ഡബ്ലിനിൽ സംശയാസ്പദമായ രീതിയിൽ കുട്ടികളെ സമീപിച്ച കേസിൽ യുവാവ് അറസ്റ്റിൽ
ഡബ്ലിനിൽ സംശയാസ്പദമായ രീതിയിൽ കുട്ടികളെ സമീപിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ചൊവ്വാഴ്ച ഡബ്ലിൻ 3-ലെ സാൻട്രിയിലെ ഒരു വീട്ടിൽ നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് ഇരുപതുകളിൽ പ്രായമുള്ള ഇയാളെ പിടികൂടിയത്. കഴിഞ്ഞ മാസം നോർത്ത് ഡബ്ലിനിലെ ക്ലോൺടാർഫിൽ (Clontarf) വെച്ച് നിരവധി കൊച്ചു കുട്ടികളെ ഒരാൾ സമീപിച്ചതായും, അതിൽ ഒരു കുട്ടിയെയെങ്കിലും ഉപദ്രവിച്ചതായുമുള്ള റിപ്പോർട്ടുകളിൽ നടത്തിയ ഗാർഡ അന്വേഷണത്തിന്റെ ഭാഗമായാണ് അറസ്റ്റ്. ഹൗത്ത് റോഡിന് (Howth Road) സമീപം പ്രൈമറി സ്കൂൾ പ്രായത്തിലുള്ള കുട്ടികൾ ഒരുമിച്ച് നിൽക്കുമ്പോഴാണ് … Read more



