ഡബ്ലിനിൽ ഓഫിസ് ആരംഭിക്കാൻ ഡിജിറ്റൽ ബാങ്കായ Monzo; പ്രഖ്യാപനം ആദ്യ വാർഷിക ലാഭം നേടിയതിന് പിന്നാലെ
യുകെ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ ബാങ്കായ Monzo, ഡബ്ലിനില്‍ ഓഫിസ് സ്ഥാപിക്കാനൊരുങ്ങുന്നു. പ്രവര്‍ത്തനമാരംഭിച്ച് ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായി വാര്‍ഷിക ലാഭം നേടിയതിന് പിന്നാലെയാണ് ബാങ്ക് ഇക്കാര്യം അറിയിച്ചത്. ഏകദേശം 9.7 മില്യണ്‍ ഉപഭോക്താക്കളുള്ള Monzo, മാര്‍ച്ച് വരെയുള്ള ഒരു വര്‍ഷത്തില്‍ നേടിയ ലാഭം 15.4 മില്യണ്‍ പൗണ്ട് (18 മില്യണ്‍ യൂറോ) ആണ്. ടാക്‌സ് കുറയ്ക്കാതെയുള്ള കണക്കാണിത്. അതേസമയം തൊട്ടുമുമ്പത്തെ വര്‍ഷം 116.3 മില്യണ്‍ പൗണ്ടിന്റെ നഷ്ടമായിരുന്നു ബാങ്ക് രേഖപ്പെടുത്തിയത്. ഡബ്ലിനില്‍ ഓഫിസ് തുറക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ … Read more





