അയർലണ്ടിലെ നിയമവും കുട്ടികളും; ഭാഗം 5: കുട്ടികളും ആരോഗ്യസംരക്ഷണവും, കുട്ടികളും ലൈംഗികതയും

അയര്‍ലണ്ടിലെ നിയമങ്ങളും, കുട്ടികളും പരമ്പര തുടരുന്നു. ഭാഗം 5: കുട്ടികളും ആരോഗ്യസംരക്ഷണവും, കുട്ടികളും ലൈംഗികതയും കുട്ടികളും ആരോഗ്യ സംരക്ഷണവും കുട്ടികള്‍ക്ക് മാത്രമായി അയര്‍ലണ്ടില്‍ ആരോഗ്യപരമായ ചില അവകാശങ്ങളുണ്ട്. മാതാപിതാക്കള്‍ക്ക് മെഡിക്കല്‍ കാര്‍ഡ് ഇല്ലെങ്കിലും ചില ചികിത്സകള്‍ കുട്ടികള്‍ക്ക് സൗജന്യമായി ലഭിക്കും. Maternity and infant welfare services, health services for preschool children and school health services എന്നിവയില്‍ ഉള്‍പ്പെടുത്തിയാണ് ഇവ നല്‍കുന്നത്. ഇതിന് പുറമെ വാക്‌സിനേഷന്‍, പ്രതിരോധപരമായ ചികിത്സ എന്നിവ കുട്ടികള്‍ക്ക് എപ്പോഴും … Read more

അയർലണ്ടിലെ നിയമങ്ങൾ ഭാഗം 3: കുട്ടികളും വിദേശയാത്രയും, കുട്ടികളും ലഹരിവസ്തുക്കളും

കുട്ടികളുടെ വിദേശയാത്ര കുട്ടികള്‍ക്ക് 18 വയസ് തികയും വരെ സ്വന്തമായി വിദേശയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കില്ല. പല വിമാനക്കമ്പനികളും 16 വയസിന് താഴെയുള്ള കുട്ടികളെ രക്ഷിതാക്കളില്ലാതെ യാത്രയ്ക്ക് അനുവദിക്കാറുമില്ല. പാസ്‌പോര്‍ട്ട് 18 വയസിന് താഴെയുള്ളവരുടെ പാസ്‌പോര്‍ട്ടിന്, അത് എടുക്കുന്നത് മുതല്‍ അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കാണ് സാധുത ഉണ്ടാകുക. ശേഷം പുതിയ പാസ്‌പോര്‍ട്ടിന് അപേക്ഷിക്കണം. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനായി രക്ഷിതാവിന്റെ സമ്മതപത്രം ആവശ്യമാണ്. 2019 നവംബര്‍ 1 മുതല്‍ ആദ്യമായി പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്നവര്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാവുന്നതാണ്. … Read more