പ്രമുഖ കാര്‍ റെന്റല്‍ കമ്പനിയായ Hertz ജീവനക്കാരെ തേടുന്നു ;Dublin Airport

Car Cleaners / Drivers / General Operatives – Hertz Car Hire Dublin Airport and City Centre Hertz Rent a Car are currently recruiting for Car Cleaners / Drivers / General Operatives to join our team at our Dublin Airport and City Centre locations. The successful candidates will be responsible for: • Preparing cars as per … Read more

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റി 2019 ലേക്കുള്ള പ്രവേശന ബുക്കിങ്ങും പ്രത്യേക ഗൈഡന്‍സും ആരംഭിച്ചിരിക്കുന്നു

ബള്‍ഗേറിയന്‍ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ 2019 ലേക്കുള്ള പ്രവേശന ബുക്കിങ്ങും സീറ്റ് ഉറപ്പുവരുത്തുന്നതിനുള്ള പ്രത്യേക ഗൈഡന്‍സും ആരംഭിച്ചിരിക്കുന്നു. മുന്‍വര്‍ഷങ്ങളിലെ തിരക്കുമൂലവും സീറ്റുകള്‍ ആവശ്യാനുസരണം ഇല്ലാത്തതുകൊണ്ടും 2019 ല്‍ വന്‍ തിരക്ക് പ്രതീക്ഷിക്കുന്നതിനാലും 2019 ല്‍ മെഡിസിന്‍ പഠിക്കാന്‍ താല്പര്യമുള്ളവര്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടു സീറ്റ് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് ഈ മേഖലയില്‍ വര്‍ഷങ്ങളുടെ പ്രവര്‍ത്തന പരിചയമുള്ള സ്റ്റഡിവെല്‍ മെഡിസിന്‍ എന്ന സ്ഥാപനത്തിന്റെ പ്രതിനിധികള്‍ അറിയിച്ചു. ഈ വര്‍ഷം ലീവിങ് സെര്‍ട് പഠിക്കുന്ന കുട്ടികള്‍ക്ക് സീറ്റ് ഉറപ്പാക്കാന്‍ വേണ്ട മുന്‍കരുതലും … Read more

കേരള സര്‍ക്കാര്‍ മലയാളം മിഷന്റെ ‘ഭൂമി മലയാളം ‘പദ്ധതിക്ക് അയര്‍ലണ്ടില്‍ തുടക്കം കുറിക്കുന്നു

വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രൊവിന്‍സ് നടത്തുന്ന ‘നൃത്താഞ്ജലി & കലോത്സവം 2018’ ന്റെ രണ്ടാം ദിവസമായ ശനിയാഴ്ച (3 നവംബര്‍) ഉച്ചയ്ക്ക് 1 മണിക്ക് ഭൂമി മലയാളത്തിന്റെ പ്രതിജ്ഞ ചൊല്ലല്‍ നടത്തുന്നതാണ്. മലയാള ഭാഷയെ സ്‌നേഹിക്കുന്ന എല്ലാവരും കുടുംബസമേതം എത്തിച്ചേര്‍ന്നു പരിപാടി വിജയിപ്പിക്കണമെന് അഭ്യര്‍ത്ഥിക്കുന്നു.

വിദേശികളായ ജീവിത പങ്കാളികള്‍ക്ക് ഒ.സി.ഐ കാര്‍ഡ് അനുവദിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: ഇന്ത്യക്കാരുടേയും വിദേശ ഇന്ത്യക്കാരുടേയും (ഓവര്‍സീസ് സിറ്റിസണ്‍ ഓഫ് ഇന്ത്യ-ഒ.സി.ഐ) വിദേശികളായ ജീവിത പങ്കാളികള്‍ക്ക് ഒ.സി.ഐ കാര്‍ഡ് ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ആജീവനാന്ത വിസയും, മള്‍ട്ടിപ്പിള്‍ എന്‍ട്രിയും അനുവദിക്കുന്നതാണ് ഒ.സി.ഐ കാര്‍ഡ്. വിദേശ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയവര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി ഇന്ത്യന്‍ പൗരത്വം ഒഴിവാക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിച്ചതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിലവില്‍ ഇന്ത്യക്കാരുടെ വിദേശികളായ ജീവിത പങ്കാളികള്‍ക്ക് ഒ.സി.ഐ കാര്‍ഡിന് അര്‍ഹതയുണ്ടായിരുന്നില്ല. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമല്ല, ഒ.സി.ഐ കാര്‍ഡുള്ളവരുടെ പങ്കാളികള്‍ക്കും ഉപാധികള്‍ … Read more

എവിടെ നിങ്ങളുടെ റിട്ടയര്‍മെന്റ് പ്ലാനിംഗ് ?

ജീവിതം മുഴുവന്‍ അധ്വാനിച്ചു കഴിഞ്ഞാല്‍ കിടപ്പിലാകുന്നതിനു മുന്‍പുള്ള ചില നല്ല വര്‍ഷങ്ങള്‍ നല്ല ക്വാളിറ്റി ഉള്ള റിട്ടയര്‍മെന്റ്, സ്വപ്നം കാണാത്ത എത്ര പേരുണ്ട് ? ഞങ്ങളുടെ ജോലി സംബന്ധമായി, ഫിനാന്‍ഷ്യല്‍ റിവ്യൂ ചെയ്തു സംസാരിക്കുന്ന മിക്കവര്‍ക്കും 55 വയസ്സിനടുത്തു റിട്ടയര്‍മെന്റ് എടുത്തു, ശേഷം കാലം മനസ്സിന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാനാണ് ആഗ്രഹം. സംഗതി കൊള്ളാം. എന്നാല്‍ ഇതിനുള്ള സാമ്പത്തിക ഭദ്രത ഈ സമയത്തു നിങ്ങള്‍ക്കു കാണുമോ? ഇന്ത്യന്‍ ജോലിക്കാരില്‍ പലരും ഇവിടെ ജോലി തുടങ്ങിയിരിക്കുന്നതു തന്നെ 30 … Read more

അയര്‍ലണ്ടിലേക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട്

ഡബ്ലിന്‍: അയര്‍ലണ്ടിലെ വിവിധയിടങ്ങളില്‍ നേഴ്‌സ്, ക്ലിനിക്കല്‍ നഴ്‌സ് മാനേജര്‍, അസി.ഡയറക്ടര്‍ ഓഫ് നേഴ്‌സിംഗ് തുടങ്ങിയ തസ്തികകളിലേക്ക് നിരവധി അവസരങ്ങള്‍. മാനേജര്‍ തസ്തികകളിലേക്ക് ആവശ്യമായ പരിശീലനം നല്‍കുന്നതിനൊപ്പം താമസ സൗകര്യത്തിനാവശ്യമായ സഹായം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് +353 879727446

കോര്‍ക്കില്‍ (അയര്‍ലണ്ട്) നേഴ്‌സുമാരെ ആവശ്യമുണ്ട്

കോര്‍ക്ക് മാലോയില്‍ പ്രവര്‍ത്തിക്കുന്ന fairyhill നേഴ്‌സിംഗ് ഹോമിലേക്ക് നേഴ്‌സുമാരെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ വിശദമായ ബയോഡേറ്റ സഹിതം അപേക്ഷിക്കുക.താമസ സൗകര്യം ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് fairyhillnursinghome@yahoo.com contact 0879270333.

ജോലി സാധ്യത ഉറപ്പാക്കി, ഡബ്ലിനില്‍ കെയറര്‍ കോഴ്‌സ് പുതിയ ബാച്ച് നവംബറില്‍ ; ഓണ്‍ലൈനായും പഠിക്കാം

