കാസര്‍കോട്ടുകാരനായ യുവാവിനെ വാട്ട്സ് അപ് വഴി ഐസിസില്‍ ചേര്‍ക്കാന്‍ ശ്രമമെന്ന് സംശയം

കൊച്ചി: കാക്കനാട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന കാസര്‍കോട്ടുകാരനെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരസംഘടനയില്‍ ആളെ ചേര്‍ക്കാന്‍ ശ്രമം.ദവ്അത്തുല്‍ ഇസ്‌ലാം ദഅ്‌വാ എന്ന ഗ്രൂപ്പില്‍ യുവാവിന്റെ ഫോണ്‍ നമ്പര്‍ ചേര്‍ത്തായിരുന്നു തുടക്കം. ഷാമി എന്നയൊരാള്‍ യുവാവിന് സന്ദേശം അയക്കുകയായിരുന്നു. ഗ്രൂപ്പിന്റെ ഡിസ്‌പ്ലേയില്‍ ഐഎസിന്റെ പതാകയുമുണ്ട്. ഇത് കണ്ടതോടെ യുവാവ് ഗ്രൂപ്പില്‍ നിന്ന് പുറത്ത് വന്നു. സംഭവത്തില്‍ കൊച്ചി സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഐഎസിന്റെ പേരിലുള്ള ഗ്രൂപ്പില്‍ നിന്നു നിരവധി സന്ദേശങ്ങളാണ് യുവാവിനു … Read more

അഭയാര്‍ത്ഥികള്‍ യൂറോപ്പിലേക്ക് പ്രവഹിക്കുന്നതെന്തുകൊണ്ട്?

  ?????????????? ??????????????? ???????????????. ????????????????????????? ???????????????????? ???????????????? ????????? ?????? ???? ????????????????? ??????? ????? ????????????? ??????????????????????? ?????????????????????. ???????? ??????????????????? ???? ????????????? ??????????? ?????????? ???????. ?????????????? ?????????????? ?????????? ?????????? ?????????? ????? ???????? ??????????? ?????????. ???????????????? ??????????????? ???????? ??????????????? ?????????????????? ?????????. ?????????????? ?????????????????? ????????????????? ????????. ?????? ?????????????????? 20,000 ????? ????????????????? ??????????????? ?????????? ?????????????????. ????????????????? ????? ?????????????? ?????????????? ?????????????? … Read more

ബെല്‍ഫാസ്റ്റില്‍ മതാധ്യാപക കണ്‍വെന്‍ഷന്‍ നടന്നു

ഡൗണ്‍ ആന്‍ഡ് കോണ്‍നോര്‍ രൂപതയിലെ വിവിധ മാസ് സെന്റേര്‍സിലെ മതാധ്യാപകരുടെ സംയുക്ത കണ്‍വെന്‍ഷന്‍ ബെല്‍ഫാസ്റ്റ് സെ. പോള്‍സ് പാസ്റ്ററല്‍ സെന്ററില്‍ വച്ച് നടന്നു. അമ്പതോളം പേര്‍ പങ്കെടുത്ത കണ്‍വെന്‍ഷന്‍ മോണ്‍സിഞ്ഞോര്‍ ആന്റണി പെരുമായന്‍ ആമുഖ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു. സണ്ടേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരുടെ പ്രതിനിധി ശ്രീ. ജോസ് അഗസ്റ്റിന്‍ എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ. പോള്‍ മോരെലി, സീറോ മലബാര്‍ വേദപാഠപുസ്തകങ്ങളുടെ ദൈവശാസ്ത്ര വീക്ഷണങ്ങളെക്കുറിച്ചു ക്‌ളാസ് എടുത്തു. വിവിധ വിഷയങ്ങളെക്കുറിച്ച് നടന്ന ഗ്രൂപ്പ് ഡിസ്‌കഷനുശേഷം ശ്രീ. ജിമ്മി … Read more

യൂറോപ്പിന്റെ നോ ബോര്‍ഡര്‍ സംവിധാനത്തെ വിമര്‍ശിച്ച് യുകെ ആഭ്യന്തര സെക്രട്ടറി, ജോലിയുള്ളവര്‍ മാത്രം യുകെയില്‍ പ്രവേശിച്ചാല്‍ മതി

