നാട്യാഞ്ജലി ഡാന്‍സ് സ്‌കൂള്‍ അരങേറ്റം ഏപ്രില്‍ 23 ശനിയാഴ്ച താലയില്‍

ഡബ്ലിന്‍: നാട്യാഞ്ജലി സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍ ഡാന്‍സിന്റെ അരങേറ്റം ഏപ്രില്‍ 23 ശനിയാഴ്ച താലയില്‍ നടത്തപ്പെടും. ഉച്ചയ്ക്ക് 2:30 മുതല്‍ താല കില്‍നമന ഹാളിലാണ് അങേറ്റം നടക്കുക. നാട്യാഞ്ജലി ഡാന്‍സ് സ്‌കൂള്‍ അധ്യാപികയായ രമ്യയുടെ ശിക്ഷണത്തില്‍ പരിശീലനം നേടിയ 6 കുട്ടികളാണ് ഏപ്രില്‍ 23 ശനിയാഴ്ച ചിലങ്കയണിയുന്നത്. അരങേറ്റത്തില്‍ പങ്കെടുത്ത് അന്നേ ദിവസം ചിലങ്കയണിയുന്ന കുട്ടികളെ അനുഗ്രഹിക്കുവാന്‍ കലാസ്‌നേഹികളായായ ഏവരെയും ക്ഷണിക്കുന്നതായില്‍ അധ്യാപിക രമ്യ അറിയിച്ചു.

യൂറോപ്പില്‍ഇസ്ലാമിക് ഭീകരര്‍ ആണവ ആക്രമണം നടത്താന്‍ പദ്ധതി, ഒപ്പം ജൈവായുധങ്ങളും

  ലണ്ടന്‍:സമാധാനത്തിന്റെ ദിനങ്ങള്‍ കൊഴിഞ്ഞു പോയ യൂറോപ്പിനെ കാത്ത്രിക്കുന്നത് അശാന്തിയുടെയും ആക്രമണങ്ങളുടെയും ദിനമെന്ന് സൂചന.  കഴിഞ്ഞ അഭയാര്‍ത്ഥി പ്രവാഹത്തിന്റെ പേരിലും അതിനു മുന്‍പും യൂറോപ്പില്‍ വേരുറപ്പിച്ച ഇസ്ലാമിക് ഭീകരര്‍ യൂറോപ്പിന്റെ ആണവായുധങ്ങള്‍ ഉപയോഗിച്ചും, ജൈവായുധങ്ങള്‍ ഉപയോഗിച്ചും ആക്രമിക്കുവാന്‍ പദ്ധതി ഇടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു.ഇതിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ മറികടക്കുവാനുള്ള മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുവാനുള്ള ഗവേഷണങ്ങളിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെരുന്നു റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതില്‍ മനുഷ്യരില്‍ സ്‌ഫോടക വസ്തുക്കളും ജൈവ ആണവ ആയുധങ്ങളും ശസ്ത്രക്രിയയിലൂടെ സ്ഥാപിക്കുക,ഡ്രൈവര്‍ ഇല്ലാത്ത കാറുകള്‍ … Read more

ഗാര്ഡ ശരിയായി പ്രവര്‍ത്തിക്കാന്‍ 800 പേരെറിക്രൂട്ട് ചെയ്യണമെന്ന് ആവശ്യം

ഡബ്ലിന്: ശരിയായ വിധത്തില്‍ സര്‍വീസ് നടത്തുന്നതിന് 800 ഗാര്‍ഡമാരെയെങ്കിലും ഏറ്റവും ചുരുങ്ങിയത് റിക്രൂട്ട് ചെയ്യേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഓഫ് ഗാര്‍ഡ സുപ്രണ്ടന്‍റ്സിന്‍റെ വാര്‍ഷിക കോണ്‍ഫറന്‍സില്‍  സംഘടനയുടെ പ്രസിഡന്‍റ് നോയല്‍ കണ്ണിങ്ഹാം  പറഞ്ഞു.  റിക്രൂട്ട്മെന‍്റ് മോറട്ടോറിയം, വിരമിക്കല്‍,  പ്രമോഷനുകള്‍ എന്നിവയെല്ലാം മൂലം പോലീസ് സേവനത്തിന് ഗാര്ഡമാരുടെ കുറവുണ്ട്. റിക്രൂട്ട്മെന്‍റ് സംബന്ധിച്ച പുതിയ നയത്തെ സ്വാഗതം ചെയ്യുന്നതായും നോയല്‍ വ്യക്തമാക്കി.  എന്നാല്‍ കൂടുതല്‍ പേരെ വാര്‍ഷികാടിസ്ഥാനത്തില്‍ റിക്രൂട്ട് ചെയ്യേണ്ടത് ആവശ്യമാണ്.  1500 ഗാര്‍ഡമാരെ ഡെസ്ക് ജോബില്‍ നിന്നും മാറ്റി തെരുവില്‍ … Read more

ഫിന ഗേല്‍ ഫിയന ഫാള്‍ ചര്‍ച്ചകള്‍ക്കിടയില്‍ ഐറിഷ് വാട്ടര്‍ മുഖ്യ വിഷയമാകുന്നു

ഡബ്ലിന്‍: ഐറിഷ് വാട്ടര്‍ ഫിന ഗേല്‍ ഫിയന ഫാള്‍ ചര്‍ച്ചകള്‍ക്കിടയില്‍ കീറാമുട്ടിയായി നില്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍.  ട്രിനിറ്റി കോളേജ് ഡബ്ലിനില്‍ നടത്തിയ  സംവാദത്തില്‍  പ്രധാന പ്രശ്നമായി നിന്നത് ഐറിഷ് വാട്ടറായിരുന്നു.  ഫിയന ഫാള്‍  ഐറിഷ് വാട്ടര്‍ എടുത്ത് കളയണമെന്നും അഞ്ച് വര്‍ഷത്തേക്ക് ജലക്കരം ഈടാക്കരുതെന്നുള്ള വാദത്തില്‍ ഉറച്ച് നിന്നതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇക്കാര്യത്തില്‍ ഫിയന ഫാള്‍  വിട്ട് വീഴ്ച്ചയ്ക്ക് തയ്യാറാകുമെന്ന് കരുതുന്നില്ലെന്ന് പാര്‍ട്ടി ടിഡി പറയുകയും ചെയ്തു.  നാളെ പന്ത്രണ്ട് മണിക്ക് വീണ്ടും യോഗം ചേരുന്നുണ്ട്.  ഐറിഷ് വാട്ടര്‍ … Read more

ട്രോളിയില്‍ കഴിയുന്നവരുടെ നിരക്ക് കൂടുമ്പോഴും ആശുപത്രിയൂണിറ്റ് അടച്ചിട്ടിരിക്കുന്നത് പ്രതിഷേധത്തിന് വഴിവെയ്ക്കുന്നു

ഡബ്ലിന്‍ : കാഷലിലെ ഔര്‍ ലേഡി ആശുപത്രിയിലെ 40 കിടക്കകളുള്ള യൂണിറ്റ് അടച്ചിട്ടിരിക്കുന്നത് രോഗികള്‍ക്ക് ബുദ്ധിമുട്ടാകുന്നു. മാര്‍ച്ച് പത്തിന് 44 രോഗികളാണ് ട്രോളികളില്‍ സൗത്ത് ടിപ്പറേറി ജനറല്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നത്. ഇതാകട്ടെ അന്നേ ദിവസം ആശുപത്രികളില്‍ ട്രോളിയില്‍ കഴി‍ഞ്ഞിരുന്നതില്‍ ഏറ്റവും കൂടിയ നിരക്കാണ്. മൂപ്പത് മിനിട്ട് യാത്ര ചെയ്താല്‍ അടച്ചിട്ടിരിക്കുന്ന യൂണിറ്റിലേക്ക് എത്താമെന്നിരിക്കെയാണ് അത് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കാതെ ഒഴിച്ചിട്ടിരുന്നത്. ഈ വര്‍ഷം ആദ്യം മുതല്‍ ട്രോളികളില്‍ ചികിത്സ തേടുന്നവരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ ദിവസം 20 പേരാണ് … Read more

ഫിസ്ബറോ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയില്‍ ക്രിസ്തുരാജന്റെയും കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍

  ഡബ്‌ളിന്‍.ഫിസ്ബറോ സീറോ മലബാര്‍ കൂട്ടായ്മയില്‍ ക്രിസ്തുരാജന്റെയും,പ.കന്യകാമറിയത്തിന്റെയും സംയുക്ത തിരുന്നാള്‍ ഏപ്രില്‍ 24 ഞായറാഴ്ച ഫിന്‍ഗ്‌ളാസ് St.Canice’s ദേവാലയത്തില്‍ വച്ച് ഭക്ത്യാദരപൂര്‍വ്വം ആഘോഷിക്കുന്നു. ഏപ്രില്‍ 24 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് ആരംഭിക്കുന്ന പരിശുദ്ധ ദിവ്യബലിയോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍ക്ക് തുടക്കം കുറിക്കും. ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജോസഫ് വെള്ളനാല്‍ OCD എന്നീ വൈദികര്‍ മുഖ്യ കര്‍മ്മികത്വം വഹിക്കുന്ന ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനമദ്ധ്യേ ഫാ. ജോസഫ് വെള്ളനാല്‍ OCD തിരുന്നാള്‍ സന്ദേശം നല്‍കും. ദിവ്യബലിക്ക് ശേഷം തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള … Read more

എം ജെ എസ്സ് എസ്സ് എ അയര്‍ലന്റെ റീജിയന്‍ ബാലകലോല്‍ത്സവം പ്രൗഡഗംഭീരമായി

???????????? ????????? ???? ?????????? ????????? ????????????????????? ?? ?? ????? ????? ? ?????????? ???????? ???????????? ???????? ?????????????? ?????????????? ????????. ?????? 10 ??????? ????????? ??. ???? ??????? ??????????????? ???? ?????????? ???????? ???????? ??????. ????? ????????????? ????? ????????? ????? ??????? ???????????? ??????????????????? ??????????????. ???? ????????????? ????? ????????. ?????????? 29 ??????????? 125 ?? ?????????? ?????????? ????????? ??????????? ???????? ?????? … Read more

വര്‍ക്ക് പെര്‍മിറ്റിന്റെ നിലവിലെ അവസ്ഥ അറിയുവാന്‍ വെബ്‌സൈറ്റ് സേവനം

ഡബ്ലിന്‍: വര്‍ക്ക് പെര്‍മിറ്റിന്റെ നിലവിലുള്ള അവസ്ഥ അറിയുവാന്‍ ഇപ്പോള്‍ വെബ്‌സൈറ്റ് സേവനം ലഭ്യമാണ്. https://www.djei.ie/en/What-We-Do/Jobs-Workplace-and-Skills/Employment-Permits/Employment-Permit-Status-Form/ . ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഫോം ശരിയായി പൂരിപ്പിച്ച് കഴിയുമ്പോള്‍ ഒരു ഇമെയില്‍ സന്ദേശം ലഭിക്കും. അതില്‍ അപേക്ഷയുടെ എന്തൊക്കെ നടപടി ക്രമങ്ങളാണ് പൂര്‍ത്തിയായിരിക്കുന്നതെന്നും, ഇനി എത്ര കാലതാമസം വരുമെന്നതടക്കുള്ള എല്ലാ വിവരങ്ങളും ലഭിക്കും. വര്‍ക്ക് പെര്‍മിറ്റ് അപേക്ഷയില്‍ തീരുമാനമായെങ്കില്‍ അത് ലഭിക്കുന്ന തീയതിയും അറിയാന്‍ സാധിക്കും. ഓണ്‍ലൈന്‍ അപേക്ഷ അയച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഈമെയില്‍ ലഭിക്കും. സംശയങ്ങള്‍ക്ക് … Read more

ഈ ആഴ്ച്ചയില്‍ അവസാനത്തോടെ താപനില ഉയരുമെന്ന് പ്രവചനം

ഡബ്ലിന്‍:  ഈ ആഴ്ച്ചയില്‍ അവസാനത്തോടെ താപനില ഉയരുമെന്ന് പ്രവചനം. ഏപ്രിലിലെ തണുത്ത  തുടക്കത്തിന് ശേഷമാണിത്.  മിതമായതും സ്ഥിരത പ്രകടമാക്കുന്നതുമായി കാലാവസ്ഥയായിരിക്കും പ്രകടമാകുക.  പടിഞ്ഞാറും കിഴക്ക് പടിഞ്ഞാറും മേഖലയില്‍ ആയിരിക്കും ഏറ്റവും നല്ല കാലാവസ്ഥ അനുഭവപ്പെടുക.  ഇന്ന് തണുപ്പ് അനുഭവപ്പെടുമെന്നാണ് മെറ്റ് ഏയ്റീന്‍ വ്യക്തമാക്കുന്നത്.  എന്നാല്‍ താപനില ആഴ്ച്ച മധ്യം മുതല്‍ ഉയര്‍ന്ന് തുടങ്ങും. ചൊവ്വാഴ്ച്ച മുതല്‍ മേഖലയില്‍ ഉന്നത മര്ദം അനുഭവപ്പെട്ട് തുടങ്ങും.  കിഴക്കന്‍മേഖലയില്‍ നിന്ന് കാറ്റ് വരുന്നതിനാല്‍ തണുപ്പ് അനുഭവപ്പെടുന്നതായിരിക്കും.  താപനില 10-13 ഡിഗ്രി സെല്‍ഷ്യസിന് ഇടിയിലായിരിക്കും. … Read more

ലേബര്‍ രണ്ടാമത്തെ തിരഞ്ഞെടുപ്പിന് കൂടി സജ്ജമാകുന്നു

ഡബ്ലിന്‍: ലേബര്‍ ടിഡിമാരും പരാജയപ്പെട്ട സ്ഥാനാര്‍ത്ഥികളും രണ്ടാമത്തെ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്നു. രണ്ടാമത്തെ തിരഞ്ഞെടുപ്പ് സാധ്യതയുണ്ടെന്നും ഒരുങ്ങിയിരിക്കാനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  സര്‍ക്കാരില്‍ ചേരുന്നതിനോട് ഭാഗിമാകിയ ലേബര്‍ പാര്‍ട്ടി വിമുഖത പ്രകടിപ്പിക്കുന്നുണ്ട്.   പാര്‍ട്ടി നേതാവും ഉപപ്രധാനമന്ത്രിയുമായ ജോണ്‍ ബര്‍ട്ടന്‍ പ്രതിപക്ഷത്തിരിക്കാനാണ് താത്പര്യമെന്ന് വ്യക്തമാക്കുന്നുണ്ട്. ചെറു പാര്‍ട്ടികളുമായി ചേര്‍ന്ന് പ്രതിപക്ഷത്ത് ഒരു ബ്ലോക്കായി പ്രവര്‍ത്തിക്കാനാണ് താത്പര്യം പ്രകടമാക്കുന്നത്.  ഫിന ഗേല്‍ ലേബര്‍ പാര്‍ട്ടിയോട് ന്യൂനപക്ഷ സര്‍ക്കാരില്‍ അംഗമാകാന്‍ ആവശ്യപ്പെട്ടിരുന്നു.  ഈ നിര്‍ദേശത്തോട് കടുത്ത എതിര്‍പ്പാണ് ലേബര്‍ പാര്‍ട്ടിയില്‍ നിന്ന് ഉണ്ടായിരുന്നത്.  സോഷ്യല്‍ … Read more