അയർലൻഡ് മലയാളി സെനി ചാക്കോ കേരളത്തിൽ നിര്യാതനായി

ഇരവിപേരൂർ –  കണ്ടല്ലൂർ മണ്ണിൽ  സെനി ചാക്കോ (50)  നിര്യാതനായി,  ശവസംസ്കാരം പിന്നീട് ഇരവിപേരൂർ സെന്റ് മേരീസ്  ക്‌നാനായ പള്ളിയിൽ നടത്തും.

മലങ്കര സുറിയാനി ക്നാനായ അസോസിയേഷൻ അംഗമായും, അയർലൻഡ് ക്‌നാനായ  യാക്കോബായ ഇടവകയുടെ ട്രസ്റ്റിയായും. മസ്കറ്റിലെ  ക്നാനായ കമ്മ്യൂണിറ്റിയുടെ ( ക്നാനായ പ്രയർ ഗ്രൂപ്പ് ) ഭരണസമിതി അംഗവുമായി  പ്രവർത്തിച്ചിട്ടുണ്ട്.  

കണ്ടല്ലൂർമണ്ണിൽ  പി. ചാക്കോയുടെയും. വെണ്ണിക്കുളം കൈതാരത്ത് പുത്തൻ പീടികയിൽ ജൈനമ്മയുടേയും  മകനാണ്.
ഭാര്യ – കുറിച്ചി  ചെറുവേലിൽ ജിഷ സെനി ( അയർലൻഡ്) , നികിത സെനി ( മെഡിക്കൽ വിദ്യാർത്ഥി, അയർലൻഡ് ),  നിഖിൽ സെനി , എന്നിവർ  മക്കളാണ് .

ഇരവിപേരൂർ  നെല്ലാട് –  കണ്ടല്ലൂർ മണ്ണിൽ ഗ്ലാസ് ഹൗസ് ഉടമ സജി ചാക്കോ , റാന്നി മേപാരത്തിൽ സോണു ജിക്കു , എന്നിവർ സഹോദരങ്ങൾ ആണ്

Share this news

Leave a Reply

%d bloggers like this: