ജൂഡ് സെബാസ്റ്റ്യന് യാത്രാമൊഴി നൽകി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളി അംഗങ്ങൾ

വാട്ടർഫോർഡ് : ജൂഡ് സെബാസ്റ്റ്യന് യാത്രാമൊഴി നൽകി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോമലബാർ പള്ളി അംഗങ്ങൾ.

മൃതസംസ്കാര ശുശ്രുഷകൾക്ക് ഫാ. ജോമോൻ കാക്കനാട് ഫാ. ജോൺ കാക്കരകുന്നേൽ ഫാ. റസൽ തറപ്പേൽ എന്നിവർ
കാർമ്മികത്വം വഹിച്ചു. തത്സമയ സംപ്രേഷണത്തിൽ ( Live Streaming) പങ്കുചേർന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ശക്തിപ്പെടുത്തുകയും വാട്ടർഫോർഡ് സെയ്ന്റ് മേരീസ് സീറോ മലബാർ പള്ളിയുടെ അനുശോചനം അറിയിക്കുകയും ചെയ്തു.

വാട്ടർഫോർഡിൽ നിന്നും പരിസര പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകൾ അന്തിമോപചാരമർപ്പിക്കാനെത്തി.

Share this news

Leave a Reply

%d bloggers like this: