ഉട്ടോപ്യയിലെ രാജാവിന്റെ ടീസര്‍

  കമല്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഉട്ടോപ്യയിലെ രാജാവിന്റെ ടീസര്‍ പുറത്തിറങ്ങി. ജൂവല്‍ മേരിയാണ് നായിക. ജോയ് മാത്യു,സുനില്‍ സുഖദ,സാജു നവോദയ,ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ടാകും. ആക്ഷേപ ഹാസ്യമാണ് ഈ ചിത്രം. ആമേന്‍ എന്ന സിനിമയുടെ തിരക്കഥാകൃത്തായ പി എസ് റഫീക്കാണ് തിരക്കഥ. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. ഗ്രാന്റേ ഫിലിം കോര്‍പ്പറേഷന്‍സിന്റെ ബാനറില്‍ ഹസീബ് ഹനീഫ്, നൗഷാദ് കണ്ണൂര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മമ്മൂട്ടിയുടെ ബാനറായ പ്‌ളേ ഹൗസ് ആണ് തിയറ്ററുകളിലെത്തിക്കുക. … Read more

ബാങ്കോക്ക് സ്‌ഫോടനം നടുക്കം വിട്ടുമാറാതെ ജനീലിയയും റിതേശ് ദേശ്മുഖും

  ബാങ്കോക്ക്: തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടന്ന ബോംബ് സ്‌ഫോടനത്തിന്റെ നടുക്കം മാറാതെ നടി ജനീലയും ഭര്‍ത്താവ് റിതേശ് ദേശ്മുഖും. ഇരുവരും താമസിച്ചിരുന്ന സ്ഥലത്തിന് എതിര്‍വശത്താണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിന്റെ വിവരം ട്വിറ്ററിലൂടെ ഇരുവരും പുറത്തുവിട്ടു. ‘ ഞങ്ങള്‍ താമസിക്കുന്ന മാളിന് എതിര്‍വശത്താണ് സ്‌ഫോടനമുണ്ടായത്, ആംബുലന്‍സിന്റെയും പൊലീസ് വാഹനങ്ങളുടെയും സൈറണ്‍ മുഴങ്ങുന്നത് കേള്‍ക്കാം. ഞങ്ങള്‍ സുരക്ഷിതരാണ്. എന്നാല്‍ ഇവിടെ ഭീകരമായ അവസ്ഥയാണെന്നും ജനീലിയ ട്വീറ്റ് ചെയ്തിരുന്നു. ബാങ്കോക്കിലുള്ള ഹിന്ദു ക്ഷേത്രത്തിനു സമീപം ബോംബ് സ്‌ഫോടനം. 27 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. … Read more

ഫഹദിനൊപ്പം നസ്രിയ സിനിമയിലേക്ക് തിരിച്ച് വരുന്നു…

കൊച്ചി: വിവാഹത്തോടെ അഭിനയത്തിന് താത്കാലിക വിരാമമിട്ട നസ്രിയ വീണ്ടും അഭിനയ രംഗത്തെത്തുന്നു. ഭര്‍ത്താവ് ഫഹദ് ഫാസിലിന്റെ നായികയായാണ് നസ്രിയയുടെ തിരിച്ചുവരവ്. യഥാര്‍ത്ഥ ജീവിതത്തിലെ ഈ സൂപ്പര്‍ ജോഡികളെ വീണ്ടും സിനിമയില്‍ ഒന്നിപ്പിക്കുന്നത് സൂപ്പര്‍ സംവിധായകന്‍ അന്‍വര്‍ റഷീദാണ്. ഫഹദിനെ നായകനാക്കി മണിയറയിലെ ജിന്ന് എന്ന പ്രോജക്ടാണ് അന്‍വര്‍ ആദ്യം പ്ലാന്‍ ചെയ്തത്. രഘുനാഥ് പാലേരിയായിരുന്നു ആ ചിത്രത്തിന്റെ തിരക്കഥാകൃത്ത്. തിരക്കഥയില്‍ പൂര്‍ണതൃപ്തി പോരാഞ്ഞാണ് ആ പ്രോജക്ട് ഉപേക്ഷിച്ചത്. ഇപ്പോള്‍ ആഷിക് അബു നിര്‍മ്മിച്ച് ദിലീഷ് പോത്തന്‍ സംവിധാനം … Read more

ശ്വേതബസു തിരിച്ച് വരുന്നു…

തെലുങ്കുനടി ശ്വേതബസു തിരിച്ച് വരുന്നു. മികച്ച അഭിനേത്രിയായിട്ടും റെയ്ഡില്‍ പിടിക്കപ്പെട്ട് പേര് മോശമായ ശ്വേതാബസുവിനെ തേടി വീണ്ടും ഭാഗ്യമെത്തുകയാണ്. അനുരാഗ് കശ്യപിന്റെ ഫാന്റത്തില്‍ അണിയറ പ്രവര്‍ത്തകയായി സിനിമയിലേക്ക് തിരിച്ചെത്തിയ ശ്വേത ഓള്‍ ഇന്ത്യാ ബാക്കോഡ് എന്ന യൂ ട്യൂബ് ഹിറ്റ് ഹൃസ്വചിത്രത്തിലൂടെ അഭിനയത്തിലേക്കും മടങ്ങി വന്നിരുന്നു. മറാത്തിബംഗാളി ദ്വിഭാഷാ ചിത്രമായ ഒരു ഹൊറര്‍ ത്രില്ലറില്‍ നായികയാകുന്നു എന്നതാണ് താരത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും പുതിയ വിവരം. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ മറാത്തിബംഗാളി ചിത്രം അമിത് ഖന്നയാണ് സംവിധാനം ചെയ്യുന്നത്. നാസിക്കിലും … Read more

കട്ടപ്പ എന്തിനാണ് ബാഹുബലിയെ കുത്തിയത; സസ്‌പെന്‍സ് പൊളിച്ച് സംവിധായകന്‍

  ബാഹുബലി കണ്ടിറങ്ങുന്ന എല്ലാവരുടെയും മനസ്സില്‍ ആകാംക്ഷയോടെ ഉയരുന്ന ചോദ്യമാണ് കട്ടപ്പ എന്തിന് അമരേന്ദ്ര ബാഹുബലിയെ കുത്തി. ഈ ചോദ്യത്തിന് നിരവധി വിശദീകരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും വരുന്നത്. എന്നാല്‍ സസ്‌പെന്‍സിന്് വിരാമമിട്ട് സംവിധായകന്‍ രാജമൗലി തന്നെ യഥാര്‍ത്ഥ ഉത്തരം പറഞ്ഞു. ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു രാജമൗലിയുടെ വെളിപ്പെടുത്തല്‍. കട്ടപ്പ ബാഹുബലിക്ക് വിശ്വസ്തനാണ്, ഒപ്പം ശിവകാമി ദേവിക്ക് വിശ്വസ്തനാണ് എന്നാല്‍ അതില്‍ എല്ലാം ഉപരി മറ്റൊരാള്‍ക്ക് കട്ടപ്പ വളരെ കടപ്പെട്ടവനാണ്, അതാണ് ഈ പിന്നില്‍ … Read more

നടി അര്‍ച്ചന കവി വിവാഹിതയാകുന്നു; വരന്‍ സ്റ്റേജ് ഷോ താരം അബീഷ് മാത്യു

  കോട്ടയം: നീലത്താമര എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ എത്തിയ നടി അര്‍ച്ചന കവി വിവാഹിതയാകുന്നു. സ്റ്റേജ് ഷോകളിലൂടെയും കോമഡി പരിപാടികളിലൂടെയും ശ്രദ്ധേയനായ അബീഷ് മാത്യുവാണു വരന്‍. ഇരുവരും സഹപാഠികളും കുടുംബസുഹൃത്തുക്കളുമാണ്. ഡിസംബറില്‍ വിവാഹ നിശ്ചയവും 2016 ആദ്യം വിവാഹവും നടത്താനാണ് ഇരുകുടുംബങ്ങളും തീരുമാനിച്ചിരിക്കുന്നത്. വിവാഹ തീയതി തീരുമാനിച്ചിട്ടില്ല. കൊച്ചിയിലോ പാലായിലോ വിവാഹം നടക്കും. ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ഇരുവരും പഠനകാലത്തു സുഹൃത്തുക്കളായിരുന്നു. പിന്നീട് സൗഹൃദം പ്രണയമായി. വീട്ടുകാര്‍ അംഗീകരിച്ചതോടെ വിവാഹം തീരുമാനിക്കുകയായിരുന്നു. റേഡിയോ ജോക്കിയായി കരിയര്‍ തുടങ്ങിയ അബീഷ് … Read more

