പോളണ്ട് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ അയര്‍ലണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍ പഠിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ പോളണ്ടിലെയും ബള്‍ഗേറിയയിലെയും മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി യൂറോ മെഡിസിറ്റി 2018 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാ വിധ സേവനങ്ങളും നിര്‍ദേശങ്ങളും യൂറോ മെഡിസിറ്റി നല്‍കുന്നു. കൂടാതെ കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും പോളണ്ട് യൂണിവേഴ്‌സിറ്റികളുടെ പ്രത്യേകതയാണ്. യൂറോപ്പില്‍ സാമ്പത്തികമായി മുന്നേറുന്ന രാജ്യങ്ങളില്‍ ഒന്നാണ് പോളണ്ടില്‍ ജര്‍മ്മനി, കാനഡ, അമേരിക്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ … Read more

ഡബ്ലിനില്‍ MRI സ്‌കാനിംഗിനായി ഇനി കാത്തിരിക്കേണ്ടതില്ല : പ്രതിവിധിയുമായി മലയാളി സംരംഭം

ഡബ്ലിന്‍:ഡബ്ലിനില്‍ മലയാളികളുടെ നേതൃത്വത്തില്‍ ആരംഭിച്ച പ്രൈവറ്റ് സ്‌കാനിംഗ് സെന്റര്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.സ്‌കാനിംഗിനായി അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ ആഴ്ചകളും,മാസങ്ങളും കാത്തിരിക്കേണ്ട അവസ്ഥയില്‍ നിന്നുള്ള മോചനമെന്ന നിലയില്‍ പുതിയ സ്‌കാനിംഗ് സെന്റര്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. ട്രിനിറ്റി കോളജ് കാമ്പസിനോട് ചേര്‍ന്ന് പിയേഴ്‌സ് സ്ട്രീറ്റിലെ ലോയ്ഡ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് നോവ 3T എംആര്‍ഐ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്.അയര്‍ലണ്ടിലെ ഗവേഷണപഠന പ്രൊജക്റ്റിന്റെ ഭാഗമായി ലോകോത്തര നിലവാരമുള്ള യന്ത്രസാമഗ്രികളാണ് ഇവിടെ സ്ഥാപിക്കപ്പെട്ടിട്ടുള്ളത് എന്നതിനാല്‍ ഏറ്റവും കൃത്യതയാര്‍ന്ന റിസള്‍ട്ട് ലഭിക്കുമെന്ന ഗ്യാരണ്ടിയും മലയായാളികളായ യുവസംരംഭകര്‍ നല്‍കുന്നുണ്ട്.അയര്‍ലണ്ടിലെ പരിശോധനാകേന്ദ്രങ്ങളില്‍ സാധാരണയായി 1.5 ടെസ്ലാ മാഗ്‌നാഫീല്‍ഡ് … Read more

മക്കളെ മെഡിസിന്‍ പഠിപ്പിക്കാന്‍ അയര്‍ലണ്ട് മലയാളികള്‍ കണ്ണ് വെക്കുന്നത് ബള്‍ഗേറിയയിലേക്ക് ; 2018 സെപ്തംബര്‍ ബാച്ചിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു

ഡബ്ലിന്‍: മക്കളെ ഡോക്ടറാക്കാനുള്ള അയര്‍ലണ്ട് മലയാളികളുടെ ആഗ്രഹം ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികള്‍ വഴി സാക്ഷാത്കരിക്കപ്പെടുന്നതായി അവിടെയെത്തുന്ന മലയാളികളുടെ വന്‍ സാന്നിധ്യം സൂചിപ്പിക്കുന്നു. ബള്‍ഗേറിയയിലെ വര്‍ണ്ണ യൂണിവേഴ്‌സിറ്റി കാമ്പസ് അക്ഷരാര്‍ത്ഥത്തില്‍ മലയാളിക്കുട്ടികള്‍ കയ്യടക്കിയിരിക്കുകയാണ്. ഓണാഘോഷപ്പരിപാടികള്‍, കായികമേളകള്‍, ഭക്ഷണമേളകള്‍ എന്നിവയൊക്കെയായി മെഡിക്കല്‍ കാമ്പസ് മലയാളികളുടെ നിറസാന്നിധ്യത്തിലാണ്. കാമ്പസിന്റെ മുക്കിലും മൂലയിലും മലയാളികളാണുള്ളത്. ജര്‍മ്മന്‍ കുട്ടികള്‍ കഴിഞ്ഞാല്‍ കാമ്പസില്‍ മലയാളിക്കുട്ടികളാണ് ഏറെയുള്ളത്.ബള്‍ഗേറിയയിലെ വര്‍ണ്ണ എന്ന ടൂറിസ്റ്റ് നഗരത്തിന്റെ പ്രക്രിതി രമണീയതയും പ്രശസ്തമായ ബീച്ചുകളും അനുകൂലമായ കാലാവസ്ഥയും എല്ലാത്തിനുമുപരി സുരക്ഷിത നഗരമെന്ന ഖ്യാതിയും … Read more

ജോലി സാധ്യത ഉറപ്പാക്കി, കെയറര്‍ കോഴ്‌സ് അടുത്ത മാസം പുതിയ ബാച്ചുകള്‍ ആരംഭിക്കും

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് ((QQ1 Level 5 )കോഴ്‌സുകളിലേയ്ക്ക് അയര്‍ലണ്ടിലെ മൂന്ന് കേന്ദ്രങ്ങളില്‍ ഫെബ്രുവരി മാസത്തില്‍ പുതിയ ബാച്ചുകള്‍ ആരംഭിക്കുന്നു.ഡബ്ലിന്‍,കോര്‍ക്ക്,വാട്ടര്‍ഫോര്‍ഡ്,എന്നിസ് എന്നിവിടങ്ങളിലാണ് ക്ലാസുകള്‍ തുടങ്ങുന്നത്. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Saftey at Work, Communications, Work Experience, Infection Cotnrol, Care of Older Person and Palliative … Read more

അയര്‍ലണ്ടില്‍ നഴ്‌സുമാര്‍ക്ക് നിരവധി തൊഴിലവസരങ്ങള്‍

ഡബ്ലിന്‍: അയര്‍ലണ്ടില്‍ പുതിയതായി തുടങ്ങുന്ന നഴ്‌സിംഗ് ഹോമിലേക്ക് നിരവധി തൊഴിലവസരങ്ങള്‍ കൗണ്ടിയില്‍ പുതിയതായി തുടങ്ങുന്ന നഴ്‌സിംഗ് ഹോമിലേക്ക് IELTS ,Overall Academic 7 (S/W 7, R/L 6.5) ഉള്ളതോ ഡിസിഷന്‍ ലെറ്റര്‍ ഉള്ളതോ ആയ നഴ്‌സുമാര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. മറ്റ് നിരവധി നേഴ്‌സിംഗ് ഹോമിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും നഴ്‌സുമാരെ ആവശ്യമുണ്ട്. FREE Visa FREE Work Permit FREE Initial Accomodation FREE Airport Pickup FREE Itnroductory Class / Training FREE Payment for … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനില്‍

നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍, ഡെന്റിസ്റ്ററി, വെറ്റിനറി തുടങ്ങിയ കോഴ്‌സുകള്‍ പഠിക്കാന്‍ തയാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ബള്‍ഗേറിയന്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം. 2017 ലെ അഡ്മിഷനില്‍ നൂറു ശതമാനം വിജയം കൈവരിച്ച യൂറോപ്പിലെ ഏക സ്ഥാപനം, 2018 ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി സ്ഥാപനത്തിന്റെ ഡയറക്ടര്‍ മനോജ് മാത്യു അറിയിച്ചു. കുട്ടികളുടെയും മാതാപിതാക്കളുടെയും സൗകര്യാര്‍ത്ഥം ഈ വര്‍ഷത്തെ പ്രവേശന പരീക്ഷ ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് … Read more

