സ്റ്റുഡന്റ് വിസ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ച് ബ്രിട്ടണ്‍; പട്ടികയില്‍ ഇന്ത്യയില്ലാത്തതില്‍ വ്യാപക പ്രതിഷേധം

ലണ്ടന്‍: സ്റ്റുഡന്റ്സ് വിസ ചട്ടങ്ങളില്‍ ഇളവ് അനുവദിച്ച് ബ്രിട്ടീഷ് സര്‍ക്കാര്‍. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടണില്‍ പ്രവേശനം അനുവദിക്കുന്ന ടയര്‍ 4 വിസ ചട്ടങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്നലെയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് തീരുമാനിച്ചത്. എന്നാല്‍ ഇളവ് അനുവദിക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയില്ല. രാജ്യത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കുന്നതിനുള്ള നടപടികള്‍ ലളിതമാക്കുന്നതിന്റെ ഭാഗമായാണ് കുടിയേറ്റ നയങ്ങളില്‍ രാജ്യം ഇളവ് വരുത്തുന്നത്. യുഎസ്, കാനഡ, ന്യൂസിലന്‍ഡ്, ചൈന, ബഹ്റൈന്‍, സെര്‍ബിയ തുടങ്ങി25 രാജ്യങ്ങളാണ് പട്ടികയില്‍ … Read more

ഗര്‍ഷോം ടിവി യുക്മ സൂപ്പര്‍ ഡാന്‍സര്‍ ഓഡിഷന്‍ ജൂണ്‍ 23 ന് ഡബ്ലിനില്‍; രജിസ്‌ട്രേഷന്‍ സ്വീകരിക്കുന്ന അവസാന തിയതി മെയ് 23

യൂറോപ്പ് മലയാളികളുടെ ഹൃദയം കവര്‍ന്ന സ്റ്റാര്‍ സിംഗര്‍ 3 യുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ തിരി തെളിയുന്ന ഗര്‍ഷോം ടിവി യുക്മ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയുടെ ആദ്യ ഓഡിഷന്‍ ജൂണ്‍ 16 ശനിയാഴ്ച ലണ്ടനില്‍ വച്ച് നടക്കും. അയര്‍ലണ്ടിലെ ഒഡിഷന്‍ ജൂണ്‍ 23 ശനിയാഴ്ച താലയിലെ സ്‌പൈസ് ബസാര്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടും. ഒഡീഷനില്‍ പങ്കെടുക്കുന്നവര്‍ മെയ് 23 നു മുമ്പായി ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 12 നും 20 മദ്ധ്യേ പ്രായമുള്ള ഏതൊരു യൂറോപ്പ് മലയാളിക്കും ഈ … Read more

സ്വിസ്സര്‍ലാന്‍ഡില്‍ ബുക്കിംഗ് സൗകര്യം ഒരുക്കി ഇല്ലിക്കാട്ടില്‍ ട്രാവല്‍സ് Rent A Cars Kerala.

Zürich: കേരളത്തിലെ പ്രമുഖ Rent A Car ഗ്രൂപ്പായ ഇല്ലിക്കാട്ടില്‍ ട്രാവല്‍സ് Rent A Car & Wedding Cars ഇനി മുതല്‍ സ്വിസ്സര്‍ലാന്‍ഡ് നിന്നും ബുക്ക് ചെയ്യുവാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു. ലോകമെമ്പാടുമുള്ള വിദേശ മലയാളികള്‍ക്ക് കേരളത്തില്‍ അവധിയാഘോഷിക്കുവാനായി വളരെ എളുപ്പത്തില്‍ ഇപ്പോള്‍ സ്വിസ്സര്‍ലാന്‍ഡ്‌ലെ സുറിച്ചില്‍ നിന്നും കേരളത്തില്‍ Rent A Car ബുക്ക് ചെയ്യുന്നതിനോടൊപ്പം ഇല്ലിക്കാട്ടില്‍ ട്രാവല്‍സ്സിന്റെ Previlage Club card വഴി ഒട്ടേറെ ഓഫറുകലും ലഭ്യമാണ്. യൂറോപ്യന്‍ മോഡല്‍ Rent A Car കേരളത്തില്‍ … Read more