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഉടനീളം ജോലി ഒഴിവുകളുള്ള കെയര്‍ അസിസ്റ്റന്റ്‌റ് (QQI Level 5 ) കോഴ്‌സ് നവംബറില്‍ ആരംഭിക്കുന്നു. ക്വാളിറ്റി ആന്‍ഡ് ക്വാളിഫിക്കേഷന്‍ അയര്‍ലണ്ടിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് അയര്‍ലണ്ടില്‍ കെയറായി പൂര്‍ണസമയ ജോലി ലഭിക്കാന്‍ ആവശ്യമായ എട്ടു മോഡ്യൂളുകളാണ് (Care Support, Care Skills, Health & Safety at Work, Communications, Work Experience, Infection Control, Care of Older Person and Palliative Care)കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഓരോ മോഡ്യൂളിനും അസൈന്‍മെന്റ് പൂര്‍ത്തിയാക്കുന്നതനുസരിച്ച് പരമാവധി എട്ടു … Read more

മോര്‍ഗേജ് അപ്പ്രൂവല്‍ കിട്ടിയ ശേഷം മോര്‍ഗേജ് പ്രൊട്ടക്ഷന്‍ എങ്ങനെ എടുക്കണം?

സഭാഷ്, മോര്‍ഗേജ് അപ്പ്രൂവല്‍ ആയി കഴിഞ്ഞു. വീട് വാങ്ങല്‍ മിക്കവാറും നിങ്ങളുടെ ജീവിതത്തില്‍ ചെയ്യാന്‍ പോകുന്ന ഏറ്റവും വലിയ ഇന്‍വെസ്റ്റ്‌മെന്റ് ആയിരിക്കും. ഏതൊരു ബാങ്കില്‍ നിന്ന് മോര്‍ഗേജ് അപ്പ്രൂവല്‍ ആയാലും അവര്‍ ചെയ്യാന്‍ പോകുന്ന അടുത്ത സ്റ്റെപ് നിങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് അഡ്വൈസ് ചെയ്യുന്നതായിരിക്കും. ഒരു നിമിഷം ചിന്തിക്കുക. ഇത് ഇവിടെ നിന്ന് മാത്രമേ എടുക്കാന്‍ പറ്റുകയുള്ളോ? മോര്‍ഗേജ് അനുവദിച്ച ശേഷം ഇന്‍ഷുറന്‍സ് അഡ്വൈസ്, ബാങ്കുകള്‍ വഴി തരുന്നത് ഒരു tied ഏജന്റ് ആയിട്ടാണ്. ഇത് അവരുടെ ഒരു … Read more

ഒഴിവ് സമയം വിനിയോഗിച്ച് അധിക വരുമാനം നേടാം; രജിസ്റ്റര്‍ ചെയ്യൂ Officium Health വെബ്സൈറ്റില്‍

നിങ്ങളുടെ ജോലിയില്‍ നിന്ന് നിങ്ങള്‍ക്ക് വേണ്ടത്ര വരുമാനം ലഭിക്കുന്നില്ലേ? എങ്കില്‍ ആവശ്യങ്ങള്‍ നടത്താന്‍ സ്ഥിരജോലി ഉപേക്ഷിക്കാതെ തന്നെ നിങ്ങള്‍ക്കുമുന്‍പില്‍ മികച്ച വരുമാനത്തിനുള്ള മാര്‍ഗം തുറക്കുകയായാണ് Officium Heath. അയര്‍ലണ്ടിലെ ആരോഗ്യമേഖലയിലെ തൊഴിലന്വേഷകരായ അംഗീകൃത നേഴ്സുമാര്‍, ഫാര്‍മസിസ്റ്റ്, കെയറര്‍മാര്‍ തുടങ്ങിയവര്‍ക്ക് നിങ്ങളുടെ ഒഴിവു സമയങ്ങളില്‍ ജോലി ചെയ്ത് നികുതി ഇളവുകളോട് കൂടി മികച്ച വരുമാനം നേടാനുള്ള അവസരമാണ് തുറക്കപ്പെടുന്നത്. ഇതിനായി ഒഫീസിയം റിക്രൂട്ട്‌മെന്റ് പ്ലാറ്റ്ഫോമില്‍ സൗജന്യമായി നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. തൊഴിലന്വേഷകര്‍ക്കും തൊഴില്‍ദാതാക്കള്‍ക്കും വേണ്ടിയുള്ള ഒരു ഇന്റര്‍നെറ്റ് പ്ലാറ്റ്ഫോമാണ് … Read more