ദ്രോഗഡയില്‍ 3 ബഡ് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക്

ദ്രോഗഡയില്‍ ലൂര്‍ദ്ദ് ഹോസ്പിറ്റലിന് സമീപം 3 ബഡ് അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0872648187  

കൂള്‍മൈന്‍ ദര്‍ബാര്‍ റസ്റ്റോറന്റില്‍ ജനുവരി 2 വരെ ദോശ ഓഫര്‍

കൂള്‍മൈന്‍ Indutsrial Estate ല്‍ പ്രവര്‍ത്തിക്കുന്ന ദര്‍ബാര്‍ റസ്റ്റോറന്റില്‍ ജനുവരി 2 വരെ ദോശ ഓഫര്‍. ഉച്ചയ്ക്ക് 2 മുതല്‍ വൈകിട്ട് 11 വരെ ദര്‍ബാര്‍ റസ്റ്റോറന്റ് തുറന്ന് പ്രവര്‍ത്തിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് Darbar (Ambala) 8b Coolmine Indutsrial Estate Dublin 15 ഫോണ്‍ 016464464  

45 ഇനം ഉത്പന്നങ്ങളുമായി ‘നിള’ യൂറോപ്പ് വിപണി കീഴടക്കുന്നു

പരിശുദ്ധമായ വെളിച്ചെണ്ണയും, നാടന്‍ ശര്‍ക്കര, നാടന്‍ പയര്‍, മട്ടയരി, വിവിധങ്ങളായ പലഹാരങ്ങള്‍ ഉള്‍പ്പെടെ 45 ല്‍ പരം ഇനങ്ങളുമായി അയര്‍ലണ്ട് വിപണിയില്‍ തുടക്കമായ ‘നിള’ യുടെ ഉത്പന്നങ്ങള്‍ ഇന്ന് യൂറോപ്പിലെ മറ്റ് മലയാളി സാന്നിധ്യമുള്ള രാജ്യങ്ങളിലെ വിപണികള്‍ കീഴടക്കിത്തുടങ്ങി. അയര്‍ലണ്ടില്‍ കഴിഞ്ഞമാസങ്ങളില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മട്ടയരി ‘നിള’ യുടേതായിരുന്നതായി മിക്ക എല്ലാ ഏഷ്യന്‍ ഷോപ്പ് ഉടമകളും പറയുകയുണ്ടായി. പുതുമ നഷ്ടപ്പെടാതെയും പൊടിഞ്ഞ് പോകാതെയും മലയാളികളുടെ പ്രിയപ്പെട്ട സ്‌നാക്‌സുകള്‍ കൈകളിലെത്തുവാന്‍ ഉതകുന്ന രീതിയിലുള്ള പായ്ക്കിംഗുകളാണ് നിളയുടെ ഉത്പന്നങ്ങള്‍ക്ക് … Read more

ഫിംഗ്ലാസ് മലയാളിക്കട ബുച്ചര്‍ ഷോപ്പില്‍ ക്രിസ്തുമസ് ഓഫര്‍

ഫിംഗ്ലാസ് മലയാളിക്കടയിലെ ബുച്ചര്‍ ഷോപ്പില്‍ ക്രിസ്തുമസ് ഓഫര്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 22, 23, 24 വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ സീബാസ് കിലോക്ക് 6.99 യൂറോ ബോക്‌സിന് 37 യൂറോ നിരക്കിലും ഒരു ബോക്‌സ് സീബ്രീം 35 യൂറോ നിരക്കിലും ലഭ്യമാണ്.കൂടാതെ കാട്ട് മുയല്‍, മാന്‍ എന്നിവയും പോര്‍ക്കും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0877648425