MIND സംഘടിപ്പിക്കുന്ന മെഗാമേള ‘ദി ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ’ വേദിയിൽ പ്രിയ താരസുന്ദരി ഹണിറോസ് അതിഥിയായി എത്തുന്നു

ജൂൺ 3ന് ALSAA SPORTS CENTRE, DUBLIN (OPPOSITE DUBLIN AIRPORT) ലാണ് മെഗാമേള നടക്കുക.  കഴിഞ്ഞ ഒന്നരപതിറ്റാണ്ടായി സംഘടക  മികവുകൊണ്ടും, ചാരിറ്റി പ്രവത്തനങ്ങൾകൊണ്ടും ഐറിഷ്മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ മൈൻഡ് ഇത്തവണയും ചിൽഡ്രൻസ് ഹെൽത് ഫൌണ്ടേഷൻ ഓഫ് അയര്ലണ്ടിനുവേണ്ടിയാണ് (CHF)  മെഗാമേള സംഘടിപ്പിക്കുന്നത്.  രണ്ടായിരത്തിലധികം കാർപാർക്കിങ് സൗകര്യത്തോടെ സംഘടിപ്പിക്കുന്ന മെഗാമേളയിലേക്കു  https://mindireland.org/events-2023/raffle-parking/booking എന്ന വെബ്സൈറ്റില്നിന്നു പാർക്കിംഗ് ടിക്കറ്റെടുക്കുന്ന 8 ഭാഗ്യശാലികളെ കാത്തിരിക്കുന്നത് സ്വർണ നാണയങ്ങളാണ്.  രാവിലെ ഒമ്പതു മണിക്ക് ആരംഭിക്കുന്ന മെഗാമേളയിൽ ആദ്യം കുട്ടികൾക്കും മുതിർന്നവർക്കുമുള്ള  indoor … Read more

ഓൾ അയർലണ്ട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മെയ് 2-ന്

MIND Ireland നടത്തുന്ന ഓള്‍ അയര്‍ലണ്ട് സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് മെയ് 2-ന്. Donaghmore-ലെ Ashbourne GAA Club-ല്‍ വച്ചാണ് മത്സരങ്ങള്‍. അയര്‍ലണ്ടിലെ പ്രമുഖ ക്ലബ്ബുകള്‍ അണിനിരക്കുന്ന ടൂര്‍ണ്ണമെന്റില്‍ പങ്കെടുക്കാനും, കൂടുതല്‍ വിവരങ്ങള്‍ക്കുമായി:Jose Pauly: +353 87 264 4351Vipin Paul: +353 89 956 1005