ഡബ്ലിന്‍: ജോലിയുള്ള യൂറോപ്യന്‍ കുടിയേറ്റക്കാരെ മാത്രം യുകെയില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്ന് ബ്രിട്ടന്‍ ആഭ്യന്തര സെക്രട്ടറി തെരേസ മെയ്. സമീപകാലത്തുണ്ടായ കുടിയേറ്റ പ്രതിസന്ധിക്ക് കാരണം യൂറോപ്പിന്റെ നോ ബോര്‍ഡര്‍ സംവിധാനമാണെന്നും അവര്‍ കുറ്റപ്പെടുത്തി. യൂറോപ്യന്‍ യൂണിയനിലുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഫ്രീ മൂവ്‌മെന്റ് സംവിധാനം ലഭ്യമാക്കിയതോടെ ജോലിയില്ലാത്ത നിരവധി പേര്‍ ജോലി തേടിയും ആനുകൂല്യങ്ങള്‍ ലക്ഷ്യമിട്ടും പലായനം ചെയ്യുന്ന അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. ഇത് പൊതുസേവനങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ജീവന്‍ പണയം വെച്ചും യൂറോപ്പിലെത്താന്‍ വേണ്ടി നിരവധി പേര്‍ … Read more

തീവ്രവാദി ആക്രമം: യൂറോപ്യന്‍ രാജ്യങ്ങള്‍ പരിശോധന ശക്തമാക്കി

ഡബ്ലിന്‍: തീവ്രവാദ ഭീഷണിയെ തുടര്‍ന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ ട്രെയിന്‍ യാത്രകളിലെ പരിശോധന കര്‍ശനമാക്കി. യാത്രക്കാരുടെ ബാഗുകളും തിരിച്ചറിയല്‍ കാര്‍ഡുകളും കര്‍ശനമായി പരിശോധിക്കും. ആംസ്റ്റര്‍ഡാമില്‍ നിന്ന് പാരീസിലേക്കുള്ള ഹൈ സ്പീഡ് ട്രെയിനില്‍ അക്രമം നടത്താനുള്ള നീക്കം വിഫലമായിരുന്നു. പരിശോധനയുടെ എതു സമയത്തും നടത്തുമെന്നും കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടില്ലെന്നും ഫ്രാന്‍സ് ഇന്റീരിയര്‍ മിനിസ്റ്റര്‍ ബെര്‍ണാഡ് കാസനീവ് പറഞ്ഞു. കഴിഞ്ഞയാഴ്ചയുണ്ടായ ഫ്രാന്‍സിലുണ്ടായ സ്‌ഫോടനത്തെ തുടര്‍ന്ന് ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ള ഉന്നത സുരക്ഷാ ഉദ്യോഗസ്ഥരും ട്രാന്‍സ്‌പോര്‍ട്ട് അധികൃതരും പങ്കെടുത്ത ഉന്നത തല യോഗത്തിനു … Read more

ബാലിഹകമോറില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷിച്ചു.

22 ശനിയാഴ്ച രാവിലെ 10.30 ന് ആരംഭിച്ച തിരുനാള്‍ ദിവ്യബലിയോടെ തിരുനാല്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. റെവ. ഫാ. ജോസഫ് പുതുകുലംകര (ആന്ധ്ര) മുഖ്യ കാര്‍മികത്വം വഹിച്ച ദിവ്യബലിയില്‍ മോണ്‍. ആന്റണി പെരുമായനും ഫാ. പോള്‍ മേറോലിയും സഹകാര്‍മ്മികരായിരുന്നു. ഫാ. പോള്‍ മേറോലി തിരുനാള്‍ സന്ദേശം നല്‍കി. Colmcille’s പള്ളി വികാരി വെ. റെവ. ഫാ. ക്യാരന്‍ ഫെന്നി നയിച്ച പ്രദക്ഷിണം നയനമനോഹരമായിരുന്നു. നൂറുകണക്കിന് ഭക്തര്‍ തിരുക്കര്‍മ്മങ്ങളില്‍ പങ്കെടുത്ത് ആത്മീയ സന്തോഷം അനുഭവിച്ചു. തിരുക്കര്‍മ്മങ്ങല്‍ക്കു ശേഷം ഇടവക സമൂഹം … Read more

മാഞ്ചസ്റ്റര്‍ സെന്റ് മേരീസ് യാക്കോബായ പള്ളിയില്‍ ദൈവമാതാവിന്റെ ഓര്‍മപ്പെരുന്നാള്‍ ഓഗസ്റ്റ് 22, 23 തീയതികളില്‍

മാഞ്ചസ്റ്റര്‍: സെന്റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയില്‍ വിശുദ്ധ ദൈവമാതാവിന്റെ ഓര്‍മപെരുന്നാള്‍ ആഘോഷിക്കുന്നു. ഒക്‌ടോബര്‍ 22നു (ശനി) വൈകുന്നേരം 5.30നു കൊടിയേറുന്നതോടെ തിരുനാള്‍ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. തുടര്‍ന്നു പ്രാര്‍ഥന, സുവിശേഷ പ്രസംഗം, ആശീര്‍വാദം തുടങ്ങിയവ നടക്കും. പ്രധാന തിരുനാള്‍ ദിനമായ 23നു (ഞായര്‍) രാവിലെ 9.30നു പ്രഭാത പ്രാര്‍ഥന, തുടര്‍ന്ന് അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍ മേഖലയുടെ ചുമതലയുള്ള മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അപ്രേമിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയും പ്രദക്ഷിണവും നടക്കും. തുടര്‍ന്ന് ഉത്പന്ന ലേലം, … Read more

യാക്കോബായ സുറിയാനി സഭയുടെ കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ലണ്ടന്‍ ഇടവകയില്‍ ആരംഭിച്ചു.

യാക്കോബായ സുറിയാനി സഭയുടെ യു കെ റീജിയന്റെ ഏഴാമത് കുടുംബ സംഗമത്തിനുള്ള രജിസ്‌ട്രേഷന്‍ ലണ്ടന്‍ സെന്റ് തോമസ് യാക്കോബായ സുറിയാനി ഇടവകയില്‍ ആരംഭിച്ചു. സഭയുടെ യു കെ റീജിയനില്‍ എല്ലാ വര്ഷവും നടത്തിവരാറുള്ള കുടുംബ സംഗമം ഈവര്‍ഷം സെപ്റ്റംബര്‍ 12, 13 തീയതികളില്‍ അബര്‍ദീനില്‍ വച്ച് നടത്തപ്പെടുന്നു. അബര്‍ദീന്‍ സെന്റ് ജോര്ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആധിതേയത്തില്‍ നടത്തപ്പെടുന്ന കോണ്‍ഫരണ്‍സിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു ഈ കഴിഞ്ഞ ആഴ്ച ഇടവകയില്‍ വിശുദ്ധ കുര്‍ബാനന്തരം നടന്ന ചടങ്ങില്‍ ഇടവക … Read more

വെംബ്ലി ക്രിസ്റ്റ്യന്‍ ഫെല്ലൊഷിപ്പിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ & താങ്ക്‌സ് ഗിവിംഗ് സര്‍വ്വീസും ആഗസ്റ്റ് 21 & 22 തിയതികളില്‍

ദൈവഹിതമായാല്‍ വെംബ്ലി ക്രിസ്റ്റ്യന്‍ ഫെല്ലൊഷിപ്പിന്റെ വാര്‍ഷിക കണ്‍വന്‍ഷന്‍ & താങ്ക്‌സ് ഗിവിംഗ് സര്‍വ്വീസും ആഗസ്റ്റ് 21 & 22 തിയതികളില്‍ വെംബ്ലി ചര്‍ച്ചിലും(Elmstead Avenue, Wembley HA98NS), താങ്ക്‌സ് ഗിവിംഗ് സര്‍വ്വീസ് വെംബ്ലി പ്രെസ്റ്റന്‍ മാനര്‍ സ്‌ക്കൂളിലും (Carlton Avenue East, Wembley HA98NA) വെച്ചു നടത്തപ്പെടുന്നു. പ്രസ്തുത മീറ്റിങ്ങുകളില്‍ യുക്കയിലുള്ള ഗാരി റൂസ്സി, എ.റ്റി.ജോര്‍ജ്ജ് (കോട്ടയം), പി.വി.സുരെഷ് (ത്രിശൂര്‍) ഇയാന്‍ ക്രിസ്റ്റിന്‍സ്സന്‍, ജൊ കുരിയന്‍ തുടങ്ങിയവര്‍ വചന ഹൊഷണം നടത്തുന്നതായിരിക്കും. വെംബ്ലി ചര്‍ച്ച് കൊയര്‍ ഗാനം … Read more

കൃപാനുഭവ ധ്യാനം സമാപിച്ചു

ബെല്‍ഫാസ്റ്റ്: അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഡൊമിനിക് വാളന്മനാല്‍ നയിച്ച കൃപാനുഭവധ്യാനം സമാപിച്ചു. ഒക്‌ടോബര്‍ 14, 15, 16 തീയതികളില്‍ ബെല്‍ഫാസ്റ്റ് സെന്റ് ലൂയിസ് സ്‌കൂള്‍ ഹാളില്‍ നടന്ന ധ്യാനത്തില്‍ യുകെയുടെയും അയര്‍ലന്‍ഡിന്റെയും വിവിധ ഭാഗങ്ങളില്‍നിന്നും നിരവധി പേര്‍ പങ്കെടുത്തു. ധ്യാന സമാപനത്തില്‍ ഡൗണ്‍ ആന്‍ഡ് കോണര്‍ രൂപത മെത്രാന്‍ ബിഷപ് നോയല്‍ ട്രനര്‍ സന്ദേശം നല്‍കി. സീറോ മലബാര്‍ സമൂഹം രൂപതയിലും അയര്‍ലന്‍ഡിലെ സഭയിലും ചെയ്യുന്ന വിശ്വാസ സാക്ഷ്യത്തെ ശ്ലാഘിച്ചു. ധ്യാനഗുരു ഫാ. ഡൊമിനിക് ധ്യാന … Read more