യൂറോപ്യൻ രാജ്യങ്ങളിൽ ഉഷ്‌ണതരംഗം; ഫ്രാൻസ്, ഇറ്റലി, സ്‌പെയിൻ, ബെൽജിയം അടക്കം ചുട്ടുപൊള്ളുന്നു
ഫ്രാന്‍സ് അടക്കമുള്ള വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്. ഈ വേനല്‍ക്കാലത്തെ ആദ്യത്തെ വലിയ ഉഷ്ണതരംഗമാണിതെന്ന് ചൊവ്വാഴ്ച നല്‍കിയ മുന്നറിയിപ്പില്‍ പറയുന്നു. തുടര്‍ച്ചയായുള്ള ദിവസങ്ങളില്‍ അമിത ചൂട് അനുഭവപ്പെടുന്നതിനെയാണ് ഉഷ്ണതരംഗം (heatwave) എന്ന് പറയുന്നത്. ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരിസില്‍ അന്തരീക്ഷ താപനില 40 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്ന് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറഞ്ഞു. പാരിസിലെ ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാനെത്തുന്നവര്‍, സ്‌കൂള്‍ കുട്ടികള്‍ എന്നിവരെയെല്ലാം ഉഷ്ണതരംഗം കാര്യമായി ബാധിക്കുമെന്ന് ഫ്രഞ്ച് അധികൃതര്‍ പറയുന്നു. ഈഫല്‍ ടവര്‍ സന്ദര്‍ശിക്കാന്‍ ടിക്കറ്റ് … Read more