സോഷ്യല്‍ മീഡിയ പകച്ചുപോയ പദപ്രയോഗങ്ങള്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജോതാക്കളെക്കുറിച്ചുള്ള ജൂറിയുടെ വിലയിരുത്തല്‍

  ??????? ????????? ???????? ???????????? ???????? ????????????. ???????? ???????? ?????????????????????? ????????? ??????????????????? ???????? ???? ??????????????? ?????????????? ???????? ????? ???????? ??????? ???????????. ??????????????????? ????????????? ???????????? ????????????? ???? ????????????? ?????????? ???????????????. ??.????,???????? ??????????????? ??????????????????????????????? ???????? ????????????? ??????? ??????????? ?????????????????? ???????????. ???????? ???????? ???????? ??????????????? ?????????????????????. -???-

ലോഹത്തിന്റെ മാസ് ടീസര്‍ പുറത്തിറങ്ങി

ലോഹത്തിന്റെ മാസ് ടീസര്‍ പുറത്തിറങ്ങി മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ലോഹത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. കുറച്ച് ഇടവേളയ്ക്ക് ശേഷം രഞ്ജിത് ഒരുക്കുന്ന ആക്ഷന്‍ ചിത്രമാണ് ലോഹം. അന്നയും റസൂലിലുടെയും പ്രേക്ഷക ഹൃദയത്തില്‍ കയറിപറ്റിയ ആന്‍ഡ്രിയ ജെര്‍മിയയാണ് ചിത്രത്തിലെ നായിക. പ്രശസ്ത ഛായാഗ്രാഹകന്‍ എസ് കുമാറിന്റെ മകന്‍ കുഞ്ഞുണ്ണി എസ് കുമാറാണ് ലോഹത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ആശിര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓണം റിലീസായാണ് ചിത്രം പുറത്തിറങ്ങുന്നത്. -എജെ-

മുക്ത വിവാഹിതയാകുന്നു; വരന്‍ റിമി ടോമിയുടെ സഹോദരന്‍

കോട്ടയം: നടി മുക്ത വിവാഹിതയാകുന്നു. ഗായികയും നടിയുമായ റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയാണ് യുവ നടിയുടെ കഴുത്തില്‍ താലി ചാര്‍ത്തുന്നത്. നീണ്ട നാളത്തെ പ്രണയത്തിനാണ് ഇതോടെ സാക്ഷാത്കാരമാകുന്നത്. ഈ മാസം 30ന് ഇടപ്പള്ളി പള്ളിയില്‍ വച്ചാണു വിവാഹം. വിവാഹ നിശ്ചയം 23ന് കൊച്ചിയില്‍ നടക്കും. ലാല്‍ ജോസിന്റെ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ മുക്ത തമിഴ് സിനിമയിലും സജീവമാണ്.

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍…നിവിന്‍ പോളിയും സുദേവ് നായരും മികച്ച നടന്മാര്‍ നടി നസ്രിയ

തിരുവനന്തപുരം: 2014ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. 1983, ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്നീ സിനിമകളിലെ അഭിനയത്തിന് നിവിന്‍ പോളിയും മൈ ലൈഫ് പാര്‍ട്ടനര്‍ എന്ന സിനിമയിലെ അഭിനയത്തിന് സുദേവ് നായരും മികച്ച നടന്മാരായി തിരഞ്ഞെടുക്കപ്പെട്ടു. ഓം ശാന്തി ഓശാനയിലെ അഭിനയത്തിന് നസ്രിയയെ മികച്ച നടിയായും തിരഞ്ഞെടുത്തു. അവാര്‍ഡുകള്‍ ഇങ്ങനെ: മികച്ച ചിത്രം ഒറ്റാല്‍ സംവിധാനം ജയരാജ് ,രണ്ടാമത്തെ ചിത്രം മൈലൈഫ് പാര്‍ട്ട്‌നര്‍ ,മികച്ച നടന്‍: നിവിന്‍ പോളി, സുദേവ് നായര്‍ , മികച്ച നടി: നസ്രിയ നസീം മികച്ച … Read more