HSE, Tusla ജീവനക്കാരുടെ പേരിൽ വ്യാജ PUP അപേക്ഷകൾ നൽകി 183,000 യൂറോ തട്ടിയെടുത്തു; സംഭവം കോർക്കിൽ

Pandemic Unemployment Payment (PUP) ആയി 183,000 യൂറോ തട്ടിയെടുത്ത കേസില്‍ രണ്ട് കോര്‍ക്ക് സ്വദേശികള്‍ കുറ്റക്കാരെന്ന് കോടതി. Oluwagbewikeke Lewsi (36), Bashiru Aderibige (45) എന്നിവരെയാണ് കഴിഞ്ഞ ദിവസം നടന്ന വിചാരണയില്‍ കോര്‍ക്ക് സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. HSE, Tusla എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന 74 പേരുടെ ഇമെയില്‍ അഡ്രസുകള്‍ സംഘടിപ്പിച്ച ശേഷമായിരുന്നു പ്രതികള്‍ തട്ടിപ്പ് നടത്തിയത്. ഈ ഇമെയിലുകളിലേയ്ക്ക് ഇവര്‍ കൃത്രിമമായി ഉണ്ടാക്കിയ നീതിന്യായ വകുപ്പിന്റെ ഒരു വ്യാജവെബ്‌സൈറ്റ് അഡ്രസ് … Read more

അയർലൻഡിൽ PUP കൈപ്പറ്റിയ 10-ൽ ഒരാൾ വീതം അനർഹരെന്ന് റിപ്പോർട്ട്

അയര്‍ലന്‍ഡില്‍ കോവിഡ് കാലത്ത് ജോലി നഷ്ടമായവര്‍ക്ക് നല്‍കിവന്ന സഹായധനമായ Pandemic Unemployment Payment (PUP) സ്വീകരിച്ച 10-ല്‍ ഒന്ന് പേരും അനര്‍ഹരെന്ന് റിപ്പോര്‍ട്ട്. Comptroller and Auditor General (C&AG) നടത്തിയ പരിശോനയിലാണ് ഏകദേശം 10 ശതമാനത്തോളം പേര്‍ അനര്‍ഹമായി PUP കൈപ്പറ്റിയതായി കണ്ടെത്തിയിരിക്കുന്നതെന്ന് The Irish Times റിപ്പോര്‍ട്ട് ചെയ്യുന്നു. PUP ലഭിച്ച പകുതി പേരുടെ യോഗ്യതകള്‍ പരിശോധിച്ചപ്പോഴാണ് ജോലിചെയ്തുകൊണ്ടുതന്നെ ധാരാളം പേര്‍ സഹായം കൈപ്പറ്റിയതായി കണ്ടെത്തിയത്. ഇതില്‍ 25% പേരും കോവിഡ് കാലത്തിന് മുമ്പ് … Read more