തീയതി കൃത്യമായി രേഖപ്പെടുത്തിയില്ല, ബാക്ടീരിയ, കീടനാശിനി സാന്നിദ്ധ്യം; അയർലണ്ടിൽ ഭക്ഷ്യവസ്തുക്കൾ തിരികെ വിളിച്ച് അധികൃതർ

തീയതി കൃത്യമായി രേഖപ്പെടുത്താതതിനാലും, ആരോഗ്യത്തിന് ഹാനികരമായേക്കുന്ന പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനാലും ഏതാനും ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ നിന്നും പിന്‍വലിക്കാന്‍ കമ്പനികള്‍ക്ക് ഉത്തരവ് നല്‍കി അയര്‍ലണ്ടിലെ ഭക്ഷ്യവകുപ്പ് (FSAI). Marks and Spencer 20 Cocktail Sausage Rolls എന്ന ഉല്‍പ്പന്നത്തിലാണ് തീയതി കൃത്യമായി രേഖപ്പെടുത്താത്തത് കാരണം ഉല്‍പ്പന്നം തിരികെയെടുക്കണമെന്ന് FSAI നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഉല്‍പ്പന്നത്തിലെ Use By തീയതി തെറ്റാണെന്ന് അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നു.ഉല്‍പ്പന്നത്തിന്റെ ബാച്ച് വിവരങ്ങള്‍ ചുവടെ: Product: M&S 20 Cocktail Sausage Rolls, barcode number; 00395724, … Read more