വാട്ടർഫോർഡിൽ നിര്യാതനായ ജൂഡ് സെബാസ്റ്റ്യന്റെ പൊതുദർശനം ഇന്ന്; ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്

വാട്ടർഫോർഡ്: വാട്ടർഫോർഡിൽ അന്തരിച്ച ജൂഡ് സെബാസ്റ്റ്യന്റെ
പൊതുദർശനം ഇന്ന് വാട്ടർഫോർഡ് ന്യൂടൗണിലെ സെൻറ് ജോസഫ് & സെൻറ് ബെനിൽഡസ് ചർച്ചിന്റെ പാരിഷ് ഹാളിൽ (Eircode- X91W659) നടക്കുന്നതാണ്. ഉച്ചയ്ക്കുശേഷം 2.30 മുതൽ 4.30 വരെ പാരിഷ് ഹാളിൽ അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്. പൊതുദർശനത്തിന്റെ ലൈവ് സ്ട്രീമിംഗ് ഉണ്ടായിരിക്കുന്നതാണ്.

Link:https://www.youtube.com/watch?v=Pjo5JQAkEqc

Share this news

Leave a Reply

%d bloggers like this: