അയര്‍ലണ്ടില്‍ മഴ കനക്കും ; വെള്ളപ്പൊക്കത്തിനും സാധ്യത

രാജ്യത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യതയെന്ന് Met Eireann. നനഞ്ഞ അന്തരീക്ഷത്തിനൊപ്പം, കാറ്റ് വീശാനും സാധ്യതയുണ്ടെന്നും ചിലയിടങ്ങളില്‍ വെള്ളം കയറുമെന്നും Met Eireann മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും മുന്‍ദിവസങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട കാലാവസ്ഥയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത അഞ്ച് ദിവസത്തെ കാലാവസ്ഥാ പ്രവചനം ഇങ്ങനെ: തിങ്കള്‍രാവിലെ രാജ്യത്തിന്റെ തെക്കന്‍ കൗണ്ടികളിലും കിഴക്കന്‍ കൗണ്ടികളിലും ചാറ്റല്‍ മഴയ്ക്ക് സാധ്യത. 3 മുതല്‍ 6 ഡിഗ്രി സെല്‍ഷ്യസ് വരെ അന്തരീക്ഷ താപനില താഴാം. ചൊവ്വപൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും. എങ്കിലും … Read more