഗ്രിഗേഷൻ

അയർലണ്ടിൽ പോർട്ട്ലീഷിൽ മലങ്കര യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയ്ക്ക് പുതിയ കോൺഗ്രിഗേഷൻ ആരംഭിച്ചു. അയർലണ്ട് ഭദ്രാസനത്തിൻ്റെ പാത്രിയാർക്കൽ വികാരി അഭിവന്ദ്യ .
തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്തയുടെ കല്പനപ്രകാരം അയർലണ്ടിലെ പോർട്ലീഷിൽ 2023 ജൂലൈ ഒന്നിന് പുതിയ കോൺഗ്രിഗേഷൻ ആരംഭിച്ചത്.

ഫാ. ജിനോ ജോസഫിനാണ് താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.

അയർലണ്ടിലും കോൺഗ്രിഗേഷൻ്റെ സമീപപ്രദേശങ്ങളിലും വിദ്യാഭ്യാസ – ജോലി സംബന്ധമായി ആവശ്യങ്ങൾക്ക് കടന്നു വന്നിട്ടുള്ള ദൈവമക്കൾക്ക് കൂടുതൽ വിവരങ്ങൾക്കായി ഫാ. ജിനോ ജോസഫ് നെ ബന്ധപ്പെടാവുന്നതാണ്
Contact Number: 0894595016

Share this news

Leave a Reply

%d bloggers like this: