ട്രെയിനുകള്‍ പാളം തെറ്റി പന്ത്രണ്ട് മരണം

ഭോപ്പാല്‍: മധ്യപ്രദേശിലെ മചക് നദിയിലേക്ക് ഇന്നലെ അര്‍ധരാത്രിയോടെ രണ്ട് പാസഞ്ചര്‍ ട്രെയിനുകള്‍ പാളം തെറ്റി 12 പേര്‍ മരിച്ചു. 25 പേര്‍ക്കു പരുക്കേറ്റു. 300ല്‍ അധികം പേരെ രക്ഷപെടുത്തി. മുംബൈയില്‍നിന്ന് വാരണാസിയിലേക്ക് പോവുകയായിരുന്ന കാമയാനി എക്‌സ്പ്രസാണ് ആദ്യം പാളം തെറ്റി മചക് നദിയിലേക്കു മറിഞ്ഞത്. മണിക്കൂറുകളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്നു പാളത്തില്‍ വെള്ളം കയറിയതാണ് അപകടകാരണമെന്നാണ് സൂചന. ട്രെയിന്‍ പാളംതെറ്റിയതിനെ തുടര്‍ന്ന് ആറ് ബോഗികള്‍ നദിയില്‍ വീണതായാണു വിവരം. അതേസമയം, ജബല്‍പൂരില്‍ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന … Read more

ആദ്യമായി 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഗുളികകള്‍ക്ക് അമേരിക്ക അംഗീകാരം നല്‍കി

അമേരിക്ക: ലോകത്ത് ആദ്യമായി 3ഡി സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഗുളികകള്‍ക്ക് അമേരിക്ക അംഗീകാരം നല്‍കി . രോഗത്തിന്റെ കാഠിന്യമനുസരിച്ച് ഡോക്ടര്‍ക്ക് ഗുളികയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി രോഗിക്ക് നല്‍കാം എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. ഡബ്‌സ് സ്പിരിറ്റം എന്ന പേരില്‍ അപ്രീസിയ ഫാര്‍മസ്യൂട്ടിക്കല്‍സ് വികസിപ്പിച്ചെടുത്ത 3ഡി ഗുളികകള്‍ ചുഴലി രോഗത്തിനുള്ളതാണ്. 2016 പകുതിയോടെ വിപണിയിലെത്തുന്ന 3ഡി ഗുളികകള്‍ സാധാരണ രീതിയില്‍ തന്നെയാണ് ഉപയോഗിക്കേണ്ടത്. അധിക വീര്യമുള്ള ഗുളികകള്‍ പെട്ടെന്ന് വിഴുങ്ങാന്‍ സഹായിക്കുന്ന സിപ്‌ഡോസ് എന്ന സാങ്കേതിക … Read more

ലുവാസ് സിറ്റി ലൈന്‍ വികസനം…കോളേജ് ഗ്രീന്‍ മേഖലയില്‍ ട്രാഫിക് നിയന്ത്രണം വരുന്നു

ഡബ്ലിന്‍: ലുവാല് ക്രോസ് സിറ്റി ലൈനിന്‍റെ പണികള്‍ നടക്കുന്നതിനാല്‍  കോളേജ് ഗ്രീന്‍ വഴി യാത്ര നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. തിരക്കുള്ള സമയങ്ങളില്‍ യാത്രാ നിരോധനം ഉള്‍പ്പടെ ഏര്‍പ്പെടുത്തുന്നുണ്ട്. അഞ്ചര കിലോമീറ്റര്‍ പുതിയ ട്രാക്കാണ്  €368മില്യണ്‍ ചെലവഴിച്ച് പണി കഴിക്കുന്നത്.  പാതകളിലൂടെ തിരക്ക് സമയത്ത് ട്രാഫിക്  വണ്‍ ലൈന്‍ മാത്രമായിരിക്കും. ഒ കോണെല്‍ സ്ട്രീറ്റില്‍ ട്രാക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. കോളേജ് ഗ്രീന്‍, ഡൗസണ്‍ സ്ട്രീറ്റ്, ഹോക്കിന്‍സ് സ്ട്രീറ്റ്,  ഡി ഒലിയര്‍ സ്ട്രീറ്റ് എന്നിവിടങ്ങളില്‍ അടുത്തമാസം പ്രവര്‍ത്തനം തുടങ്ങും. അടുത്ത … Read more

മാഡ്രിഡിലെ തെരുവില്‍ വേഷം മാറിയെത്തി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഫുട്‌ബോള്‍ കളിച്ചാല്‍..? വീഡിയോ

  മാഡ്രിഡ്: മാഡ്രിഡിലെ തെരുവില്‍ ഒരു മണിക്കൂറായി പന്തുതട്ടുന്ന താടിക്കാരന്‍. പന്ത് ഒറ്റകാലില്‍ നിയന്ത്രിച്ചും തലക്ക് പിന്നില്‍ വെച്ചും പല കസര്‍ത്തുകളും അയാള്‍ കാണിക്കുന്നുണ്ട്. ഇതോടെ കാഴ്ചക്കാര്‍ ശ്രദ്ധിക്കാന്‍ തുടങ്ങി. ഇടയ്ക്ക് ചിലര്‍ പന്തുതട്ടി. പിന്നെ ഒരു കുട്ടി അയാളോടൊപ്പം കളിക്കാന്‍ കൂടി. പിന്നെ ആ കുട്ടിക്ക് കുട്ടിക്ക് ബോള്‍ ഒടുവില്‍ അയാള്‍ താടിയും മുടിയും മീഴയും മാറ്റി. അപ്പോള്‍ മാഡ്രഡ് തെരുവ് ശരിക്കും ഞെട്ടി. അത് സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയായിരുന്നു. പിന്നെ പ്രിയതാരത്തെ കാണാന്‍ ആരാധകരുടെ … Read more

ഒരു കുട്ടിയെ സെക്കന്‍ഡറി സ്‌കൂളിലയയ്ക്കാന്‍ 800 യൂറോ വേണ്ടിവരും,പല കുടുംബങ്ങള്‍ക്കും കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് താങ്ങാനാകുന്നില്ല

  ????????: ??????????? ??????????????????? ????????????? ???????? ???? ??????. ??? ???????? ??????????? ???????????????????????? ???????????? ????? ?????? 800 ???????? ?????????????????? ??????????????? ???????? ??????? ?????? ?????????????????. ???????????? ???????, ????, ????????? ????????? ????????? ?????????? ???????????? ????????? ??? ?????? ???????????????? 50 ???? ????????? 785 ????????????. ????? ???????????????????? ????????????????? ??????????????? ??????????? ???????? ???????????????? ????????????? ???????, ??????????? ????????? ???????? ?????????????? ??????????? ?????????????? … Read more

മുംബൈ ഭീകരാക്രമണം: ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാക്കിസ്ഥാനെന്ന് വെളിപ്പെടുത്തല്‍

  ന്യൂഡല്‍ഹി: 2008 ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പാക്കിയതും പാക്കിസ്ഥാനാണെന്ന് വെളിപ്പെടുത്തല്‍. പാക്കിസ്ഥാനിലെ രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്‍ ഡയറക്ടര്‍ താരിഖ് ഖോസയാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. പാക്കിസ്ഥാനിലെ ഡോണ്‍ ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഖോസയുടെ വെളിപ്പെടുത്തല്‍. അജ്മല്‍ അമീര്‍ കസബ് പാക്കിസ്ഥാന്‍കാരനായിരുന്നു. മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തതും നടപ്പിലാക്കിയതും പാകിസ്ഥാനില്‍ നിന്നാണ്. സിന്ധ് പ്രവിശ്യയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നാണ് കസബടക്കം എല്ലാവരും പരിശീലനം നേടിയിരുന്നത്. ലഷ്‌കര്‍ ഇ തോയിബയാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയിരുന്നതെന്നും പത്തോളം … Read more

മലയോരഭൂമി: ചട്ടഭേദഗതി സര്‍ക്കാര്‍ പിന്‍വലിച്ചു

  തിരുവനന്തപുരം: മലയോര മേഖലയില്‍ 2005 ജൂണ്‍ ഒന്നു വരെ ഭൂമി കൈവശം വച്ചിരിക്കുന്നവര്‍ക്കെല്ലാം ഉടമസ്ഥാവകാശം നല്‍കാനുള്ള വിജ്ഞാപനം സര്‍ക്കാര്‍ പിന്‍വലിച്ചു. വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനം ഉണ്ടായതിനെ തുടര്‍ന്നാണ് ഭേദഗതി പിന്‍വലിക്കുന്നതെന്ന് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഇടുക്കിയിലെ കര്‍ഷകരെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് സര്‍ക്കാര്‍ ചട്ടഭേദഗതി കൊണ്ടു വന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ശേഷമാണ് തീരുമാനം കൈക്കൊണ്ടത്. ഉത്തരവില്‍ പാളിച്ചകള്‍ ഉണ്ടെങ്കില്‍ അത് പരിശോധിക്കും. … Read more

ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ സംഘത്തോടൊപ്പം ചേര്‍ന്ന മലയാളിമാധ്യമപ്രവര്‍ത്തകനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പാലക്കാട്: ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ സംഘത്തോടൊപ്പം ചേര്‍ന്ന മലയാളിമാധ്യമപ്രവര്‍ത്തകനെ കുറിച്ചു കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പാലക്കാട് ഒലവക്കോട് സ്വദേശി അബു താഹിര്‍ ആണ് ഐഎസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന മലയാളി. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ ഐഎസിനെ പ്രകീര്‍ത്തിക്കുന്ന ഒട്ടേറെ സന്ദേശങ്ങള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പാലക്കാട് ഒരുമാധ്യമ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന അബു ഖാദര്‍ 2013 ജൂണിലാണ് ഗള്‍ഫിലേക്ക് കടന്നത്. ഖത്തറിലുള്ള പിതാവിന്റെ അടുക്കലേക്ക് പോകുന്നുവെന്ന് പറഞ്ഞാണ് താഹിര്‍ പുറപ്പെട്ടത്. എന്നാല്‍ ഇയാള്‍ പിതാവിന്റെ അടുക്കല്‍ എത്തിയിട്ടില്ലെന്ന് ഐബി കണ്ടെത്തി. പിന്നീട് … Read more

അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടി താല്‍ക്കാലികം മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് 857 അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടി താല്‍ക്കാലികം മാത്രമെന്ന് കേന്ദ്രസര്‍ക്കാര്‍. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന സൈറ്റുകള്‍ തടയണം എന്ന സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടിയെന്ന് ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. താലിബാന്‍ അജണ്ടയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന വിമര്‍ശനം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് തള്ളി. അശ്ലീല വെബ്‌സൈറ്റുകള്‍ക്കു വിലക്കേര്‍പ്പെടുത്തിയ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. സര്‍ക്കാരിന്റെ നടപടി സുപ്രീംകോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണെന്നും താല്‍ക്കാലികമാണെന്നും ടെലികോം മന്ത്രാലയ ഉദ്യോഗസ്ഥര്‍ … Read more

ഭിക്ഷാടകരും പരസ്യത്തിന്…സര്‍ക്കാര്‍ പദ്ധതികളെക്കുറിച്ച് ഭിക്ഷാടകര്‍ പാടും

ന്യൂഡല്‍ഹി: സാമൂഹിക സേവനം ലക്ഷ്യമിട്ടുള്ള സ്വച്ഛ് ഭാരത്, ബേഠി ബചാവോ ബേഠി പഠാവോ തുടങ്ങിയ ക്യാംപെയ്‌നുകള്‍ക്ക് രാജ്യത്തെ ‘ഭീക്ഷാടകരെയും’ ഉപയോഗപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ലോക്കല്‍ ട്രെയിനുകളിലുംമറ്റും പാട്ടുപാടി അന്നത്തിന് വക കണ്ടെത്തുന്ന ആയിരക്കണക്കിന് ഭിക്ഷാടകര്‍ ഡല്‍ഹിയില്‍ മാത്രമുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. ഇത്തരക്കാര്‍ ഉപയോഗിക്കുന്ന പാട്ടുകളില്‍ സര്‍ക്കാര്‍ ക്യംപെയ്‌നുകള്‍ക്കുവേണ്ടി നിര്‍മിച്ച പാട്ടുകളും ഉപയോഗപ്പെടുത്തി പ്രചരണം നടത്താനാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എക്കണോമിക് ടൈംസാണ് വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തത്. വാര്‍ത്താ വിനിമയ മന്ത്രാലയമാണ് പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. സ്ത്രീകളും പുരുഷന്മാരുമടക്കം ഡല്‍ഹിയിലുള്ള … Read more