സ്ലൈഗോയിൽ യാക്കോബായ സുറിയാനി സഭ പുതിയ കോൺഗ്രിഗേഷൻ ആരംഭിച്ചു

യാക്കോബായ സുറിയാനി സഭയുടെ അയർലണ്ട് പാത്രിയാർക്കൽ  വികാരിയേറ്റിന് കീഴിൽ സ്ലൈഗോയിൽ വി.കുർബാന ആരംഭിച്ചു. മാസത്തിലെ എല്ലാ നാലാമത്തെ ശനിയാഴ്ച്ചയും വി.കുർബാന നടത്തപ്പെടുന്നതാണ്. സ്ലൈഗോയിലുള്ള Carly Parish Church ൽ വച്ചാണ് വി. കുർബാന അർപ്പിക്കുന്നത്. സ്ലൈഗോയിലും പരിസര പ്രദേശങ്ങളിലും ഉള്ള എല്ലാ  ദൈവ വിശ്വാസികളെയും ഈ കൂട്ടായ്മയിലേക്ക്  സ്വാഗതം ചെയ്യുന്നതായി  വികാരി ഫാ. ജിനു കുരുവിള അറിയിച്ചു

കൂടുതൽ വിവരങ്ങൾക്ക്:

ഫാ. ജിനു കുരുവിള: 089 253 5391

അജി പോൾ: 087 766 0973

എബി: 089 487 3366

Share this news

Leave a Reply

%d bloggers like this: