ബെല്‍ഫാസ്റ്റില്‍ യുവജനധ്യാനം സമാപിച്ചു

ഡൌണ്‍ ആന്റ് കോണര്‍ രൂപതയിലെ ഇന്ത്യക്കാരായ യുവജനങ്ങള്‍ക്കായി സെ. പോള്‍സ് ദേവാലയത്തില്‍ സംഘടിപ്പിച്ച അഞ്ചു ദിവസത്തെ യുവജനധ്യാനത്തിനു സമാപനമായി. യു.കെ. സ്‌കൂള്‍ ഓഫ് ഇവാന്‍ജെലൈസേഷന് നയിച്ച ധ്യാനത്തില്‍ രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എഴുപതിലേറെ യുവജനങ്ങള്‍ പങ്കെടുത്തു. ജൂലൈ ഒന്നിന് ആരംഭിച്ച ധ്യാനത്തിന്റെ വിജയത്തിനായി മാതാപിതാക്കളുടെയും മതാധ്യാപകരുടെയും നേതൃത്വത്തില്‍ എല്ലാ ദിവസവും മധ്യസ്ഥ പ്രാര്‍ത്ഥനയും നടന്നിരുന്നു. ധ്യാനത്തോടനുബന്ധിച്ചു മോണ്. ആന്റണി പെരുമായന്റെ കൈവൈപ്പു പ്രാര്‍ത്ഥനാ ശുശ്രൂഷ ധ്യാനാര്‍ഥികളില്‍ നവോന്മേഷം പകര്‍ന്നു. വചന ക്ലാസ്സുകളിലൂടെയും ഗാനശുശ്രൂഷകളിലൂടെയും പ്രാര്‍്ത്ഥനാനുഭവത്തിലൂടെയും നവീകരിക്കപ്പെട്ട … Read more

ബെല്‍ഫാസ്റ്റില്‍ ദുക്‌റാന തിരുനാള്‍ ആഘോഷിച്ചു

ഭാരത മക്കള്‍ക്ക് സുവിശേഷ വെളിച്ചം പകര്‍ന്ന മാര്‍ തോമാശ്ലീഹായുടെ ഓര്‍മ്മ തിരുന്നാള്‍ നോര്‍ത്തേന്‍ അയര്‍ലണ്ടിലെ പ്രവാസി മലയാളികള്‍ സാഘോഷം കൊണ്ടാടി. ബെല്‍ഫാസ്റ്റ് സെ. പോള്‍സ് ദേവാലയത്തില്‍ ജൂലൈ 5 ഞായറാഴ്ച 5 മണിക്ക് നടന്ന തിരുനാള്‍ പാട്ടുകുിബാനക്ക് റെവ. ഫാ. പോള്‍ മൊരെലി മുഖ്യ കാര്‍മികത്വം വഹിക്കുകയും റൈറ്റ് റെവ. മോണ്‍. ആന്റണി പെരുമായന്‍ തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു. യേശു പ്രത്യക്ഷപ്പെട്ടപ്പോള്‍ സ്ഥലത്തില്ലാതെ പോയ അപ്പോസ്‌തോലനായ തോമസിന് ക്രിസ്തു ദിശനം അസാധ്യമായെങ്കില്‍ കൂട്ടായ്മയില്‍ നിന്നും ദിവ്യബലിയില്‍ … Read more

