സിറോ മലബാർ സഭ സംഘടിപ്പിക്കുന്ന വി. യൗസേപ്പിതാവിന്റെ നൊവേന; ഓൺലൈൻ ആയി പങ്കെടുക്കാം
അയർലണ്ട് സീറോ മലബാർ സഭയുടെ പിതൃവേദി വി. യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് ഓൺലൈൻ നോവേന നടത്തുന്നു. യൗസേപ്പിതാവിനെ പ്യത്യേകം വണങ്ങുന്ന മാർച്ച് മാസത്തിലെ ബുധനാഴ്ചകളിൽ വൈകിട്ട് 9 മണിക്കാണ് സൂം ഫ്ലാറ്റുഫോമിൽ നോവേന നടത്തപ്പെടുക. തിരുനാൾ ദിനമായ മാർച്ച് 19 നു നൊവേന ഉണ്ടായിരിക്കും. മാർച്ച 6 നു കോർക്ക് റീജിയണുവേണ്ടി സീറോ മലബാർ റീജിയണൽ കോർഡിനേറ്റർ ഫാ. ജിൽസൻ കോക്കണ്ടത്തിലും, മാർച്ച് 13 നു ഗാൽവേ റീജിയനുവേണ്ടി സീറോ മലബാർ റീജിയണൽ കോർഡിനേറ്ററും പിതൃവേദി നാഷണൽ ഡയറക്ടറുമായ … Read more





