നദിയിൽ മുങ്ങിത്താഴുകയായിരുന്ന തന്റെ പിതാവിനെയും, എട്ട് വയസുകാരനായ കുട്ടിയെയും രക്ഷിച്ച 14-കാരിക്ക് യു.കെയിൽ ധീരതയ്ക്കുള്ള പരമോന്നത അവാർഡ്

നദിയില്‍ മുങ്ങിത്താഴവേ മരണത്തെ മുഖാമുഖം കണ്ട തന്റെ പിതാവിനെയും, കുടുംബസുഹൃത്തായ ആണ്‍കുട്ടിയെയും രക്ഷപ്പെടുത്തി ജീവന്റെ തീരത്തെത്തിച്ച 14-കാരിക്ക് യു.കെയില്‍ ആദരവ്. യു.കെയിലെ Armagh സ്വദേശിയായ Lucy Montgomery-നെയാണ് ധൈര്യപൂര്‍വ്വം പ്രവര്‍ത്തിച്ചതിനുള്ള യു.കെയിലെ അഭിമാനകരമായ ബഹുമതിയായ Royal Humane Society Testimonial on Vellum നല്‍കി സര്‍ക്കാര്‍ ആദരിച്ചത്. ഇക്കഴിഞ്ഞ ജൂലൈ 21-ന് ഫ്രാന്‍സിലേയ്ക്ക് ഉല്ലാസയാത്ര പോയപ്പോഴായിരുന്നു ലൂസിയുടെ ധൈര്യവും, ഉടനടി തീരുമാനമെടുക്കാനുള്ള മികവും ലോകം തിരിച്ചറിഞ്ഞത്. നദിയില്‍ പാഡില്‍ ബോര്‍ഡിങ് നടത്തവേ ലൂസിയുടെ പിതാവ് Graham Montgomery-യും, … Read more