കേജരിവാള്‍ പാക്കിസ്ഥാന്‍ ഏജന്റെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ പാക്കിസ്ഥാന്‍ ചാരനാണെന്ന് കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍ ആരോപിച്ചു. കഴിഞ്ഞ ദിവസം, കേന്ദ്രസര്‍ക്കാറിന്റെ ഡല്‍ഹിയോടുള്ള സമീപനം പാക്കിസ്ഥാനോടെന്ന പോലെയെന്ന് എന്ന് കേജരിവാള്‍ പറഞ്ഞിരുന്നു. ഇതിലൂടെ അദ്ദേഹം എന്താണു ഉദ്ദേശിച്ചതെന്നു വ്യക്തമാക്കണം. ഡല്‍ഹിയെ മറ്റൊരു പാക്കിസ്ഥാനാക്കി മാറ്റാണോ അദ്ദേഹം ആഗ്രഹിക്കുന്നതെന്നും, ഇത്തരക്കാരെ പേടിക്കണമെന്നും ഹര്‍സിമ്രത് പറഞ്ഞു. രാജ്യതലസ്ഥാനത്തെ പാക്കിസ്ഥാനെന്ന് പറഞ്ഞ കേജരിവാളിനെ പോലുള്ള നേതാക്കളെ ജനങ്ങള്‍ പേടിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു, അടുത്ത വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി … Read more

കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി സൂചന

ചെന്നൈ: രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി സൂചന. ചില ടൊറന്റ് സൈറ്റുകളില്‍ കബാലിയുടെ സെന്‍സര്‍ കോപ്പി പ്രത്യക്ഷപ്പെട്ടതായാണ് വിവരം. കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗും ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ചെന്നൈ ഹൈക്കോടതി തടഞ്ഞിരുന്നു. 22 നാണ് ചിത്രം തീയറ്ററുകളിലെത്തുന്നത്. ആയിരത്തോളം തീയറ്ററുകളില്‍ കബാലി ആഗോളതലത്തില്‍ പ്രദര്‍ശനത്തിനെത്തും. റിലീസിന് നാല് ദിവസം മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെയും മറ്റും കബാലി 200 കോടി രൂപ ലാഭം നേടി റിക്കാര്‍ഡിട്ടതായി വാര്‍ത്ത വന്നിരിക്കുന്നതിനിടയിലാണ് സെന്‍സര്‍ പകര്‍പ്പ് ചോര്‍ന്നതായുള്ള … Read more

ബി ജെ പി എം പി നവജ്യോത് സിംഗ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു, എ എ പി യിലേക്കെന്ന് സൂചന

ന്യൂദല്‍ഹി: ബി ജെ പി എം പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ നവജ്യോത് സിംഗ് സിദ്ദു രാജ്യസഭാംഗത്വം രാജിവെച്ചു. സിദ്ദു എ എ പിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ നിലനില്‍ക്കെയാണ് രാജി വെച്ചിരിക്കുന്നത്. രാജിക്കത്ത് ഇന്ന് രാജ്യസഭ സെക്രട്ടറിക്ക് നല്‍കിയേക്കും. കേന്ദ്രമന്ത്രിസഭ പുനസംഘടിപ്പിച്ച സമയത്ത് സിദ്ദു മന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ ഏപ്രില്‍ 28 ന് ആയിരുന്നു സിദ്ദു  ബി ജെ പി രാജ്യസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തത്. രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തതിന്റെ എണ്‍പതാം ദിവസമാണ് സിദ്ദു രാജിവെച്ചിരിക്കുന്നത്. … Read more

ബ്രേ എയര്‍ ഷോ 23, 24 ശനി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക് 12 മുതല്‍

????????: ???????????? ??????? ????????? ??????? ?????????? ???? ??????? ???? 23, 24 ???, ?????? ???????????? ???? ????????? ????????????. ??? ????????????? ??????? ????????????? ?????? ?????????? 12 ????????? ??????? ??????????????. ?????? ??????????? ???? ??????????????????? ????????? ??????? ???????????????. ??????? ?????????????????????? 24 ???????? ?????????? ???? ????????? ???????????????. ???????? ??????? ????????????? ?????? ??????????????? ?????????? ???????????????????. ?????????? 15 ????? ??????????? ???????????? ??????. … Read more

മൈക്രോഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്ക് നേരിട്ട് പങ്കെന്ന് എഫ് ഐ ആര്‍

തിരുവനന്തപുരം: മൈക്രോഫിനാന്‍സ് കേസില്‍ എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നേരിട്ട് പങ്കെന്ന് വിജിലന്‍സ് എഫ് ഐ ആര്‍. മൈക്രോഫിനാന്‍സ് ഇടപാടില്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെ ആരോപണ വിധേയരായ അഞ്ചു പേര്‍ക്കുമെതിരെയും തെളിവുണ്ടെന്നാണ് എഫ് ഐ ആറില്‍ പറയുന്നത്. വെള്ളാപ്പള്ളി സമര്‍പ്പിച്ച ധനവിനിയോഗ പട്ടികയില്‍ വ്യാപകമായ ക്രമക്കേടുണ്ടെന്നും ക്രമക്കേട് കണ്ടെത്തിയിട്ടും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ പണം അനുവദിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാക്ക വികസന കോര്‍പറഷേനില്‍ വ്യാജ വിനിയോഗ സര്‍ഫിക്കറ്റ് ഹാജരാക്കിയതിനും കോര്‍പറേഷനില്‍ നിന്ന് … Read more

അയര്‍ലണ്ടില്‍ വിദ്യാരംഭം; ആദ്യാക്ഷരത്തിന്റെ പുണ്യം പകരാന്‍ ബെന്യാമിന്‍.

ഡബ്ലിന്‍: ആദ്യാക്ഷരം കുറിച്ച് അറിവിന്റെ ലോകത്തേക്ക് കടക്കാന്‍ തയ്യാറെടുക്കുന്ന അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് മലയാളം സാംസ്‌കാരിക സംഘടനയുടെ നേതൃത്വത്തില്‍ വിജയദശമിനാളായ ഒക്ടോബര്‍ പതിനൊന്ന് ചൊവ്വാഴ്ച വിദ്യാരംഭം സംഘടിപ്പിക്കുന്നു. മുന്‍വര്‍ഷങ്ങളില്‍ പ്രശസ്തരായ ഒട്ടേറെ വ്യക്തികള്‍ അയര്‍ലണ്ടിലെ കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിക്കാനായി എത്തിയിട്ടുണ്ട്. തുടര്‍ച്ചയായി എട്ടാമതു തവണ പരമ്പരാഗത രീതിയില്‍ ഒരുക്കുന്ന വിദ്യാരംഭ ചടങ്ങിനു ഇത്തവണ ആദ്യാക്ഷരങ്ങള്‍ പകര്‍ന്നു നല്‍കുന്നത് പുതുതലമുറയിലെ മലയാളി ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിനാണ്. മനുഷ്യജീവിതത്തെ കുറിച്ചുള്ള മഹത്തായ ആഖ്യാനങ്ങള്‍ ഉണ്ടാകുന്നത് അവ ജീവിതത്തെ ആഴത്തിലും പരപ്പിലും തൊടുമ്പോഴാണ്. … Read more

അയര്‍ലന്‍ഡിലേയ്ക്ക് യൂറോപ്യന്‍ നഴ്‌സുമാരുടെ ഒഴുക്ക്, മലയാളികള്‍ക്ക് അവസരങ്ങള്‍ കുറയുന്നു

  ഡബ്ലിന്‍:എകദേശം 2 വര്‍ഷക്കാലം നീണ്ട നഴ്‌സിങ്ങ് മേഖലയുടെ സുവര്‍ണ്ണകാലം മലയാളികള്‍ക്ക് മുന്നില്‍ അവസാനിക്കുന്നതായി സൂചന.ക്രോയേഷ്യ, ഇറ്റലി, പോളണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ അയര്‍ലന്‍ഡിലേയ്ക്ക് സഘങ്ങളായി എത്തി ചേരുന്നതും, എ എച് എസ് ഇ പുതിയ നഴ്‌സുമാരെ രാജ്യത്തിന് പുറത്ത് നിന്ന് നിയമിക്കുന്നതും നിര്‍ത്തലാക്കിയതോടെ ഈ മേഖലയില്‍ പുതിയ അവസരങ്ങളില്‍ വമ്പന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മാസങ്ങളേക്കാല്‍ പുതിയ നഴ്‌സുമാരെ കേരളത്തില്‍ നിന്ന് കൊണ്ടുവരുന്നതിനായി തൊഴില്‍ ദാതാക്കള്‍ തയ്യാറാകുന്നതില്‍ വമ്പന്‍ കുറവാണ് വന്നിട്ടുള്ളതെന്ന് ഈ മേഖലയില്‍ … Read more

MIND ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ് 1615 യൂറോ ബാറ്റ്മാന്‍ ബെന്നിന്റെ കുടുംബത്തിന് കൈമാറി

????????: ??????????? ?????????? ???????? ???????????? MIND ???????????? ?????? ??????????? ????????????????? ??????? ?????? ???????????? ??????? ????????? 1615 ???? ????????? ?????? ??????? ???? ???????? ??????????? ?????????? ?????????????? ???????????? ??????.???????????? ????????? 10 ???????? ?????????? ???????????? ????????? ?????????? ???????? ??????????????? KCC ???????????????. ????????????? ?????? ??????? ???? ???????? ?????????? ???? ????????? ?????? ??????.???????????? ?????????? ???????? ??????????? ????????? ?????? ????????? ????? … Read more

ഒക്ടോബര്‍ 2 ന് ഡബ്ലിനില്‍ നിറസന്ധ്യ: ഫ്രാങ്കോയും മിത്രയും അയ്യപ്പ ബൈജുവും എത്തും

    ???????? ???? ???????? ??????????????? ?????????????????? ????????? ?? ????????? 2 ?? ????????????? ??????? ????????? ???? ???? ??????? ???????. ??????? ????????, ??????????? ????? ??? ????? ????????, ??????? ????, ????, ??????, ???????, ?????, ???????? ??????? ???????? ?????????? ??????????????? ????????????? ??????????????????. ???????? ?????????????? ????????????????????????? ?????????????????. ??????????? ????????? ?????? ????? ??????????????? ????????? ?????????. ???????? ?????????????? ???? ?????? (0894386373), ?????????? … Read more

ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് നികുതിയിളവ് നല്‍കാന്‍ ആലോചന

    രാജ്യത്തെ ഭവനപ്രതിസന്ധിയില്‍ നീറുന്ന പൊതുസമൂഹത്തിന് ആശ്വാസപരിപാടികള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാരിന്റെ ആലോചന. ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് നികുതിയിളവ് അനുവദിക്കുന്നതും ടോപ്-അപ് പദ്ധതി ആവിഷ്‌കരിക്കുന്നതുമാണ് പരിഗണിക്കുന്നത്. സര്‍ക്കാരിന് പിന്തുണ നല്‍കുന്ന ഫിയനാഫാളിന്റെ പ്രകടന പത്രികയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് 10000 യൂറോ വരെ ധനസഹായം നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ നിര്‍ദേശം മാറ്റങ്ങളോടെ നടപ്പാക്കാനാണ് എന്‍ഡാ കെന്നി സര്‍ക്കാര്‍ ആലോചിക്കുന്നത്. ഭവനമേഖലയില്‍ നിലവിലുള്ള വാറ്റ് നിരക്ക് 13.5 ശതമാനത്തില്‍ നിന്ന് 9 ശതമാനമായി കുറയ്ക്കാനും ആലോചനയുണ്ട്. ഭവനപ്രതിസന്ധിക്ക് ആശ്വാസം പകരുന്നതിനുള്ള … Read more