ഇൻസ്റ്റാഗ്രാമിൽ ജനപ്രിയമായ ലോകത്തിലെ രണ്ടാമത്തെ റോഡ് ട്രിപ്പ് എന്ന ഖ്യാതി അയർലണ്ടിലെ The Wild Atlantic Way-ക്ക്
ഏറ്റവും കൂടുതല്‍ പേര്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ലോകത്തെ രണ്ടാമത്തെ റോഡ് യാത്ര എന്ന ഖ്യാതി The Wild Atlantic Way-ക്ക് സ്വന്തം. ആറ് ഭൂഖണ്ഡങ്ങളിലെ 40 ഡ്രൈവിങ് റൂട്ടുകളില്‍ നിന്നാണ് കാര്‍ റീട്ടെയില്‍ കമ്പനിയായ Cinch, ഏറ്റവുമധികം ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത അഞ്ച് റൂട്ടുകളുടെ പട്ടിക തയ്യാറാക്കിയത്. അയര്‍ലണ്ടിലെ ഡോണഗല്‍ മുതല്‍ കോര്‍ക്ക് വരെയുള്ള The Wild Atlantic Way-യുടെ 1.9 മില്യണ്‍ ഫോട്ടോകളാണ് ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഈ … Read more