അയർലണ്ടിൽ വാഹന ഇൻഷുറൻസ് പ്രീമിയം 5% കുറഞ്ഞു

അയര്‍ലണ്ടില്‍ വാഹന ഇന്‍ഷുറന്‍സ് പ്രീമിയം തുക 5% കുറഞ്ഞതായി റിപ്പോര്‍ട്ട്. 2021-ലെ ആദ്യ മൂന്ന് മാസത്തെ അപേക്ഷിച്ച് 2022-ന്റെ ആദ്യ പാദത്തില്‍ ഈ കുറവ് വന്നതായാണ് Central Bank of Ireland-ന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ശരാശരി 578 യൂറോയാണ് വാഹന ഇന്‍ഷുറന്‍സിനായി ചെലവിടേണ്ടത്. പ്രീമിയം കുത്തനെ ഉയര്‍ന്ന 2017-നെ അപേക്ഷിച്ച് 135 യൂറോ കുറവാണിത്. ബാങ്ക് പുറത്തുവിട്ട Private Motor Insurance Report പ്രകാരം, 2022-ലെ ആദ്യ ആറ് മാസത്തില്‍ 67,000 വാഹന ഇന്‍ഷുറന്‍സ് ക്ലെയിമുകളാണ് ഫയല്‍ … Read more

കോവിഡിനിടയിലും വൻ നേട്ടം കൊയ്ത് അയർലണ്ടിലെ മോട്ടോർ ഇൻഷുറൻസ് കമ്പനികൾ; ക്ലെയിം തുക നൽകാതെ നേടിയത് വൻ ലാഭം

അയര്‍ലണ്ടിലെ ഇന്‍ഷുറന്‍സ് കമ്പനികള്‍ കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഏറ്റവുമധികം ലാഭമുണ്ടാക്കിയത് 2020-ലെന്ന് റിപ്പോര്‍ട്ട്. കോവിഡ് കാലത്ത് വന്ന പല ആക്‌സിഡന്റ് ക്ലെയിമുകളും നിരാകരിച്ചിലൂടെയാണ് വമ്പന്‍ ലാഭം കമ്പനികള്‍ നേടിയതെന്നും സെന്‍ട്രല്‍ ബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ നേടിയ പ്രീമിയം തുക മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 7% കുറഞ്ഞിട്ടും, ഓപ്പറേറ്റിങ് പ്രോഫിറ്റായി 163 മില്യണ്‍ യൂറോയാണ് കമ്പനികള്‍ക്ക് ലഭിച്ചത്. 2020-ലെ ആകെ വരുമാനത്തിന്റെ 12% വരും ഇത് എന്ന് Private Motor Insurance Report വ്യക്തമാക്കുന്നു. ആകെ 307 … Read more