ബെല്‍ഫാസ്റ്റില്‍ യുവജനധ്യാനം ആരംഭിച്ചു

  ബെല്‍ഫാസ്റ്റ് സെ. പോള്‍സ് പള്ളിയില്‍ ഡൌണ്‍ ആന്റ് കൊണോര്‍ രൂപതാ സിറോ മലബാര്‍ യുവജനധ്യാനത്തിനു ആരംഭമായി. ജൂലൈ ഒന്ന് മുതല്‍ അഞ്ചു വരെ നടക്കുന്ന ധാനത്തിനു ബുധനാഴ്ച രാവിലെ പത്ത് മണിക്ക് മോണ്‍. ആന്റണി പെരുമായന്‍ അര്‍പ്പിച്ച ദിവ്യബലിയോടെ തുടക്കമായി. തുടര്‍ന്ന് വെ. റെവ. ടോണി ടെവ്‌ലിന്‍ ധ്യാനം ഔദ്യോഗിഗമായി ഉദ്ഘാടനം ചെയ്തു. ഫിലിപ്പൈന്‍സില്‍നിന്നുള്ള ബ്ര. മാനുലെത്തോ യുവജനങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു. എഴുപതിലേറെ യുവതീയുവാക്കള്‍ പങ്കെടുക്കുന്ന ഈ ധ്യായനത്തിനു നേതൃത്വം നല്‍കുന്നത് സെഹിയോന്‍ യു . … Read more

ലിവര്‍പൂള്‍ മലയാളി സംഘടന മുന്നോട്ട് പോകുവാന്‍ ധാരണയായി

ലിമയിലെ പ്രശ്‌നങ്ങള്‍ക്ക് ശുഭപര്യവസാനം. ഓണം സെപ്തംബര്‍ 13ന്. രണ്ടാഴ്ച്ചയായി ലിവര്‍പൂള്‍ മലയാളി അസൊസ്സിയേഷനില്‍ നിലനിന്നിരുന്ന പ്രശനങ്ങള്‍ പൂര്‍ണ്ണമായും പരിഹരിച്ച് സംഘടന മുന്നോട്ട് പോകുവാന്‍ ധാരണയായി. ഇന്നലെ വൈകിട്ട് സംഘടനയിലെ പ്രസിഡന്റ്,സെക്രട്ടറി,വൈസ് പ്രസിഡന്റ് ആര്‍ട്‌സ് കോഒര്‍ഡിനേറ്റര്‍ എന്നിവര്‍ ഒരുമിച്ചിരുന്ന് കാര്യങ്ങള്‍ സംസാരിക്കുകയും ഒരോരുത്തര്‍ക്കും പറ്റിയ വീഴ്ച്ചകളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ലിവര്‍പൂള്‍ മലയാളി അസോസ്സിയേഷനിലെ കമ്മറ്റി, . നേരത്തെ തീരുമാനിച്ചിരുന്നത് പോലെതന്നെ ലിമയുടെ ഈ വര്‍ഷത്തെ ഓണാഘോഷം ‘ദേ മാവേലി’ സെപ്തംബര്‍ 13ന് പൂര്‍വ്വാധികം ഭംഗിയായി നടക്കും. ആയതിന് … Read more

‘ഫാമിലി ഫണ്‍ ഡേ’യ്ക്ക് ആധിതേയത്വം വഹിക്കുന്നത് സാല്‍ഫോഡ് മലയാളി അസോസിയേഷന്‍.

യുക്മ നോര്‍ത്ത് വെസ്റ്റ് റീജീയന്‍ ‘ഫാമിലി ഫണ്‍ ഡേ(Family Fun Day) ജൂലൈ 19 ന് ഞായറാഴ്ച (190715 ന്) സാല്‍ഫോഡിലെ സെന്റ് ജയിംസ് ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്.ഒരു മുഴുവന്‍ സമയ ഫാമിലി എന്റര്‍ടൈന്‍മെന്റ് പ്രോഗ്രാം ആണ് ഈ കൂട്ടായ്മ്മ.നോര്‍ത്ത് വെസ്റ്റ് റീജീയനിലേക്ക് പുതിയതായി കടന്നുവന്ന സാല്‍ഫോഡ് മലയാളി അസോസിയേഷനാണ് ആധിതേയത്വം വഹിക്കുന്നത്. രാവിലെ 11.30 ന് ആരംഭിക്കുന്ന പരിപാടിയില്‍ സിനിമാറ്റിക് ഡാന്‍സ്,കപ്പിള്‍ ഡാന്‍സ് ,മോഹിനിയാട്ടം ,ഭരതനാട്യം,കഥകളി ,തിരുവാതിര ,ഒപ്പന തുടങ്ങി വൈവിധ്യമാര്‍ന്ന കണ്ണഞ്ചിപ്പിക്കുന്ന കേരള തനിമ … Read more

ഫാ:സേവ്യര്‍ഖാന്‍ വട്ടായില്‍ ഏകദിന ധ്യാനത്തിന് അയര്‍ലന്‍ഡ് മലയാളികളും പങ്കെടുക്കും

  നോട്ടിങ്ങ്ഹാം: ഇംഗ്ലണ്ടില്‍ പ്രശസ്ത ധ്യാന ഗുരുവായ ഫാ:സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന ഏകദിന ധ്യാനത്തില്‍ പങ്കെടുക്കാന്‍ നിരവധി മലയാളി വിശ്വാസികള്‍ജൂലൈ മാസം 11 (ശനി) ബ്രിമ്മിങ്ങ് ഹാമില്‍ എത്തും. വചന പ്രഘോഷണ വീഥിയിലെ വേറിട്ട ശബ്ദമായ ഫാ:സേവ്യര്‍ ഖാന്‍ വട്ടായിലിന്റെ ധ്യാനത്തില്‍ പങ്കെടുക്കാന്‍ ആയിരങ്ങളാണ് ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ നിന്നായി ഇവിടെ എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഈ ധ്യാനത്തില്‍ ഇദ്ദേഹത്തെ കൂടാതെ ഫാ:സോജി ഓലിക്കലും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഈ ഏകദിന ധ്യാനത്തിന് ഉണ്ട്. അയര്‍ലന്‍ഡില്‍ നിന്നു എത്തുന്ന … Read more

നേപ്പാള്‍ ദുരിതാശ്വസനിധിയിലേക്ക് സംഭാവന നല്‍കികൊണ്ട് യുക്മ നോര്‍ത്ത് വെസ്റ്റ് റീജിയനിലെ പുതിയ അംഗമായ സാല്‍ഫോഡ് മലയാളി അസോസിയേഷനും.

യുക്മയില്‍ പുതിയ അംഗമായ സാല്‍ഫോഡ് മലയാളി അസോസിയേഷന്‍,നേപ്പാള്‍ ദുരിതാശ്വസനിധിയിലേക്ക് സംഭാവന നല്‍കികൊണ്ട് യുക്മയില്‍ ശക്തമായിരിക്കുകയാണ്.കഴിഞ്ഞയാഴ്ചയാണ് യുക്മയില്‍ അംഗത്വം നല്കികൊണ്ടുള്ള പ്രഖ്യാപനം ഉണ്ടായത്,ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിരിവെടുത്ത് അസോസിയേഷന്‍ യുക്മയോടുള്ള ഐക്യദാര്‍ഡ്യംപ്രഖ്യാപിച്ചിരിക്കുകയാണ്.അസോസിയേഷന്‍ പ്രസിഡണ്ട് ശ്രീ ജിജി എബ്രഹാമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സാന്ത്വന യോഗത്തില്‍ നോര്‍ത്ത് വെസ്റ്റ് റിജിയന്‍പ്രസിഡന്റ് അഡ്വ സിജു ജോസഫിന് ചെക്ക് കൈമാറി.ചടങ്ങില്‍ അസോസിയേഷന്‍ സിക്രട്ടറി ബിജു കരോടെന്‍ ട്രഷറര്‍ സോണി മോന്‍ തോമസ് എന്നിവര്‍ സംബന്ധിച്ചു. ഒരു നിമിഷം കൊണ്ട് നടന്ന പ്രകൃതിയുടെ സംഹാര താണ്ഡവത്തില്‍ ഉറ്റവരും … Read more

