ബാഹുബലി 500 കോടി ക്ലബില്‍

  തെന്നിന്ത്യന്‍ സിനിമക്ക് ഇത് അഭിമാനമുഹൂര്‍ത്തം. ബാഹുബലി അഞ്ഞൂറ് കോടി ക്ലബില്‍ ഇടം നേടി. ഇതാദ്യമായാണ് ഒരു തെന്നിന്ത്യന്‍ ചിത്രം 500 കോടി കളക്ഷന്‍ നേടുന്നത്. ബാഹുബലി ടീമിന് ട്വിറ്ററിലൂടെ സൂപ്പര്‍താരം ഷാരൂഖ് ഖാന്‍ അഭിനന്ദനം അറിയിച്ചു. 500കോടിയുടെ കരുത്ത് കാട്ടി ബാഹുബലി കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തുമ്പോള്‍ ബോക്‌സ് ഓഫീസില്‍ പുതിയ ചരിത്രം കൂടി പിറക്കുകയാണ്. വെറും നാലാഴ്!ച കൊണ്ടാണ് ബാഹുബലി 500കോടി കളക്ഷന്‍ നേടിയത്. ഏറ്റവും കൂടുതല്‍ പണം വാരിയ ഇന്ത്യന്‍ സിനിമകളില്‍ പികെ, ഭജ്‌റംഗി … Read more

ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് അനുഷ്‌ക ശര്‍മ്മ

മുഖം വെളുപ്പിക്കുമെന്ന് അവകാശപ്പെടുന്ന ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് അനുഷ്‌ക ശര്‍മ്മ . പരസ്യവാചകങ്ങള്‍ വര്‍ണവിവേചനവും ലിംഗവിവേചനവും പ്രചരിപ്പിക്കുന്നതുകൊണ്ട് അത്തരം പരസ്യങ്ങളിലേക്ക് താനില്ലെന്ന നിലപാടിലാണ് താരം. അന്താരാഷ്ട്ര ബ്രാന്‍ഡായ പാന്റീന്റെ ഹെയര്‍ പ്രോഡക്റ്റുകളുടെ ബ്രാന്‍ഡ് അംബാസഡറായി അനുഷ്‌കയെ നിയമിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട ഒരു ഇവന്റിലാണ് അനുഷ്‌ക തന്റെ നിലപാട് വ്യക്തമാക്കിയത്. ഫെയര്‍നസ് ക്രീമുകളുടെ പരസ്യത്തില്‍ നിന്ന് ബോളിവുഡ് നടി കങ്കണ റണൗട്ടും അടുത്തിടെ പിന്‍വാങ്ങിയിരുന്നു. അത്തരം പരസ്യത്തില്‍ ഒരിക്കലും പ്രത്യക്ഷപ്പെടാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് കങ്കണ പറഞ്ഞത്. അതിനു … Read more

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ നായകനാകുന്ന മുത്തുഗൗവ്,തന്നില്‍ നിന്നും അമിതമായൊന്നും പ്രതീക്ഷിക്കരുതെന്ന് ഗോകുല്‍

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ് നായകനാകുന്നു. മുത്തുഗൗവ് എന്ന ചിത്രത്തിലാണ് ഗോകുല്‍ സുരേഷ് നായകനാകുന്നത്. വിപിന്‍ദാസ് ആണ് ചിത്രത്തിന്റെ സംവിധായകന്‍. അച്ഛനുമായി പ്രേക്ഷകര്‍ താരതമ്യം ചെയ്യരുതെന്നാണ് ഗോകുലിന്റെ അപേക്ഷ. മലയാള സൂപ്പര്‍ സ്റ്റാറിന്റെ മകന്‍ എന്ന കണ്ണു കൊണ്ട് തന്നെ കാണേണ്ടതില്ല. ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നതിന്റെ പേടിയുണ്ട്. അഭിനയിച്ചാല്‍ എത്രമാത്രം മികവുള്ളതാകും എന്നറിയില്ല. അതുകൊണ്ടുതന്നെ തന്നില്‍ നിന്നും പ്രേക്ഷകര്‍ അമിതമായൊന്നും പ്രതീക്ഷിക്കരുത്. ഇതെന്റെ ചുവടുവയ്പ്പു മാത്രമാണ്. സിനിമയില്‍ നല്ല പേരെടുക്കാന്‍ തന്നെയാണ് ആഗ്രഹമെന്നും ഗോകുല്‍ സുരേഷ് … Read more

അരവിന്ദ് സ്വാമി വില്ലന്‍ വേഷത്തില്‍ തിരിച്ച് വരുന്നു

മുംബൈ: ഇന്ത്യന്‍ സിനിമയിലെ ഏറ്റവും സുന്ദരനായ നായകന്‍ എന്ന് വിശേഷണത്തിന് അര്‍ഹനായിരുന്ന  അരവിന്ദ് സ്വാമി വില്ലന്‍ വേഷത്തില്‍ തിരിച്ച് വരുന്നു. എം. രാജ സംവിധാനം ചെയ്യുന്ന ‘തനി ഒരുവന്‍’ എന്ന ചിത്രത്തിലാണ് അരവിന്ദ് സ്വാമിയുടെ വില്ലന്‍ അവതാരം പ്രേക്ഷകരുടെ ആകാംക്ഷ മുള്‍മുനയിലെത്തിക്കുന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തുവന്നുകഴിഞ്ഞു. ഒരു കാലത്ത് സ്ത്രീ പ്രേക്ഷകരുടെ ആരാധനാപാത്രമായിരുന്നു അരവിന്ദ് സ്വാമി. 1992ല്‍ പുറത്തിറങ്ങിയ മണിരത്‌നത്തിന്റെ റോജ എന്ന ഒരൊറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന ആ ഇരുപതുകാരന്‍ ഇന്നും നമ്മുടെ മനസ്സില്‍ … Read more

ടെലിവിഷന്‍ താരത്തിന്റെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍

തിരുവനന്തപുരം: ടെലിവിഷന്‍ താരത്തിന്റെ വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കോളേജ് വിദ്യാര്‍ത്ഥി പിടിയില്‍ . തിരുവനന്തപുരം വെമ്പായം സ്വദേശി ആണ് പിടിയിലായത്. തനിക്കുണ്ടായ ദുരവസ്ഥ ഇനി മറ്റാര്‍ക്കും ഉണ്ടാകരുതെന്ന് നടി ഗായത്രി അരുണ്‍ പ്രതികരിക്കുകയും ചെയ്തു . ഏഷ്യാനെറ്റിലെ പരസ്പരം എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധേയയായ ഗായത്രി അരുണാണ് അപവാദപ്രചരണത്തിന് ഇരയായത്. നടിയുടെ പേരിലുള്ള വ്യാജ ചിത്രങ്ങളും അശ്ലീല കമന്റുകളും ആണ് നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതിനെതിരെ നടി നല്‍കിയ പരാതിയിലാണ് വെമ്പായം സ്വദേശിയും ബിഎ ഇക്കണോമിക്‌സ് വിദ്യാര്‍ത്ഥിയുമായ മുനീബ് … Read more

അങ്ങിനെ ഞാനും പ്രേമം കണ്ടു …മനുഷ്യന്റെ ഗൃഹാതുരത്വം നിറഞ്ഞ വരണ്ട ഭൂമിയില്‍ പ്രേമം ഒരു നല്ല പുഷ്പവൃഷ്ടി നടത്തി…ബാലചന്ദ്രമേനോന്റെ പോസ്റ്റ്

വാദങ്ങള്‍ക്കും വിവാദങ്ങള്‍ക്കിടയില്‍ പ്രേമം ഇപ്പോഴും നിറഞ്ഞ സദസ്സിന് മുമ്പില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. സിനിമാ രംഗത്തെ പ്രമുഖരില്‍ പലരും ചിത്രത്തെ പ്രശംസിച്ചും വിമര്‍ശിച്ചും രംഗത്തെത്തി. ബാലചന്ദ്രമേനോനാണ് ഒടുവില്‍ ചിത്രത്തെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. പ്രേമം താന്‍ ശ്രദ്ധിക്കാന്‍ കാരണമായ പ്രേക്ഷക പ്രതികരണങ്ങളും ബാലചന്ദ്രമേനോന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടുണ്ട്. ബാലചന്ദ്രമേനോന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വായിക്കാം. അങ്ങിനെ ഞാനും പ്രേമം കണ്ടു … തുടക്കം മുതലേ ഈ ചിത്രം എന്റെ ശ്രദ്ധ പിടിച്ചുപറ്റി. എക്കാലത്തെയും അതിശയിപ്പിക്കുന്ന വിജയം കരസ്ഥമാക്കിയ ഈ ചിത്രം പ്രേക്ഷകരില്‍ സമ്മിശ്ര പ്രതികരണം ഉണ്ടാക്കിയതാണ് … Read more

ഭര്‍ത്താവുമൊത്ത് സുഖകരമായ ജീവിതം നയിക്കുകയാണെന്നും റൂമറുകള്‍ ഉണ്ടാകുമ്പോള്‍ അതിനെ അവഗണിക്കണമെന്നും സംവൃത

????? ??????? ?????????? ?????? ??????? ?????????????? ???????????????? ???????? ?????? ???????????? ???????? ?????????? ??? ?????????????? ???????????????????????. ????????????? ????????????? ?????????????? ????? ??????? ????? ????????????????????????. ????????????????? ????? ???????? ?????? ???????????????? ????? ????????????? ??????????? ????????????. ‘????? ???? ?????????? ???? ????????? ??????????? ?????. ? ??????? ???????????????? ???????? ??????????? ???? ????? ????? ??????????. ????????? ????????? ?????????????? ????? ??????????’ ????????????????? ??????????? ????? … Read more

വ്യാജ പ്രേമം: തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു

  തിരുവനന്തപുരം: പ്രേമം സിനിമയുടെ വ്യാജപതിപ്പുമായി ബന്ധപ്പെട്ട് ആന്റി പൈറസി സെല്‍ പിടിച്ചെടുത്ത തെളിവുകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരം കോടതിയുടേതാണു നടപടി. നേരത്തെ ആന്റി പൈറസി സെല്‍ റെയ്ഡില്‍ നിന്നും മറ്റുമായി പിടിച്ചെടുത്ത തെളിവുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരുന്നില്ല. അണിയറ പ്രവര്‍ത്തകരുടെ പക്കലുണ്ടായിരുന്ന ഹാര്‍ഡ് ഡിസ്‌കില്‍ നിന്നാണു സിനിമ ചോര്‍ന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഈ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുക്കുകയും ചെയ്തു. ഇതും മറ്റു തെളിവുകളുമാണു പരിശോധനയ്ക്ക് അയച്ചിരിക്കുന്നത്. -എജെ-

സംവൃതാ സുനിലും വിവാഹമോചനത്തിനെന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍

തിരുവനന്തപുരം: സംവൃതാ സുനിലും വിവാഹമോചനത്തിന് ഒരുങ്ങുന്നതായി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പ്രചാരണം. നവമാധ്യമങ്ങളിലടക്കം ഇതുസംബന്ധിച്ച പ്രചാരണം ശക്തമാണ്. എന്നാല്‍, വാര്‍ത്തകള്‍ സംവൃതയുടെ മാതാപിതാക്കള്‍ നിഷേധിച്ചിട്ടുണ്ട്. അടുത്തിടെ നടി പ്രിയങ്കയാണ് വിവാഹമോചന നടപടികളുമായി കോടതിയിലെത്തിയത്. തൊട്ടുപിറകേ സംവൃതയുടെ വിവാഹ മോചന വാര്‍ത്ത കൂടി പ്രചരിച്ചത് മലയാളി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ വിവാഹമോചിതരാകുന്ന താരങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധന കൂടുകയാണ്. മൂന്നു വര്‍ഷം മുമ്പാണ് സംവൃത വിവാഹിതയായത്. കണ്ണൂര്‍ സ്വദേശിയായ ചാലോത്ത് സുനില്‍കുമാറിന്റെയും സാധനയുടെയും മകളായ സംവൃത 2004ല്‍ ലാല്‍ജോസിന്റെ രസികന്‍ … Read more

ഇന്ത്യയിലെ ആദ്യ ലോകസുന്ദരിയുടെ അപൂര്‍വ വീഡിയോ

ഡല്‍ഹി: ആദ്യമായി ലോക സുന്ദരി പട്ടം നേടിയ ഇന്ത്യക്കാരിയാണ് റീത്ത ഫാരിയ. 23 വയസുള്ളപ്പോഴാണ് ലോക സുന്ദരി മത്സരത്തില്‍ കിരീടം നേടുന്നത്. 1966 ലെ ഈ മത്സരത്തിന്റെ അപൂര്‍വ്വ വീഡിയോ ഓണ്‍ലൈനില്‍ വൈറലാകുന്നു. ലോക സുന്ദരി പട്ടം നേടിയ ആദ്യത്തെ ഏഷ്യക്കാരി എന്നതിന് ബഹുമതിയ്‌ക്കൊപ്പം ലോക സുന്ദരി പട്ടം നേടിയ ഏക മെഡിക്കല്‍ ഡോക്ടര്‍ എന്ന സ്ഥാനവും ഇവര്‍ക്ക് തന്നെയാണ്. എ.പി ചിത്രീകരിച്ച അപൂര്‍വ്വമായ ഈ വീഡിയോ കാണാം -എജെ-