അന്ന് നഴ്‌സ്, ഇന്ന് സാറാ മലാലി ലണ്ടനിലെ ആദ്യത്തെ വനിതാ ബിഷപ്പ്

ലണ്ടന്‍: ഡെയിം സാറാ മലാലി ലണ്ടനിലെ ആദ്യ വനിതാ ബിഷപ്പായി സ്ഥാനാരോഹണം ചെയ്തു. സെയ്ന്റ് പോള്‍സ് കത്തീഡ്രലില്‍ ശനിയാഴ്ചയാണ് ചടങ്ങുകള്‍ നടന്നത്. ഡിസംബറില്‍ നിയമനം ലഭിച്ച ഈ 56-കാരി ലണ്ടനിലെ 133-ാമത് ബിഷപ്പാണ്. 2017 ഫെബ്രുവരിയില്‍ വിരമിച്ച ഡോ. റിച്ചാര്‍ഡ് ചാര്‍ട്രെസിന്റെ തുടര്‍ച്ചയായാണ് മലാലി സ്ഥാനമേല്‍ക്കുന്നത്. നഴ്സുകൂടിയായ ഇവര്‍ക്ക് ആതുരസേവനരംഗത്ത് നല്‍കിയ സംഭാവനകളുടെ പേരില്‍ 2005-ല്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിലെ ഡെയിം കമാന്‍ഡര്‍ പദവി നല്‍കിയിരുന്നു. സാറാ ആദ്യകാലത്ത് നാഷനല്‍ ഹെല്‍ത്ത് സര്‍വീസില്‍ നഴ്സായി ജോലി ചെയ്തിരുന്നു. 1999 … Read more

യൂറോപ്പിലാകമാനം കനക ചിലങ്ക കിലുങ്ങുവാന്‍ യുക്മ സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയ്ക്കു തുടക്കമാകുന്നു..ഡബ്ലിനിലും ഓഡിഷന്‍

പത്താം വയസിലേക്കു എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയായാ യുക്മ, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ യുകെ മലയാളികളുടെ കലാ, സാംസ്‌കാരിക, സാമൂഹിക രംഗങ്ങളിലെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. യുകെയിലെ മലയാളി പ്രതിഭകളില്‍ മത്സര ബുദ്ധി വളര്‍ത്തുന്നതിനേക്കാളുപരി പ്രകടനങ്ങള്‍ക്കുള്ള വേദിയും, അഭിനന്ദനങ്ങളും, അംഗീകാരങ്ങളും, അസോസിയേഷന്‍, റീജിയന്‍, നാഷണല്‍ തലങ്ങളിലായി നടത്തപെടുന്ന വിവിധങ്ങളായ മത്സരങ്ങളിലൂടെ യുക്മ ചെയ്തു പോരുന്നുണ്ട്. യുക്മ കലാമേളകളും, സാഹിത്യ മത്സരങ്ങളും, കായിക മത്സരങ്ങളും ഇതിനുദാഹരണമാണ്. ഇപ്രകാരമുള്ള മത്സരങ്ങളിലെ പ്രകടനങ്ങള്‍ മത്സരം നടക്കുന്ന ഇടത്തെ … Read more

ഷാംറോക്ക് ഹോളിഡേയ്‌സ് 475 യൂറോ നിരക്കില്‍ 5 രാത്രിയും 6 പകലുമടങ്ങുന്ന ഇറ്റലി ടൂര്‍ ഓഗസ്റ്റ് 27 ന് പുറപ്പെടും

ഡബ്ലിന്‍: മലയാളി ഉടമസ്ഥതയില്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാംറോക്ക് ഹോളിഡേയ്‌സില്‍ നിന്നും മുതിര്‍ന്നവര്‍ക്ക് 475 യൂറോ നിരക്കിലും, 2 മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് 435 യൂറോ നിരക്കിലും 5 രാത്രിയും 6 പകലുമടങ്ങുന്ന ഇറ്റലി ടൂര്‍ ഓഗസ്റ്റ് 27 ന് ഡബ്ലിനില്‍ നിന്നും പുറപ്പെടും. റോം, വത്തിക്കാന്‍, പാഥുവ, ഫ്‌ലോറന്‍സ്, പിസ, അസ്സീസി, വെനീസ് തുടങ്ങിയ 7 നഗരങ്ങള്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 1 വരെയുള്ള ഇറ്റലി ടൂറില്‍ സന്ദര്‍ശിക്കുന്നതാണ്. അയര്‍ലണ്ടില്‍ നിന്നും … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി പ്രതിനിധിയും മികച്ച സേവനവും അയര്‍ലണ്ടിലുള്ളപ്പോള്‍ എന്തിനു മറ്റൊരിടത്തു പോകണം? പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേയും ഓഗസ്റ്റ് 5 ന് ഡബ്ലിനില്‍

യൂറോപ്പില്‍ ഏറ്റവും കൂടുല്‍ മലയാളില്‍ പഠിക്കുന്ന യൂണിവേഴ്‌സിറ്റി എന്ന് പേരു നേടിയ വര്‍ണ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയും ഓപ്പണ്‍ ഡേ യും ഓഗസ്റ്റ് 5 ന് ഡബ്ലിനിലും സെപ്റ്റംബര്‍ 2 ന് UK യിലെ ബെര്‍മിങ്ഹാമിലും സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനം സംഘടിപ്പിക്കുന്നു. അന്നേദിവസം യൂണിവേഴ്‌സിറ്റി പ്രധിനിധികളുമായും ഇപ്പോള്‍ അവിടെ പഠിച്ചു കൊണ്ടിരിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളോടും സംവദിക്കാനുള്ള അവസരം ഒരുക്കിയിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു. കൃത്യമായ ഗൈഡനറും സമയബന്ധിതമായ പ്രാക്റ്റീസും മൂലം 2017 ലെ പ്രവേശന … Read more

