Galway മലയാളിയുടെ പിതാവ് അന്തരിച്ചു

ഗോൾവേ Doughiska യിലുള്ള മാത്യൂസ് കരിമ്പന്നൂരിന്റെ ഭാര്യാ പിതാവ് ഇരിങ്ങോൽ ഉഴിഞ്ഞപ്പുറം O.P Pathrose (73) നിര്യാതനായി. ഭാര്യ ലില്ലി കാലടി ചേപ്പാല കുടുംബാംഗം. മൃതസംസ്കാരം ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് കുറുപ്പുംപടി St. Peter’s & Paul പള്ളിയിൽ നടക്കും. മക്കൾ :Shiji Augustine, Sheena Wilson, Sheena Baby, Sheena Mathew(Galway), Shijo Peter

ബോളിവുഡ് നടൻ സുശാന്ത് സിങ് മരിച്ചനിലയിൽ; ധോണിയുടെ ജീവചരിത്ര സിനിമയിലെ നായകൻ

ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്‌പുത് (34) മരിച്ചനിലയിൽ. മുംബൈയിലെ വസതിയിൽ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയതെന്നു പൊലീസ് പറഞ്ഞു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്‌റ്റൻ എം എസ് ധോണിയുടെ ജീവിതകഥ പറഞ്ഞ ‘എം എസ് ധോണി അൺടോൾഡ് സ്റ്റോറി’ പ്രധാന ചിത്രമാണ്. പികെ, കേദാർനാഥ്, വെൽകം ടു ന്യൂയോർക് എന്നിവയാണ് സുശാന്ത് അഭിനയിച്ച മറ്റു ചിത്രങ്ങൾ. ടെലിവിഷൻ സീരിയലുകളിലൂടെയാണ് സുശന്ത് സിങ്‌ അഭിനയരം​ഗത്ത് അരങ്ങേറ്റം കുറിച്ചത്. ചേതൻ ഭ​ഗതിന്റെ ത്രീ മിസ്റ്റേക്ക്‌സ് ഇൻ മെെ ലെെവ് … Read more

കോർക്ക് മലയാളിയുടെ പിതാവ് നിര്യാതനായി

ആദരാഞ്ജലികൾ കോർക്ക് സീറോ മലബാർ ചർച്ച് മതബോധനാദ്ധ്യാപകനും പാരിഷ് കൗൺസിൽ അംഗവുമായ ബിജു പൗലോസിന്റെ പിതാവ്  ശ്രീ. പി ഓ പൗലോസ് (84 ) മുംബൈയിലെ സ്വവസതിയിൽ വച്ച് നിര്യാതനായി. മൃതസംസ്കാരം വ്യാഴാഴ്ച രാവിലെ 11: 30 ന് മുംബൈ അന്ധേരിയിലെ സെയിന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ നടക്കും.  ഭാര്യ റോസി പൗലോസ്, മക്കൾ: ബിജു, ലിജു, ജോൺ (രണ്ടുപേരും മുംബൈ ), മരുമക്കൾ : സെബി , റീന, നീത.  കോർക്ക് സീറോ മലബാർ സമൂഹം, … Read more

ഡബ്ലിന്‍ മലയാളിയുടെ പിതാവ് നിര്യാതനായി

നിലമ്പൂര്‍ പൂക്കോട്ടുമ്പാടം മൂലേക്കുടിയില്‍ എം.ജെ ജോര്‍ജ്ജ് റിട്ട.അധ്യാപകന്‍ (71) നിര്യാതനായി. ഭാര്യ റിട്ട.അധ്യാപിക എലിസബത്ത് തെക്കേല്‍ (കരുവാരക്കുണ്ട്), ജോബിന്‍ (അധ്യാപകന്‍, നിലമ്പൂര്‍), സോബിന്‍ (ബ്യൂമോണ്ട് ഹോസ്പിറ്റല്‍, ഡബ്ലിന്‍), സിബിന്‍ (കുവൈത്ത്) എന്നിവര്‍ മക്കളും, മഞ്ചു (ചൂണ്ടല്‍) , ബിജോയ് പുല്ലുകാലായില്‍ (കുറവിലങ്ങാട്), വിനീഷ് പനച്ചിക്കല്‍ (പുല്ലുവഴി) എന്നിവര്‍ മരുമക്കളുമാണ്‌. സംസ്കാരം പിന്നീട്.

ഡബ്ലിനിൽ ഇന്ത്യൻ ദമ്പതികൾ മരിച്ചു; ഭർത്താവ് വാഹനാപകടത്തിലും ഭാര്യ അതെ തുടർന്നുള്ള ആഘാതത്തിലും

ഡബ്ലിനിൽ താമസിക്കുന്ന മാംഗ്ലൂർ സ്വദേശികളായിരുന്ന ദമ്പതികളാണ് ഒരു ദിവസത്തെ ഇടവേളയിൽ മരിച്ചത് . ഈ കഴിഞ്ഞ ബുധനാഴ്ച ( 15 ഏപ്രിൽ ) വെളുപ്പിനെ ( 12.15 am ) ആണ് 34 – കാരൻ ലോയൽ  സെക്ക്വേറ( Loyal Sequeira )  ഡ്രോഹഡയിൽ   M1 -ൽ കാറപകടത്തിൽ  മരിച്ചത്. ലോയൽ  ആ സമയം മോട്ടോർ വേയിൽ കൂടി നടക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. തുടർന്ന് വ്യാഴാഴ്ചയാണ്  ലോയലിന്റെ ഭാര്യ 36 – കാരി ഷാരോൺ സെക്ക്വേറ( Sharon … Read more

അയർലൻഡ് മലയാളി സെനി ചാക്കോ കേരളത്തിൽ നിര്യാതനായി

ഇരവിപേരൂർ –  കണ്ടല്ലൂർ മണ്ണിൽ  സെനി ചാക്കോ (50)  നിര്യാതനായി,  ശവസംസ്കാരം പിന്നീട് ഇരവിപേരൂർ സെന്റ് മേരീസ്  ക്‌നാനായ പള്ളിയിൽ നടത്തും. മലങ്കര സുറിയാനി ക്നാനായ അസോസിയേഷൻ അംഗമായും, അയർലൻഡ് ക്‌നാനായ  യാക്കോബായ ഇടവകയുടെ ട്രസ്റ്റിയായും. മസ്കറ്റിലെ  ക്നാനായ കമ്മ്യൂണിറ്റിയുടെ ( ക്നാനായ പ്രയർ ഗ്രൂപ്പ് ) ഭരണസമിതി അംഗവുമായി  പ്രവർത്തിച്ചിട്ടുണ്ട്.   കണ്ടല്ലൂർമണ്ണിൽ  പി. ചാക്കോയുടെയും. വെണ്ണിക്കുളം കൈതാരത്ത് പുത്തൻ പീടികയിൽ ജൈനമ്മയുടേയും  മകനാണ്.ഭാര്യ – കുറിച്ചി  ചെറുവേലിൽ ജിഷ സെനി ( അയർലൻഡ്) , … Read more

ദ്രോഗഡയില്‍ മലയാളി നേഴ്സ് നിര്യാതയായി

ഡബ്ലിന്‍ : ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്ന കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോര്‍ജാണ് മരണപ്പെട്ടത് . 58 വയസായിരുന്നു, ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. അര്‍ബുദ ബാധയെതുടര്‍ന്ന് നേരത്തെ ചികിത്സയില്‍ ആയിരുന്നു. ഏതാനും മാസം മുതല്‍ ജോലിയില്‍ നിന്നും അവധിയില്‍ ആയിരുന്നു. രണ്ട് ദിവസം മുന്‍പ് ബീനയ്ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നതായി പറയപ്പെടുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി ,സംസ്‌കാരം ഐറിഷ് സര്‍ക്കാരിന്റെ കൊറോണ പ്രോട്ടോക്കോള്‍ അനുസരിച്ചു നടത്തപ്പെടാനുള്ള ക്രമീകരണങ്ങള്‍ ആരംഭിച്ചതായും . ഭര്‍ത്താവും,മക്കളും ഐസലേഷനില്‍ ആണെന്നും പറയപ്പെടുന്നു. … Read more