www.globalkeralagift.com ഡോ.സക്കറിയ മാര്‍ തിയോഫിലോസ് ഉത്ഘാടനം ചെയ്തു

കേരളത്തിലെ എല്ലാ നഗരങ്ങളിലും ഏത് സന്ദര്‍ഭങ്ങളിലും കൃത്യസമയത്ത് പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെ ഗിഫ്റ്റുകള്‍ Hand Delivery നല്‍കുവാനായി www.globalkeralagift.com പ്രവര്‍ത്തനം ആരംഭിച്ചു. മക്കള്‍, മാതാപിതാക്കള്‍, സഹോദരങ്ങള്‍, ബന്ധുമിത്രാധികള്‍ തുടങ്ങി നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ജന്മദിനം, വിവാഹം, വിവാഹവാര്‍ഷികം, ഗൃഹപ്രവേശം, ഓണം, ക്രിസ്തുമസ്, പുതുവത്സരം, വിഷു, റംസാന്‍, വിജയാശംസകള്‍, അനുമോദനങ്ങള്‍ തുടങ്ങിയ വേളകള്‍ക്ക് ആവശ്യമായ ഗിഫ്റ്റ് പാക്കേജുകള്‍ www.globalkeralagift.com വഴി ലഭ്യമാണ്. Funeral ആവശ്യങ്ങള്‍ക്ക് wreath, bouquet എന്നിവ അടിയന്തിര പ്രാധാന്യത്തോടെ എത്തിക്കുന്നു. www.globalkeralagift.com ന്റെ പ്രവര്‍ത്തനോത്ഘാടനം മലങ്കര സഭയുടെ മലബാര്‍ … Read more

പ്രഥമ കണ്ണൂര്‍ സംഗമത്തിന് മാഞ്ചസ്റ്റര്‍ ഒരുങ്ങി

ജൂണ് 20 ന് നടക്കുന്ന കണ്ണൂര്‍ ജില്ലക്കാരുടെ പ്രഥമ സംഗമത്തിനായി മാഞ്ചസ്റ്റര്‍ ഒരുങ്ങി കഴിഞ്ഞു.മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ഫോറം ഹാള്‍ സെന്ററില്‍ എല്ലാ നടപിടി ക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.ജൂണ് 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരഭിക്കുന്ന സംഗമ കൂട്ടായ്മ്മയില്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി 1000 ല്‍ അധികം ആള്‍ക്കാര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാഷ്ട്രിയ പാര്‍ട്ടികളുടെ രണഭൂമിയായ കണ്ണൂരിലെ ജനങ്ങള്‍ ഒന്നിക്കുന്നത് രാഷ്ട്രിയം മറന്നാണ് ഒത്തുചേരുന്നത് കണ്ണൂരിലെ ജനങ്ങളുടെ സാമുഹിക പ്രബുദ്ധത തന്നെ.കണ്ണൂരിലെ ജനങ്ങള്‍ മതപരമായും സാമുദായികമായും … Read more

നെതര്‍ലാന്റ്‌സില്‍ നിര്യാതനായ മലയാളി വിദ്യാര്‍ത്ഥി ബിബിന്‍ ഐസക്കിന്റെ സംസ്‌കാരം നടത്തി.

ഡബ്‌ളിന്‍: നെതര്‍ലാന്റ്‌സില്‍ നിര്യാതനായ മലയാളി വിദ്യാര്‍ത്ഥി ബിബിന്‍ ഐസക്കിന്റെ സംസ്‌കാരം കോഴിക്കോട് ഈങ്ങാപ്പുഴ സെന്റ് ജോര്‍ജ്ജ് വലിയപള്ളിയില്‍ നടന്നു.സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ടവര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. കോഴിക്കോട് താമരശ്ശേരി സ്വദേശി ബിബിന്‍ ഐസക്ക് (23) ആംസ്റ്റര്‍ഡാം എന്‍ഡോവന്‍ യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയില്‍ എന്‍ജിനീയറിംഗ് ബിരുദാനന്ദരബിരുദ വിദ്യാര്‍ത്ഥിയായിരുന്നു. പരേതന്‍ തിരുവല്ല പരുമല കുടിലില്‍ കുടുംബാംഗമാണ്. ഈ വര്‍ഷമാദ്യമാണ് ബിബിന്‍ കോഴ്‌സിനായി നെതര്‍ലാന്റി്‌സിലെത്തിയത്. താമരശ്ശേരി കാരാടി സിസിലി സദനില്‍ ഐസക്ക് ചാക്കോയുടെയും സിസിലി ഫിലിപ്പിന്റെയും മകനാണ്. സഹോദരി ബിബി(ദുബായ്). അനിന്‍ ജോര്‍ജ്ജ് … Read more