ഡോക്ടര്‍ ആകാന്‍ ഇന്ത്യന്‍ കുട്ടികള്‍ക്ക് അവസരമൊരുക്കി പോളിഷ് യൂണിവേഴ്‌സിറ്റികള്‍ അയര്‍ലണ്ടിലേക്ക്

പോളണ്ട് മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ അയര്‍ലണ്ടിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനാവസരം ഒരുക്കി യൂറോ മെഡിസിറ്റി. നിങ്ങളുടെ കുട്ടികള്‍ ഈ വര്‍ഷം മെഡിസിന്‍ പഠിക്കാന്‍ തയ്യാറെടുക്കുകയാണെങ്കില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ പോളണ്ടിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാന്‍ അവസരമൊരുക്കി യൂറോ മെഡിസിറ്റി 2018ലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചു. അഡ്മിഷന്‍ മുതല്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നതുവരെയുള്ള എല്ലാവിധ സേവനങ്ങളും നിര്‍ദ്ദേശങ്ങളും യൂറോ മെഡിസിറ്റി നല്‍കുന്നു. കൂടാതെ കുറഞ്ഞ ഫീസും ഉയര്‍ന്ന നിലവാരമുള്ള പഠന രീതികളും പോളണ്ട് യൂണിവേഴ്‌സിറ്റിയുടെ പ്രത്യേകതയാണ്. യൂറോപ്പില്‍ സാമ്പത്തികമായി മുന്നേറുന്ന രാജ്യങ്ങളില്‍ ഒന്നായ പോളണ്ടില്‍ … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ അഡ്മിഷന്‍ അയര്‍ലണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാക്കേജുമായി വിസ്റ്റാമെഡ് ; പ്രവേശനപ്പരീക്ഷ ജൂലൈ മാസം ഡബ്ലിനില്‍

2018 സെപ്തംബര്‍ ബാച്ചിലേക്ക് അപേക്ഷിക്കുന്ന അയര്‍ലണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പാക്കേജുമായി വിസ്റ്റാമെഡ് മുന്നോട്ട് വന്നിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേതിന് സമാനമായി ബള്‍ഗേറിയയിലെ ഏറ്റവും പ്രശസ്തമായ വര്‍ണ്ണാ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലേക്കുള്ള പ്രവേശനപ്പരീക്ഷ ഈ വര്‍ഷവും ജൂലൈ മാസം ഡബ്ലിനില്‍ വച്ച് നടത്തുന്നതാണ്. കൂടാതെ ബള്‍ഗേറിയയിലോ ലണ്ടനിലോ വന്ന് പ്രവേശനപ്പരീക്ഷ എഴുതുന്നവര്‍ക്ക് വിവിധ ഡിസ്‌കൗണ്ടുകളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ വിസ്റ്റമെഡ് വെബ്‌സൈറ്റ് വഴി www.vistamed.co.uk  ബന്ധപ്പെടുകയോ 00447404086914 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ വിളിക്കുകയോ വേണമെന്ന് വിസ്റ്റാമെഡ് ഡയറക്ടര്‍ ഡോ.ജോഷി ജോസ് അറിയിച്ചു.കഴിഞ്ഞ … Read more

IPL ക്രിക്കറ്റ് മത്സരം 15 യൂറോ നിരക്കില്‍ തടസം കൂടാതെ യൂറോപ്പില്‍ നിയമപരമായി കാണാം

ക്രിക്കറ്റ് പ്രേമികള്‍ക്ക് ആശ്വാസമായി യൂറോപ്പില്‍ എവിടെയും നിയമപരമായി സ്മാര്‍ട്ട് ടി.വി, സ്മാര്‍ട്ട് ഫോണ്‍, റോക്കു ബോക്‌സ്, ആന്‍ഡ്രോയിഡ് ബോക്‌സുകള്‍ തുടങ്ങി നിരവധി ഡിവൈസുകളില്‍ നിയമപരമായി 2 മാസത്തെ ചാനലുകള്‍ ഉള്‍പ്പെടെ കാണുവാന്‍ യപ്പ് ടി.വി അവസരമൊരുക്കുന്നു. ഏപ്രില്‍ 7 ന് ആരംഭിക്കുന്ന മത്സരങ്ങള്‍ മുതല്‍ തടസങ്ങള്‍ ഇല്ലാതെ HD ക്ലാരിറ്റിയില്‍ ലഭ്യമാണ്. യപ്പ് ടി.വിയുടെ അയര്‍ലണ്ടിലെ വിതരണക്കാരായ ദക്ഷിണ്‍ സര്‍വീസ് ലിമിറ്റഡില്‍ നിന്നും 15 യൂറോ നിരക്കില്‍ IPL ക്രിക്കറ്റ് മത്സര പാക്കേജ് ലഭ്യമാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് … Read more