ക്രാന്തി ഭാരവാഹികളായ മനോജ്‌ ഡി മന്നത്തിന്റെയും പ്രീതി മനോജിന്റെയും മകൻ നിര്യാതാനായി

ക്രാന്തി അയർലൻഡ് ജോയിന്റ് സെക്രട്ടറിയായ മനോജ്‌ ഡി മന്നത്തിന്റെയും വൈസ് പ്രസിഡന്റ് പ്രീതി മനോജിന്റെയും മകൻ ആലാപ് മനോജ്‌ നിര്യാതനായി.പതിമൂന്നു വയസായിരുന്നു . ഡബ്ലിൻ ബ്ലാഞ്ചർസ്ററൗണ് ക്ളോണിയിൽ ആണ് മനോജും പ്രീതിയും അയർലണ്ടിൽ താമസിക്കുന്നത്. സംസ്ക്കാരം നാളെ (തിങ്കളാഴ്ച ) വൈകിട്ട് മൂന്നു മണിക്ക് കോട്ടയം മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രത്തിനു സമീപം ഉള്ള കളരിക്കൽ വീട്ടു വളപ്പിൽ.

ബ്ലാഞ്ചാര്‍ട്സ്ടൗണ്‍ മലയാളി സിബി ഡാനിയലിന്റെ പിതാവ് നിര്യാതനായി

കാര്‍ത്തികപ്പള്ളി: പനച്ചൂർ പുത്തൻകണ്ടത്തിൽ ഡാനിയൽ ബേബി (67) അന്തരിച്ചു. സംസ്കാരം നാളെ 2 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം കാർത്തികപ്പള്ളി സെന്റ് തോമസ് ഓർത്തഡോക്സ് കത്തീഡ്രലിൽ.ഭാര്യ: മങ്ങാട്ട് ഏവൂർ വൽസ. മക്കൾ: സിബി ‍‍ഡാനിയൽ (മാല്‍‌ഡ്രോണ്‍ ഹോട്ടല്‍, ഡബ്ലിന്‍), ആശ ബേബി. മരുമക്കൾ: ഫാ. സന്തോഷ് വി. ജോർജ് (വികാരി, മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി, വഴുവാടി മാവേലിക്കര) ജോസ് ലിൻ ജോസഫ് (മാറ്റര്‍ ഹോസ്പിറ്റല്‍, ഡബ്ലിന്‍)

അയർലണ്ട് സ്വദേശി തേക്കടിയിൽ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ഇടുക്കി തേക്കടിയില്‍ ബോട്ടിങ്ങിനെത്തിയ വിദേശ വിനോദ സഞ്ചാരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. അയര്‍ലന്‍ഡ് സ്വദേശിയായ  വിനോദസഞ്ചാരിയാണ്  മരിച്ചത്.ഭാര്യക്കും സുഹ്യുത്തുക്കള്‍്ക്കുമൊപ്പം തേക്കടിയില്‍ ബോട്ടിങ്ങിനെത്തിയ  അയര്‍ലന്റ് സ്വദേശിയായ എല്‍കോം ഐവറി കെന്നഡി ബോട്ടില്‍ കുഴഞ്ഞു വീഴുകയായിരുന്നു.  ഇവരുടെ കൂടെയുണ്ടായിരുന്ന വിദേശ വനിതയായ നഴ്‌സ്  പ്രാഥമിക ചികിത്സ നൽകി ആംബുലന്‍സ് സൗകര്യമൊരുക്കാന്‍  ആവശ്യപ്പെട്ടെങ്കിലും വനം വകുപ്പിന്റെ ആംബുലന്‍സ് മൂന്ന് ദിവസമായി  കട്ടപ്പനയിലെ വര്‍ഷോപ്പിലാണെന്ന മറുപടിയാണ് ലഭിച്ചത്. തുടര്‍ന്ന് കെ.ടി.ഡി.സി. ഇടപ്പെട്ട് രണ്ടാംമൈലിലെ സ്വകാര്യ ക്ലിനിക്കിന്റെ ആംബുലന്‍സ് വിളിക്കുകയായിരുന്നു.  അരമണിക്കൂറോളം ബോട്ടില്‍ കെന്നഡി … Read more